Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മഴക്കാല പൂര്‍വ്വശുചീകരണഫണ്ട് വെട്ടിക്കുറയ്‌ക്കരുത്; ജനകീയ ധര്‍ണയുമായി ബിജെപി

മഴക്കാല പൂര്‍വ്വശുചീകരണത്തിനായി വാര്‍ഡുകളിലേക്ക് അനുവദിച്ച രണ്ടുലക്ഷം രൂപ വെട്ടിക്കുറയ്‌ക്കരുതെന്നാവശ്യപ്പെട്ട് ബിജെപി പ്രതീകാത്മക ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:22 am IST
in Kozhikode
മഴക്കാല പൂര്‍വ്വശുചീകരണത്തിനായി കോര്‍പറേഷന്‍ വാര്‍ഡുകളിലേക്ക് അനുവദിച്ച തുക വെട്ടിക്കുറയ്ക്കരുതെന്നാവശ്യ പ്പെട്ട് ബിജെപി നടത്തിയ പ്രതീകാത്മക ജനകീയ ധര്‍ണ സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

മഴക്കാല പൂര്‍വ്വശുചീകരണത്തിനായി കോര്‍പറേഷന്‍ വാര്‍ഡുകളിലേക്ക് അനുവദിച്ച തുക വെട്ടിക്കുറയ്ക്കരുതെന്നാവശ്യ പ്പെട്ട് ബിജെപി നടത്തിയ പ്രതീകാത്മക ജനകീയ ധര്‍ണ സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മഴക്കാല പൂര്‍വ്വശുചീകരണത്തിനായി  വാര്‍ഡുകളിലേക്ക് അനുവദിച്ച രണ്ടുലക്ഷം രൂപ വെട്ടിക്കുറയ്‌ക്കരുതെന്നാവശ്യപ്പെട്ട് ബിജെപി പ്രതീകാത്മക ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു. കോപ്പറേഷന്‍ കൗണ്‍സില്‍ യോഗം നടന്ന ടാഗോര്‍ സെന്റിനറി ഹാളിനു മുന്നില്‍ ബിജെപി നോര്‍ത്ത്-സൗത്ത് മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് ധര്‍ണ നടത്തിയത്. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്തു. 

വാര്‍ഡുകളിലേക്ക് അനുവദിച്ച മുഴുവന്‍ തുകയും ഉടന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ഭരണസമിതി അഴിമതിയുടെയും  ധൂര്‍ത്തിന്റെയും കൂത്തരങ്ങായി മാറി. നഗരം രാത്രിയില്‍ ഇരുട്ടിലാണെ ന്നും മഴ എത്തിയതോടെ നഗരം ചളിക്കുളമായി മാറി. കോര്‍പ്പറേഷന്റെ നല്‍കുന്ന കരാറിന് സിപിഎം ജില്ലാ കമ്മറ്റി കമ്മീഷന്‍ പറ്റുകയാണെന്നും കള്ളന് ചൂട്ടു പിടിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും രഘുനാഥ് ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ. പ്രേമന്‍ അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡണ്ട് സി.പി. വിജയകൃഷ്ണന്‍, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, ജനറല്‍ സെക്രട്ടറിമാരായ രജിത് കുമാര്‍, സി.പി. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ബേപ്പൂര്‍ സോണല്‍ ഓഫീസിന് മുന്നിലും ചെറുവണ്ണൂര്‍ സോണല്‍ ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടന്നു. ബേപ്പൂര്‍ സോണല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ നാരങ്ങയില്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി.കെ ഷിംജീഷ്, എ.വി. ഷിബീഷ്, വി. സുനീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവണ്ണൂരില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് പി.മേലേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി. സാബുലാല്‍ അദ്ധ്യക്ഷനായി. ഷിബു തറമ്മല്‍, സജീഷ് കാട്ടുങ്ങല്‍, സുനില്‍ കൊളക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: bjpcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.