Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈന് പണം; വഞ്ചനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു; ഇളവുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായി പിണറായി സര്‍ക്കാര്‍

ഇനി വരുന്നവര്‍ ക്വാറന്റൈന് വരുന്ന ചെലവ് സര്‍ക്കാരിന് നല്‍കണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്ക് സൗകര്യമൊരുക്കിയെന്ന വാദവും മുഴുവന്‍ ചെലവും വഹിക്കുമെന്ന് പറഞ്ഞതുമെല്ലാം ഇതോടെ പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 08:49 am IST
in Kerala

കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കാനുള്ള തീരുമാനത്തില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് പണമീടാക്കാനും

അല്ലാത്തവരെ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനുമാണ് സര്‍ക്കാര്‍ സമ്മതിച്ചത്. പ്രവാസികളില്‍ നിന്ന് ചെലവ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ വെട്ടിലായ സര്‍ക്കാര്‍ തത്ക്കാലം ഇളവു നല്‍കി തലയൂരി. ഇളവുകളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ബാക്കി കാര്യങ്ങള്‍ വ്യക്തമാകും.  

ക്വാറന്റൈന് ചെലവാകുന്ന പണം പ്രവാസികളില്‍ നിന്ന് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെച്ചൊല്ലി പ്രവാസികളിലും കുടുംബാംഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. ഇത് കൊടിയ വഞ്ചനയാണെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടി. പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്നും അവര്‍ മടങ്ങിവന്നാല്‍ എല്ലാം സൗകര്യങ്ങളും ഒരുക്കുമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.  വരുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധം ക്വാറന്റൈനിന് രണ്ടു ലക്ഷത്തിലേറെ മുറികള്‍ സജ്ജമാക്കിയെന്നും സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഭക്ഷണച്ചെലവ് അടക്കം സര്‍ക്കാര്‍ വഹിക്കുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കം പ്രഖ്യാപിച്ചത്.

ഇതു പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങള്‍ അയച്ചു തുടങ്ങി. ഇതിനകം വിമാനങ്ങളിലും കപ്പലുകളിലുമായി കുറേ പ്രവാസികള്‍ മടങ്ങിയെത്തി. 60,000ലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരമാവധി പതിനായിരത്തിലധികം പേര്‍ മാത്രമാണ് ഇതിനകം കേരളത്തിലെത്തിയത്. ഇവരില്‍ നല്ലൊരു പങ്കിനെയും ഹോം ക്വാറന്റൈന്‍ മതിയെന്നു പറഞ്ഞ് വീട്ടില്‍ വിട്ടു. കുേറപ്പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലുമാക്കി.  

ഇനി വരുന്നവര്‍ ക്വാറന്റൈന് വരുന്ന ചെലവ്  സര്‍ക്കാരിന് നല്‍കണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്ക് സൗകര്യമൊരുക്കിയെന്ന വാദവും മുഴുവന്‍ ചെലവും വഹിക്കുമെന്ന് പറഞ്ഞതുമെല്ലാം ഇതോടെ പൊളിഞ്ഞു.  മടങ്ങിവരുന്നവരില്‍ നല്ലൊരും പങ്കും ജോലി നഷ്ടമായവരാണ്.കുട്ടികളും പ്രായമായവരുമാണ്. ഇവരില്‍ നിന്ന്  പണമീടാക്കാനായിരുന്നു തീരുമാനം. 14 ദിവസത്തെ ക്വാറന്റൈന് ശരാശരി പതിനായിരം രൂപയെങ്കിലും ചെലവാകും.  

മടങ്ങിവരുന്നവരില്‍ പലരും എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സന്നദ്ധരാണ്. ഇതിന് പണം നല്‍കണമെന്ന അവസ്ഥ വരുമ്പോള്‍ അവരും സര്‍ക്കാര്‍ ക്വാറന്റൈന് മടിക്കും. വീടുകളിലേക്ക് മടങ്ങും. ഇതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഇങ്ങനെ വീടുകളിലെത്തുന്നവരില്‍ ചിലരെങ്കിലും ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങി നടക്കുന്നത് രോഗ വ്യാപനത്തിന് വഴിയൊരുക്കും. പണം നല്‍കണമെന്ന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥ രോഗവ്യാപനത്തിനും വഴിതുറന്നേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.