Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

നന്മയ്‌ക്കായി കൈകോര്‍ക്കാം; ജനകീയ കൂട്ടായ്‌മ സായ്‌ഹോസ്പിറ്റല്‍ ഒരുങ്ങുന്നു,​ കെട്ടിടത്തിന്റെ മാതൃകപ്രകാശനം ചെയ്തു

ഡയാലിസിസ് കേന്ദ്രത്തില്‍ ഒരേസമയം പത്ത് പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യവും ഒപി കൗണ്ടര്‍, ആധുനിക സജ്ജീകരണങ്ങളോടെ കൂടിയ ലാബ്, കാന്റീന്‍ ഡോക്ടര്‍മാര്‍ക്കുള്ള താമസ സ്ഥലം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:52 am IST
inKasargod
ശ്രീ സത്യസായി സൗജന്യ ഡയാലിസിസ് ഹോസ്പിറ്റലിന്റെ നിര്‍മ്മാണ രൂപരേഖ ആര്‍ക്കിടെക്ട് കെ.ദാമോധരന് കൈമാറുന്നു

ശ്രീ സത്യസായി സൗജന്യ ഡയാലിസിസ് ഹോസ്പിറ്റലിന്റെ നിര്‍മ്മാണ രൂപരേഖ ആര്‍ക്കിടെക്ട് കെ.ദാമോധരന് കൈമാറുന്നു

ഇരിയ: അവഗണിക്കപ്പെട്ട കാസര്‍കോട് ജില്ലയ്‌ക്ക് സാന്ത്വനം പകരാന്‍ രണ്ട് കോടി രൂപ ചെലവില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ നാട്ടുകാരുടെ ജനകീയ കൂട്ടായ്‌മയ്‌ക്കായി കൈകോര്‍ക്കാം. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതിലധികം വാട്ട്‌സ്ആപ്പ്  കൂട്ടായ്‌മയിലൂടെയാണ് സായി ഹോസ്പിറ്റലിന് ജീവന്‍ വെയ്‌ക്കുന്നത്. കാരാറുകാന്‍ പിന്‍വാങ്ങിയതോടെ കാഞ്ഞിരടുക്കത്ത് മുടങ്ങിയ കിടക്കുന്ന ശ്രീ സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് 200 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ് കൗണ്ടറില്ലാത്ത സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന് ശാപമോക്ഷമേകാന്‍ പത്തായിരം സ്‌ക്വയര്‍ഫീറ്റില്‍ കേരളീയ തനിമയിലുള്ള നൂതന കെട്ടിടമാണ് ഒരുങ്ങുന്നത്. 

ഡയാലിസിസ് കേന്ദ്രത്തില്‍ ഒരേസമയം പത്ത് പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യവും ഒപി കൗണ്ടര്‍, ആധുനിക സജ്ജീകരണങ്ങളോടെ കൂടിയ ലാബ്, കാന്റീന്‍ ഡോക്ടര്‍മാര്‍ക്കുള്ള താമസ സ്ഥലം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ചെയര്‍മാനായി ആര്‍ക്കിടെക്ട് കെ.ദാമോധരന്‍, ജനറല്‍ സെക്രട്ടറിയായി ബാലന്‍ മാസ്റ്റര്‍ പരപ്പ, ഖജാന്‍ജിയായി ഇ.കെ.ഷാജി ഇരിയ, ചീഫ് കോഓഡിനേറ്ററായി ഭാസി അട്ടേങ്ങാനം എന്നിവരടക്കുന്ന കമ്മറ്റിയാണ് നിലവില്‍ വന്നത്.

ഡയാലിസിസ് കേന്ദ്രം നിര്‍മ്മിച്ച് സായി ഫൗണ്ടേഷന് കൈമാറനാണ് കൂട്ടായ്‌മ തിരുമാനം. കേരളത്തിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്ട് വിദഗ്ധന്‍ കെ.ദാമോധരന്റെ ഉപദേശപ്രകാരം കാഞ്ഞങ്ങാട്ടെ ശിവ കണ്‍സക്ഷന്റെ ഉടമയായ എഞ്ചിനീയര്‍ എം.ബി. ശിവപ്രസാദും, ചക്രപാണി, ദിലീപ്, ശരത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ മാതൃകപ്രകാശനം ചെയ്തു. സൗജന്യ സായി ഹോസ്പിറ്റലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക 9447314208 (ഭാസി അട്ടേങ്ങാനം) 9605470377 (ബാലഗോപാലന്‍ കക്കാണത്ത്).

Tags: kasargodhospitalസായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.