Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംഘടനാപാടവവും വ്യക്തി ബന്ധവും കൈമുതലാക്കിയ പ്രവര്‍ത്തകന്‍: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

സംഘടനാപാടവവും വ്യക്തി ബന്ധവും കൈമുതലാക്കിയ പ്രവര്‍ത്തകന്‍: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 11:02 am IST
in Kozhikode
ബിജെപി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ബാലകൃഷ്ണന്‍ അനുശോചനയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു

ബിജെപി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ബാലകൃഷ്ണന്‍ അനുശോചനയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു

ബാലുശ്ശേരി: അരനൂറ്റാണ്ടായി സംഘപരിവാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ ചുമതലകള്‍ സംസ്ഥാന തലം വരെ വഹിച്ചു പ്രവര്‍ത്തിച്ചു വരുന്ന സി.കെ.ബാലകൃഷ്ണന്റെ അകാലവും ആകസ്മികവുമായ ദേഹവിയോഗം അത്യന്തം വേദനാജനകമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  

സംഘടനക്കു വേണ്ടി അവിശ്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹം സംഘടനാപാടവവും വ്യപകമായ വ്യക്തി ബന്ധവും കൈമുതലാക്കിയ പ്രവര്‍ത്തകനായിരുന്നു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലും കോഴിക്കോട് ജില്ലയിലും ഭാരതീയ ജനതാ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ചവരില്‍ എടുത്തു പറയേണ്ട വ്യക്തിത്വമായിരുന്നു സി.കെ. എന്ന് അറിയപ്പെടുന്ന ബാലകൃഷ്ണന്‍.  

ആരുടെ മുമ്പിലും സംഘടനയ്‌ക്കു വേണ്ടി ശക്തമായി പ്രതികരിക്കാനും മുഖം നോക്കാതെ കാര്യങ്ങള്‍ പറയാനും അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകമായിരുന്നു. അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തീകരിക്കലാണ് നമ്മുടെ കര്‍ത്തവ്യം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ആഘാതം താങ്ങുവാനുള്ള കരുത്ത് സര്‍വ്വേശ്വരന്‍ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന്റെ തീവ്രദുഃഖത്തില്‍ പങ്കുചേരുന്നു. സതീര്‍ത്ഥ്യനും സഹപ്രവര്‍ത്തകനുമായ സി.കെ. ബാലകൃഷ്ണന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  

Tags: Gopalankutty masterc.k balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേഭാരത് ഫ്‌ളാഗ്ഓഫ്: ദേശഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയത് അപലപനീയം: ഗോപാലന്‍കുട്ടി മാസ്റ്റര്‍

Kerala

പരിഗണനാര്‍ഹമായ പെരുമാറ്റത്തിലൂടെ പൊതുപ്രവര്‍ത്തകന്റെ അന്തസ് നിലനിര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് വലിയ നഷ്ടം: ആര്‍എസ്എസ്

സംസ്‌കൃതി നന്മണ്ട സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കുന്നു
Kozhikode

അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു: ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.