Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുട്ടിയമ്മയ്‌ക്ക് നവതി ആശംസകള്‍ നേരാനായി പട്ടാളക്കൂട്ടമെത്തി

സജീവിന്റെ സ്മ്യതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അമ്മയെ പൊന്നാടയണിച്ച് സൈന്യത്തിന്റെ ആദരവ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 10:58 am IST
in Kollam
സൈനിക കൂട്ടായ്മ പ്രവര്‍ത്തകര്‍ കുട്ടിയമ്മയെ ആദരിക്കുന്നു

സൈനിക കൂട്ടായ്മ പ്രവര്‍ത്തകര്‍ കുട്ടിയമ്മയെ ആദരിക്കുന്നു

പത്തനാപുരം: മകന്റെ  നീറുന്ന ഓര്‍മ്മകളുമായി കഴിയുന്ന കുട്ടിയമ്മയ്‌ക്ക് നവതി ആശംസകള്‍ നേരാനായി നാടിന്റെ കാവല്‍പോരാളികളെത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ സജീവ് ഗോപാലപിളളയുടെ ആവണീശ്വരം നെടുവന്നൂരിലെ വസതിയിലെത്തിയാണ് തലവൂര്‍ സൈനിക കൂട്ടായ്‌മ പ്രവര്‍ത്തകര്‍ കുട്ടിയമ്മയ്‌ക്ക് ആശംസകള്‍ അറിയിച്ചത്.  

സജീവിന്റെ  സ്മ്യതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അമ്മയെ പൊന്നാടയണിച്ച് സൈന്യത്തിന്റെ ആദരവ് അറിയിച്ചു.

അമ്മയ്‌ക്കായി കയ്യില്‍ കരുതിയ ഉപഹാരവും സമ്മാനിച്ചു. തുടര്‍ന്ന് നെടുവന്നൂരിലുളള സ്മതിമണ്ഡപത്തിലും സൈനിക കൂട്ടായ്‌മയിലെ പ്രവര്‍ത്തകര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസിലാണ് സജീവ് മാതൃരാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചത്. നവതിയുടെ പൂര്‍ണതയിലെത്തി നില്‍ക്കുമ്പോഴും സജീവിന്റെ ഓര്‍മ്മകള്‍ മാത്രമാണ് കുട്ടിയമ്മയുടെ മനസ് നിറയെ. തലവൂര്‍ സൈനിക കൂട്ടായ്‌മ പ്രവര്‍ത്തകരായ അനില്‍കുമാര്‍, ബാലമുരുകന്‍, മധുസൂദനന്‍പിള്ള, സജു, ജോബിന്‍, ശംഭു, വിഷ്ണു, ജിഷ്ണു, അനീഷ്, ബിജു, പ്രതീഷ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Tags: Navathikuttiyamma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദീദി എന്ന ഡോ.ലക്ഷ്മീകുമാരിയുടെ നവതി ആഘോഷം സമാപിച്ചു

News

ആഘോഷങ്ങള്‍ക്ക് കാലടിയില്‍ തുടക്കം; പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രി നവതി നിറവില്‍

Kerala

നാടിന്റെ ചരിത്രകാരന് ഇന്ന് നവതി

Kerala

ആര്‍എസ്എസിനെകുറിച്ച് പഠിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ചു; തകര്‍ക്കാനെത്തിയ യുവസഖാവ് സംഘപ്രവര്‍ത്തകനായി; പി. വാസുദേവന് ഇന്ന് നവതി പ്രണാമം

Thiruvananthapuram

പ്രതിഷേധമിരമ്പി; സര്‍ക്കാര്‍ മുട്ടുകുത്തി; നവരാത്രി വിഗ്രഹങ്ങള്‍ ആചാരപ്രകാരം തന്നെ എഴുന്നള്ളിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.