Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോസ്റ്റ്ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല; അധ്യാപകര്‍ വലഞ്ഞു

പോസ്റ്റ് ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല. അധ്യാപകര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വലഞ്ഞു. നെയ്യാറ്റിന്‍കരയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പോസ്റ്റ്ഓഫീസില്‍ എത്തിക്കുമെന്നോ സൂക്ഷിക്കണമെന്നോ നെയ്യാറ്റിന്‍കര പോസ്റ്റ്ഓഫീസില്‍ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:20 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: പോസ്റ്റ് ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല. അധ്യാപകര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വലഞ്ഞു. നെയ്യാറ്റിന്‍കരയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പോസ്റ്റ്ഓഫീസില്‍ എത്തിക്കുമെന്നോ സൂക്ഷിക്കണമെന്നോ നെയ്യാറ്റിന്‍കര പോസ്റ്റ്ഓഫീസില്‍ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല.

 പോസ്റ്റ് ഓഫീസ് സമയത്തിന് ശേഷം വിവിധ സ്‌കൂളുകളിലെ പരീക്ഷാ പേപ്പറുകളുമായി അധ്യാപകര്‍ എത്തുകയായിരുന്നു. എന്നാല്‍ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ഉത്തരക്കടലാസുകള്‍  സ്വീകരിച്ചില്ല. ഓഫീസ് സമയം കഴിഞ്ഞതിനാല്‍ സ്വീകരിക്കാന്‍ കഴില്ലെന്ന നിലപാടെടുത്തതോടെ  ഉത്തരക്കടലാസുമായി  എത്തിയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം എംഎല്‍എ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പോസ്റ്റ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ്  ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങാന്‍ തയാറായത്.

 ഉത്തരക്കടലാസുകള്‍ എത്തിക്കാന്‍ സമയം വൈകിപ്പോയതിനെ തുടര്‍ന്നാണ്  സ്വീകരിക്കാനാകാത്തതും പേപ്പറുകള്‍ എത്തിക്കുന്ന വിവരം യഥാക്രമം അറിയിച്ചിട്ടില്ലെന്നുമായിരുന്നു പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ നിലപാട്.

Tags: തപാല്‍ വകുപ്പ്എസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

എഐ ക്യാമറകളുടെ പ്രവര്‍ത്തനം; തപാല്‍ വകുപ്പിന് വരുമാന വര്‍ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ

Kerala

എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാങ്ങോട് ആര്‍മി ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്യുന്നു
Kerala

ആര്‍മി ലോക്കല്‍ ഓഡിറ്റ് ഓഫീസിന്റെ വജ്ര ജൂബിലി; പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു

Kasargod

പ്ലസ് വണ്‍: 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ സീറ്റ് ലഭിച്ചേക്കില്ല

എ പ്ലസ് വിജയം നേടിയ ഇരട്ടകുട്ടികളെ ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനധ്യാപകന്‍ അനുമോദിക്കുന്നു
Kasargod

മിന്നും ജയം നേടിയ ഇരട്ടകള്‍ക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.