Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ആശങ്കകള്‍ ഒഴിയുന്നില്ല; ഓണ്‍ലൈന്‍ ക്ലാസിന് ഇന്ന് തുടക്കം ,ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍

പുസ്തകങ്ങളും പേനയും ബാഗും യൂണിഫോമുമായാണ് ജൂണ്‍ മാസത്തിലെ അദ്ധ്യയന വര്‍ഷം തുടങ്ങുകയെങ്കില്‍ ഇക്കുറി ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയിലേക്ക് വഴി മാറിയിരിക്കുന്നു.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jun 1, 2020, 05:00 am IST
inEducation

തിരുവനന്തപുരം: പുസ്തകങ്ങളും പേനയും ബാഗും യൂണിഫോമുമായാണ് ജൂണ്‍ മാസത്തിലെ അദ്ധ്യയന വര്‍ഷം തുടങ്ങുകയെങ്കില്‍ ഇക്കുറി ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയിലേക്ക് വഴി മാറിയിരിക്കുന്നു. ഒന്നു മുതല്‍ ബിരുദാനന്തര ബിരുദം വരെ ഒരു ദിവസമാണ് പ്രവേശനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല എന്നതാണ് വസ്തുത. ക്ലാസ് മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും പഠനം ഓണ്‍ലൈന്‍ വഴി നടക്കുമെന്നതാണ് ഈ അദ്ധ്യായന വര്‍ഷത്തിന്റെ തുടക്കത്തിലെ പ്രത്യേകതകള്‍. ആദ്യമായാണ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ന്യൂതന പഠന രീതിയിലേക്ക് കടക്കുന്നത്.  

ഓണ്‍ലൈന്‍ പഠനവുമായി സംസ്ഥാനം മുന്നോട്ട് പോകുമ്പോഴും 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ല. ഇത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കണക്കാണ്. കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസ് സംപ്രേക്ഷണം ചെയ്യുമെന്ന് പറയുമ്പോഴും നിലവില്‍ വെറും രണ്ട് ഡിറ്റിഎച്ച് പ്ലേറ്റ്‌ഫോം മാത്രമാണ് ചാനല്‍ ലഭ്യമായുള്ളു എന്നത് ശ്രദ്ധേയമാണ്. കേബിള്‍ ടിവികളിലും ചാനല്‍ മിക്കയിടങ്ങളിലും ലഭ്യമല്ല. സംപ്രേക്ഷണത്തിന് മുമ്പ് എല്ലാ പ്ലേറ്റ്‌ഫോമുകളിലും ലഭ്യത ഉറപ്പു വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരും പരാജയപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ നിലവില്‍ കേബിള്‍ കണക്ഷനുള്ള വിദ്യാര്‍ത്ഥികളുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങും. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ എന്ന സര്‍ക്കാര്‍ കണക്കിനെ മൂന്നു ലക്ഷത്തിന് പുറത്തേയ്‌ക്ക് ഉയര്‍ത്തും. സര്‍ക്കാരിന്റെ അലംഭാവം നിമിത്തം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവകാശ നിഷേധിക്കപ്പെടും എന്നതും തീര്‍ച്ച.

വീടുകളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ സാമൂഹ്യ അകലം നിഷ്‌കര്‍ശിച്ച് രണ്ട് ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ സംഭവ്യമാക്കുമെന്നത് ചോദ്യചിഹ്നമാണ്. തിരദേശം, ആദിവാസി-മലയോര മേഘലകളിലുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമാകില്ല.

വീടുകളില്‍ ഒരു ഫോണ്‍ മാത്രമുള്ള വീടുകളില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോയാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ പഠനം പിന്തുടരുമെന്നതും ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാര്‍ പട്ടികയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള വിദ്യാര്‍ത്ഥികളില്‍ ഇത്തരം കുട്ടികളും ഉള്‍പ്പെടും. ഒരേ സമയം ഇത്രയധികം വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുളള പ്രശ്‌നങ്ങളും, മഴയുമൊക്കെയാണ് പ്രധാന വെല്ലുവിളി. വൈദ്യുത ബന്ധം തകരാറിലായാല്‍ പോലും ക്ലാസുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ്. സാങ്കേതിക വിദ്യയുമായി ഇഴുകി ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ പഠന രീതി നടപ്പിലാക്കിയതില്‍ വിദ്യാഭ്യാസ വിദഗ്ദരും ആശങ്ക പങ്കുവയ്‌ക്കുന്നു.

Tags: educationഓണ്‍ലൈന്‍ടിവിസ്മാര്‍ട്ട് ഫോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.