Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാവരെയും മടക്കിക്കൊണ്ടുപോകേണ്ടതിെല്ലന്ന് പ്രവാസികള്‍; കേരള സര്‍ക്കാര്‍ പ്രവാസി വിഷയത്തെ രാഷ്‌ട്രീയവത്കരിക്കുന്നുവെന്ന് പ്രവാസികള്‍

മോദിയുടെ വാക്കുകള്‍ ദീര്‍ഘദൃഷ്ടിയോടെയായിരുന്നുവെന്ന് ഇന്ന് പ്രവാസികള്‍ക്ക് മനസിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 09:48 am IST
in Kerala

കോട്ടയം: വിദേശത്തുള്ളവരെ തത്കാലം തിരിക്കിട്ട് മടക്കിക്കൊണ്ടുവരേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് പ്രവാസികള്‍. നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അത് എത്രമാത്രം ശരിയായിരുന്നുവെന്ന് ഇന്ന് ഞങ്ങള്‍ക്കറിയാം, സൗദിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ജന്മഭൂമിയോട് പറഞ്ഞു.

മോദിയുടെ വാക്കുകള്‍ ദീര്‍ഘദൃഷ്ടിയോടെയായിരുന്നുവെന്ന് ഇന്ന് പ്രവാസികള്‍ക്ക് മനസിലായി. കേരള സര്‍ക്കാര്‍ പ്രവാസി വിഷയത്തെ എങ്ങനെയാണ് രാഷ്‌ട്രീയവത്കരിച്ചതെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇതിന് കാരണങ്ങള്‍ പലതുണ്ട്.

സ്വദേശീകരണം

സൗദി അറേബ്യ അടക്കം ഗള്‍ഫ് രാജ്യങ്ങളെല്ലാം സ്വദേശീകരണത്തിന്റെ പാതയിലാണ്. ജോലിയും വരുമാനവും കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെ മിക്ക രാജ്യങ്ങള്‍ക്കും ഇതു മാത്രമാണ് മുന്നിലുള്ള മാര്‍ഗം.  

അങ്ങനെ വരുന്നതോടെ മടങ്ങിപ്പോയവര്‍ക്ക് ഇനി  തൊഴിലിന് മടങ്ങിയെത്തുക അസാധ്യം. അവര്‍ക്ക് നാട്ടിലും തൊഴില്‍ ലഭിക്കുമോയെന്ന് അറിയില്ല. സൗദിയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതിലാണ് അവരുടെ പണം ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, ഒഴുകുന്നത്. ഈ വര്‍ഷമാദ്യം പ്രവാസികള്‍ അയച്ച പണം, മുന്‍ വര്‍ഷം ഇതേ സമയത്ത് അയച്ചതിനേക്കാള്‍ എട്ടു ശതമാനം കൂടുതലായിരുന്നു. സ്വദേശീകരണം ഇങ്ങനെ പണം നഷ്ടപ്പെടുന്നത് തടയാന്‍ കൂടിയാണ്. ഇതിന് സൗദി അടക്കമുള്ള രാജ്യങ്ങള്‍ വലിയ പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. വരുമാനം കൂട്ടാന്‍  വാറ്റ് (മൂല്യാധിഷ്ഠിത നികുതി) അഞ്ചില്‍ നിന്ന് 15 ശതമാനമാക്കി.  

സംസ്ഥാന സര്‍ക്കാര്‍ നടപടി തിരിച്ചടി

പ്രവാസികള്‍ കുഴപ്പത്തിലാണെന്ന് പ്രചാരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ വലിയ കോലാഹലമുണ്ടാക്കി അവരില്‍ അങ്കലാപ്പ് ഉണ്ടാക്കിയതു വഴി പലരും നാട്ടിലേക്ക് മടങ്ങി. അങ്ങനെ തൊഴില്‍ പൂര്‍ണമായും ഇല്ലാതായി. മാത്രമല്ല ഇങ്ങനെ വന്‍തോതില്‍ പ്രവാസികള്‍ മടങ്ങുന്നത് സ്വദേശീകരണത്തിന് സഹായകവുമായി. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കോലാഹലം പ്രവാസികള്‍ക്ക് വലിയ  തിരിച്ചടിയായി.

ഇന്നലെ മുതല്‍ സൗദിയില്‍ ഇളവുകള്‍ നിലവില്‍ വന്നു. ക്രമേണ ജൂലൈയോടെ കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തിയേക്കും. അങ്ങനെ വന്നാല്‍ വീണ്ടും തൊഴില്‍ ചെയ്യാന്‍ അവസരം ലഭിക്കും. ജോലിയും വരുമാനവും നിലയ്‌ക്കില്ല. സൗദിയിലെ 14 ലക്ഷം മലയാളികളില്‍ 12 ലക്ഷവും അവിദഗ്ധ തൊഴിലാളികളാണ്.  

കേരളത്തിന് എന്തു പദ്ധതി

പ്രവാസികളില്‍ ഭീതിയുണ്ടാക്കിയതല്ലാതെ കേരളം അവര്‍ക്കായി എന്തു ചെയ്തുവെന്നതിലും വ്യക്തതതയില്ലെന്നും ആലപ്പുഴ സ്വദേശി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശീകരണം ശക്തമാകുന്നതോടെ  ലക്ഷങ്ങള്‍ അവിടെ നിന്ന് മടങ്ങേണ്ടിവരും. ഇതിന് അധിക കാലമൊന്നും വേണ്ടിവരില്ല. അഞ്ചാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് വലിയ തോതിലാകും.  

ജോലി പോയി മടങ്ങിയെത്തിയാല്‍ അവരെ എങ്ങനെ പുനരവധിവസിപ്പിക്കും. അവര്‍ക്ക് എങ്ങനെ വരുമാനമാര്‍ഗം ഒരുക്കും. ഇപ്പോള്‍ തന്നെ കൊറോണ മൂലം പണിപോയ അനവധി പേര്‍ നാട്ടിലെത്തി. ഇവര്‍ക്ക് വരുമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്യും. മടങ്ങുന്നവരെ പുനരവധിവസിപ്പിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. മടങ്ങുന്ന പ്രവാസികളില്‍ നല്ലൊരു പങ്കിന്റെയും ഭാവി ഇരുളിലായേക്കാം.  

സൗദിയുടെ കരുതല്‍ ശ്രദ്ധേയം

രോഗവ്യാപനം ശക്തമായ സമയത്തും ഒരാളെയും മടക്കിക്കൊണ്ടുപോകണമെന്ന് സൗദി അറേബ്യ ഇതര രാജ്യങ്ങളോട് ആവശ്യപ്പെട്ടില്ല. പ്രവാസികള്‍ക്ക് അടക്കം മികച്ച സൗജന്യചികിത്സയാണ് നല്‍കിയത്. വലിയ സംരക്ഷണമാണ് ഒരുക്കിയത്. ആരുടെയും ശമ്പളം കുറച്ചില്ല. മാത്രമല്ല അമുസ്ലീങ്ങളുടെ മൃതദേഹം അവിടെ സംസ്‌കരിക്കാനും അവര്‍ തയാറായി, അദ്ദേഹം പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍സര്‍ക്കാര്‍NRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഭീഷണി : 2026 ൽ കാനഡയിൽ പത്ത് ലക്ഷം ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരാകാനുള്ള ഭീഷണി നേരിടുന്നതായി റിപ്പോർട്ട്

Kerala

കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

Kerala

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയര്‍ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Kerala

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

Marukara

ദുബായിൽ ആയിരത്തോളം തൊഴിലവസരം; ഓഫറുമായി 15 കമ്പനികൾ

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.