Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രി വിദ്യാർത്ഥിയുടെ ദുരൂഹമരണം; ഫോറൻസിക് റിപ്പോർട്ട് വൈകുന്നു, പോലീസ് പൂഴ്‌ത്തിയതായും ആക്ഷേപം

കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദുരൂഹത നിറഞ്ഞ കേസിലെ ഫോറൻസിക്ക് റിപ്പോർട്ട് വൈകുന്നത്.മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു. മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല

അഭിജിത്ത് എസ്. പേരകത്ത്byഅഭിജിത്ത് എസ്. പേരകത്ത്
Jun 1, 2020, 08:33 am IST
inKerala

തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും  ഫോറൻസിക് റിപ്പോർട്ട് വൈകുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദുരൂഹത നിറഞ്ഞ കേസിലെ ഫോറൻസിക്ക് റിപ്പോർട്ട് വൈകുന്നത്.മരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണം. 

ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചതാണ്. റിപ്പോർട്ട് വൈകുന്നതിനാൽ തുടരന്വേഷണവും നിലച്ചു. എന്നാൽ ഫോറൻസിക്ക് റിപ്പോർട്ട് തൽക്കാലത്തേക്ക് പൂഴ്‌ത്തിവെച്ചിരിക്കുകയാണെന്നും ആരോപണം ഉണ്ട്.കഴിഞ്ഞ ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ (21) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ്

പോസ്റ്റുമോർട്ടം റിപ്പോർട്ട്. പകൽ 12.15ന് മുമ്പ് മരണം സംഭവിച്ചെന്നും വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ ശരീരത്തിലുണ്ടെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ മരണസമയത്തിലടക്കം വ്യക്തതയില്ലാതെ വന്നതോടെയാണ് സംഭവത്തിൽ ലോക്കൽ പോലീസിന്റെ ഒത്തുകളി പുറത്ത് വന്നത്.  മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിദേയമാക്കേണ്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണത്തെ ബാധിക്കുന്നതിനിടയിലാണ് അവശേഷിക്കുന്ന തെളിവുകളുടെ പരിശോധഫലവും പൂഴ്‌ത്തിവെയ്‌ക്കുന്നത്.  

കോട്ടയം മെഡിക്കൽ കോളേജിലേക്ക് മെയ് 7ന് ഉച്ചകഴിഞ്ഞ് മാറ്റുന്നതിന് മുമ്പ് മൃതദേഹം പൂർണമായും പ്രഷർവാഷ് ചെയ്തിരുന്നതായാണ് സൂചന. എതോടെ ആന്തരിക അവയവ പരിശോധനയിലടക്കം അട്ടിമറി നടന്നതായി സൂചനയുണ്ട്. പീഡനം നടന്നിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കുന്ന വേജേനൽ ടെസ്റ്റ് അടക്കം ഇതോടെ നശിപ്പിക്കപ്പെട്ടു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ കൊളേജിലേക്ക് മോർച്ചറിയിലേക്ക് മാറ്റുന്നത്. അതായത് 4 മണിവരെ മൃതദേഹം പുഷ്പഗിരിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു. 

മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല. ലോക്കൽ പോലീസിൻെ അന്വേഷണ പിഴവിനെ തുടർന്ന് ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിനെ അട്ടിമറിക്കാൻ പോകുന്ന പ്രധാന ഘടകമാണ് ശാസ്ത്രീയ തെളിവുകൾ.  ദൂരൂഹസാഹചര്യം തുടക്കംമുതൽ നിലനിന്നിട്ടും പോസ്റ്റു മാർട്ടം പിറ്റേന്ന് മാറ്റിയതിലും സംശയം ജനിപ്പിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശമുണ്ടെങ്കിൽ രാത്രി വൈകിയും നടപടിക്രമങ്ങൾ തുടരാം. എന്നാൽ വിഷയത്തിൽ ഇതൊന്നും നടന്നിട്ടില്ല.

Tags: deathദിവ്യ പി. ജോൺ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.