Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ക്ഷേത്രവക ഉരുപ്പടികള്‍ വിറ്റു കാശാക്കാനുളള ദേവസ്വം നടപടി; പിന്മാറിയില്ലെങ്കില്‍ സമരരീതി മാറും; താക്കീത് നല്‍കി ക്ഷേത്ര സംരക്ഷണ സമിതി

ഗുരുവായൂരില്‍ ഇവിടെയാണോ കണ്ണന്‍ ഇരിക്കുന്നതെന്ന് പരിഹസിച്ച മുഖ്യമന്ത്രിയുടെ നിരീശ്വരവാദിയായ ദേവസ്വം പ്രസിഡന്റുമാര്‍ ക്ഷേത്രങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 09:11 am IST
in Parivar

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകള്‍ സ്വര്‍ണം, വെള്ളി, ചെമ്പ് ഉരുപ്പടികള്‍ തുടങ്ങിയവ രഹസ്യമായി വില്‍ക്കാനുള്ള ദേവസ്വം ബോര്‍ഡ് അധികൃതരുടെ തീരുമാനത്തിനെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു നടന്ന പ്രതിഷേധ സമരം കേരള ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി എം. ഗോപാല്‍ ഉദ്ഘാടനം ചെയ്തു.  

പുരാവസ്തു മൂല്യമുള്ള, വില നിശ്ചയിക്കാന്‍ പോലും പറ്റാത്ത വസ്തുവകകള്‍, വിദേശ ലോബികളുടെ കൈവശമെത്തിച്ച് അഴിമതി നടത്തി പാര്‍ട്ടി ഫണ്ടു ശേഖരിക്കാനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഗൂഢ അജണ്ടയാണ് ഇതിനു  പിന്നിലെന്ന് ഗോപാല്‍ ആരോപിച്ചു. ഗുരുവായൂരില്‍ ഇവിടെയാണോ കണ്ണന്‍ ഇരിക്കുന്നതെന്ന് പരിഹസിച്ച മുഖ്യമന്ത്രിയുടെ നിരീശ്വരവാദിയായ ദേവസ്വം പ്രസിഡന്റുമാര്‍ ക്ഷേത്രങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ സമാന ചിന്താഗതിക്കാരായ സംഘടനകളും ആചാര്യശ്രേഷ്ഠരും ഭക്തജന പ്രതിനിധികളുമായി ആലോചിച്ച് മറ്റു സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ക്ഷേത്രങ്ങളിലെ  വിളക്കുകളും ഉരുപ്പടികളും വില്‍ക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ  തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് കേരള ക്ഷേത്ര സംരക്ഷണ സമിതി  നടത്തിയ പ്രതിഷേധ സമര സമിതി രക്ഷാധികാരി എം. ഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മീഷണര്‍ ഓഫീസുകള്‍ക്കു മുന്നിലും ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടന്നു.  വിവിധ സ്ഥലങ്ങളില്‍ നടന്ന ധര്‍ണകള്‍ക്ക് കെ.എസ്. രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, പത്മാവതി അമ്മ, ജയപ്രകാശ്, സുരേന്ദ്രന്‍, തമ്പാനൂര്‍ സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: ദേവസ്വം ബോര്‍ഡ്ക്ഷേത്ര സംരക്ഷണ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Kerala

അദ്വൈതാശ്രമം ഭൂമിയിലെ കയ്യേറ്റ ശ്രമം അംഗീകരിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

Kottayam

ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം ഏറ്റുമാനൂരില്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

പുതിയ വാര്‍ത്തകള്‍

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.