Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പഞ്ചായത്തിന്റെ അവഗണന; കോളനിയില്‍ കുടിവെള്ളമെത്തിച്ച് യുവാക്കള്‍

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങള്‍ അധിവസിക്കുന്ന ലക്ഷം വീട് കോളനിയില്‍ കുടിവെള്ളം എത്തിയിട്ട് ഒരു മാസകലമായിരുന്നു.കോളനിയില്‍ കുടിവെള്ളമില്ലാത്ത ദുരവസ്ഥയെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 09:24 am IST
in Idukki
ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് നിവാസികള്‍ക്ക് കുടിവെള്ളം നല്‍കുന്ന യുവാക്കള്‍

ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് നിവാസികള്‍ക്ക് കുടിവെള്ളം നല്‍കുന്ന യുവാക്കള്‍

കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുവാന്‍ പഞ്ചായത് പ്രസിഡന്റ് തയാറാവാത്തതിനെ തുടര്‍ന്ന് ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് കോളനിയില്‍ കുടിവെള്ളം എത്തിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ഇവരുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്.  

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങള്‍ അധിവസിക്കുന്ന ലക്ഷം വീട് കോളനിയില്‍ കുടിവെള്ളം എത്തിയിട്ട് ഒരു മാസകലമായിരുന്നു. കൂലിവേല  ചെയ്തു കുടുംബം പുലര്‍ത്തി വരുന്ന  ഇവര്‍ക്ക് ലഭിക്കുന്ന വേതനത്തിലെ സിംഹഭാഗവും കുടിവെള്ളത്തിന് വേണ്ടി മാറ്റിവയ്‌ക്കേണ്ട അവസ്ഥയായിരുന്നു.  

വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ്  ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപമാണ് പ്രദേശവാസികള്‍ക്ക് ഉള്ളത്. ലക്ഷം വീട് കോളനി നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുവാന്‍ വേണ്ട നടപടി പഞ്ചായത്ത് പ്രസിഡന്റ് ആയ എന്‍.എം. ജോസിന്റേയോ പഞ്ചായത്ത് അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് കോളനിയില്‍ കുടിവെള്ളം എത്തിച്ചത്.  

രോഗികളും കുട്ടികളും അധിവസിക്കുന്ന 19ഓളം കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. വാര്‍ഡ് മെമ്പര്‍ വേണ്ട സഹായം എത്തിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ച ചെറുപ്പക്കാര്‍ക്ക് കോളനി നിവാസികള്‍ നന്ദിയര്‍പ്പിച്ചു. കാരക്കുന്നേല്‍ ലൈജോയുടെ നേതൃത്വത്തില്‍ സന്ദീപ് ചെങ്ങാങ്കല്‍, ഷിജു, ബേസില്‍, ബോബി തുടങ്ങിയവരാണ് കുടിവെള്ളം കോളനിയില്‍ എത്തിച്ചു നല്‍കിയത്.  

Tags: waterവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.