Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോക്ഡൗണില്‍ എണ്ണ വാങ്ങാന്‍ ആവശ്യക്കാരില്ല, വിലയുമില്ല; ന്യൂടല്‍ സോണിലെ ഖനനം സൗദിയും കുവൈത്തും നിര്‍ത്തിവെക്കുന്നു

ലോക്ഡൗണ്‍ മൂലം എണ്ണയുടെ ഉപഭോഗം കുത്തനെ കുറയുകയായിരുന്നു. അവശ്യക്കാരില്ലാതെ ഖനനം ചെയ്തിട്ട് പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് ഇരുരാജ്യങ്ങളും ഉത്പ്പാദനം നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ തീര്‍ന്ന് പഴയതുപോലെ ആവശ്യക്കാര്‍ വരുമ്പോള്‍ തുടങ്ങാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 12:27 pm IST
in World

കുവൈത്ത്: കൊറോണ വൈറസ് പ്രതിസന്ധിയില്‍ എണ്ണയ്‌ക്ക് ആവശ്യക്കാരില്ലാതായതോടെ വെട്ടിലായി കുവൈത്തും സൗദിയും. ഇരു രാജ്യങ്ങളും എണ്ണ ഉത്പ്പാദം നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചു.  

കുവൈത്തിന്റേയും സൗദിയുടേയും അതിര്‍ത്തിയായ ന്യൂട്രല്‍ സോണിലെ എണ്ണ ഖനനമാണ് താത്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നത്. ലോക്ഡൗണ്‍ മൂലം എണ്ണയുടെ ഉപഭോഗം കുത്തനെ കുറയുകയായിരുന്നു. അവശ്യക്കാരില്ലാതെ ഖനനം ചെയ്തിട്ട് പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് ഇരുരാജ്യങ്ങളും ഉത്പ്പാദനം നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ തീര്‍ന്ന് പഴയതുപോലെ ആവശ്യക്കാര്‍ വരുമ്പോള്‍ തുടങ്ങാം.

ന്യൂട്രല്‍ സോണില്‍ നാലുവര്‍ഷത്തോളമായി എണ്ണ ഖനനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്‌റ എണ്ണപ്പാടങ്ങള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി ഈ പ്രദേശത്ത് കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഇരുരാദ്യങ്ങളും സംയുക്ത എണ്ണ ഖനനം പുനരാരംഭിച്ചത്. തുടര്‍ന്ന് ഏപ്രിലില്‍ പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. എന്നാല്‍ കൊറോണ വൈറസ് വ്യാപകമാവുകയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. അതോടെ എണ്ണവിലയും കൂപ്പുകുത്തി.

ന്യൂട്രല്‍ സോണിലെ റിഫൈനറിയില്‍ പ്രതിദിനം പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 5770 ചതുരശ്ര കലോമീറ്ററാണ് ന്യൂട്രല്‍ സോണ്‍. 1922ല്‍ ഉഖൈര്‍ കണ്‍വെന്‍ഷനില്‍ അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ ഈ ഭാഗം അതുപോലെ നിറുത്തുകയായിരുന്നു.

Tags: കുവൈത്ത്സൗദിന്യൂട്രല്‍ സോണ്‍എണ്ണ ഖനനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.