Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്, എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കും, 50 ശതമാനം ബസുകള്‍ നിരത്തിലിറങ്ങും

തിയറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. പൊതുജനങ്ങള്‍ക്ക് കേരളം, കര്‍ണാടകം ഉള്‍പ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളിലേക്ക് പോവാനും അനുമതിയുണ്ടായിരിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 01:06 pm IST
in India

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്. സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെ മറ്റു മേഖലകളില്‍ ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരുമായി നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി അറിയിച്ചു.

ടാക്സി, ഓട്ടോ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ചെന്നൈ, ചെങ്കല്‍പെട്ട്,കാഞ്ചീപുരം, തിരുവെള്ളൂര്‍ ജില്ലകള്‍ ഒഴികെയുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും 50 ശതമാനം ബസുകള്‍ സര്‍വീസ് നടത്താം. ഐടി സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.  

അതേസമയം തിയറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. പൊതുജനങ്ങള്‍ക്ക് കേരളം, കര്‍ണാടകം ഉള്‍പ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളിലേക്ക് പോവാനും അനുമതിയുണ്ടായിരിക്കില്ല. ജൂണ്‍ 8 മുതല്‍ റെസ്റ്റോറന്റുകള്‍, വ്യവസായങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കും. 

പുറത്തിറങ്ങുമ്പോള്‍  മാസ്‌കുകള്‍ നിര്‍ബന്ധമായുമുണ്ടായിരിക്കണം. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന തലസ്ഥാനത്തിന് പുറത്തുള്ള മദ്യവില്‍പ്പന ശാലകള്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. 

Tags: ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

പുതിയ വാര്‍ത്തകള്‍

സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നായതോടെ 288 കിലോമീറ്റര്‍ അകലെ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന വാദവുമായി ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.