Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊവിഡ് 19  ബത്തേരിയും പരിസര പ്രദേശങ്ങളിലും ജാഗ്രത

നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച  ബത്തേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകി. തിങ്കളാഴ്ച രാത്രിയാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ നാല്‌പേരെയും ആരോഗ്യ വകുപ്പും പോലീസും കൊവിഡ് 19 ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഇവരോടൊപ്പം 22 പേരെയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 01:37 pm IST
in Wayanad
ബത്തേരി നഗരസഭ

ബത്തേരി നഗരസഭ

ബത്തേരി : നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച  ബത്തേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകി. തിങ്കളാഴ്ച രാത്രിയാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളായ നാല്‌പേരെയും ആരോഗ്യ വകുപ്പും പോലീസും കൊവിഡ് 19 ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഇവരോടൊപ്പം 22 പേരെയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു. 

വയനാട്ടിലെ ഏക ഫൈവ് സ്റ്റാർ ഹോട്ടലുമായ ലാഡറിന്റെ നിർമ്മാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് കൊവിഡ് 19 സ്ഥിരികരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേർക്കും ഒഡീഷ സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്ഥിരികരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പടർന്നതെന്ന് സംശയിക്കുന്നത്.

ഇവർക്ക് കൊവിഡ് 19 സ്ഥിരികരികരണം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികൾ താമസിച്ചതിന്റെ പരിസര പ്രദേശങ്ങളിലടക്കം ആരോഗ്യ വകുപ്പും ഡിവിഷൻ വികസനസമിതി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ജാഗ്രതാ നിർദേശം നൽകുകയുണ്ടായി. വീടുകളിൽ കഴിയുന്നവർ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സമീപത്തെ കടകൾ അടക്കാനും നിർദ്ദേശിച്ചു. ലാഡറിന്റെ നിർമ്മാണ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. 

തൊഴിലാളികൾ പുറത്ത് പോകുന്നത് തടഞ്ഞുകൊണ്ട് ആരോഗ്യ വകുപ്പും പോലീസും നിരീക്ഷണവും പ്രദേശത്ത് ആരംഭിച്ചു.രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായവരുടെയും, സെക്കണ്ടറി സമ്പർക്കമുള്ളവരുടെയും ലിസ്റ്റ് എടുക്കാനുള്ള ഊർ്ജ്ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല്‌പേരും കഴിഞ്ഞ നവംബർ മാസം മുതൽ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫൈവ് സ്റ്റർ ഹോട്ടലിന്റെ സമീപത്തായി താമസിച്ചു വരുകയാണ്. മഞ്ചേരിയിലെ നിർമ്മാൺ ഗ്രൂപ്പിലെ തൊഴിലാളികളാണ് ഇവർ. ഇരുപത്തിയാറ് നിർമ്മാണ തൊഴിലാളികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ ലാഡറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 300 പേരാണ് ഉള്ളതെങ്കിലും ഇപ്പോൾ 147 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. 

ലാഡറിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈടെക് റോഡിന്റെ നിർമ്മാണത്തിനായി ഊരാളുങ്കൽ  ലേബർ കോട്രാക്ട് സൊസൈറ്റിയുടെ 60 തൊഴിലാളികളും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കൊവിഡ് സ്ഥിരികരിച്ച മേഖലയിൽ പണിയെടുക്കുന്നുണ്ട്.സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം ഉണ്ടായതോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് റാണ്ടം ടെസ്റ്റ് നടത്തിയപ്പോൾ ഇപ്പോൾ രോഗം സ്ഥിരികരിച്ച നാല് പേർ അടക്കം 10 പേരെയാണ് പരിശോധനക്കായി അയച്ചത്. ഇതിൽ നാല് പേരുടെ റിസൽറ്റാണ് കഴിഞ്ഞ ദിവസം പോസ്റ്റീവായി കണപ്പെട്ടത്. ഇവർക്ക് രോഗം എവിടെ നിന്നാണ് പിടിപെട്ടത് വ്യക്തമല്ല. 

കഴിഞ്ഞ മാസം 23-ന് നോർത്ത് ഇന്ത്യയിൽ നിന്ന് ലാഡറിലേക്ക് നിർമ്മാണ സാമഗ്രികളുമായി ലോഡ് വിരുന്നു. ലോഡ് ഇറക്കിയത് ലോഡിംഗ് തൊഴിലാളികളാണ്. ഇവരോടും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോടും ക്വാറന്റൈനിയിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂളവയൽ,കുപ്പാടി, കാരക്കണ്ടി, മന്തൊണ്ടിക്കുന്ന്, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലും ബത്തേരി പ്ട്ടണത്തിലുമാണ് തൊഴിലാളികൾ എല്ലാ ആവശ്യങ്ങൾക്കുമായി പോയി വരുന്നത്.​

Tags: CoronaBatheri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ വാങ്ങിയെന്ന് വെളിപ്പെടുത്തൽ : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിഎക്കെതിരെ പരാതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Kerala

പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു; പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

പുതിയ വാര്‍ത്തകള്‍

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.