Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് അധിക നടപടികള്‍ കൂടി ആര്‍.ബി.ഐ. പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച ചില നിയന്ത്രണ നടപടികള്‍ 2020 ജൂണ്‍ 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി നീട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2020, 09:22 pm IST
inIndia

ന്യൂദല്‍ഹി:കോവിഡ് -19 മഹാമാരി  സൃഷ്ടിച്ച പ്രതിസന്ധിയുടെ ഘട്ടത്തില്‍  പണലഭ്യത സുഗമമാക്കുന്നതിനും സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിനുമുള്ള ഒന്‍പത്  നടപടികള്‍ കൂടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. 2020 ഏപ്രില്‍ 17 നും  മാര്‍ച്ച് 27 നും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ  തുടര്‍ച്ചയാണിത്.

റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ചു

ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാലവായ്‌പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് അഥവാ 0.4 ശതമാനം കുറച്ചു. 4.4 ശതമാനത്തില്‍ നിന്ന് 4.0 ശതമാനമായാണ്  കുറച്ചത് .അടിയന്തിര സാഹചര്യങ്ങളില്‍ ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക് അനുവദിക്കുന്ന വായ്‌പയുടെ നിരക്കായ മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 4.65 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമായി കുറച്ചു. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ നിരക്കായ  റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് 3.35 ശതമാനമായി കുറച്ചു.

സിഡ്ബിക്കുള്ള  റീഫിനാന്‍സ് സൗകര്യം 90 ദിവസത്തേക്ക്  നീട്ടി 

2020 ഏപ്രില്‍ 17 ന് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്‌പ ലഭ്യതയുടെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി സിഡ്ബിക്ക്  റിപ്പോ നിരക്കില്‍  90 ദിവസത്തേക്ക്  15,000 കോടി രൂപയുടെ പ്രത്യേക റീഫിനാന്‍സ് സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഈ സൗകര്യം ഇപ്പോള്‍ 90 ദിവസം കൂടി നീട്ടി.

കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ കാലാവധിയുള്ള  ലോണുകള്‍

കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് 2020 ജൂലൈ 31 വരെ ബാങ്കുകള്‍ അനുവദിക്കുന്ന ലോണിന്റെ പരമാവധി കാലാവധി  നിലവിലുള്ള ഒരു വര്‍ഷത്തില്‍ നിന്ന് 15 മാസമായി ഉയര്‍ത്തി.

എക്‌സിം ബാങ്കുകള്‍ക്കുള്ള വായ്‌പാ സൗകര്യം

ഇന്ത്യയുടെ വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കാനും സൗകര്യമൊരുക്കാനും  ധനസഹായം നല്‍കാനും  എക്സിം ബാങ്കിന് 15,000 കോടി രൂപയുടെ വായ്‌പ ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥായോടെ  90 ദിവസത്തേക്കാണ് വായ്‌പാ സൗകര്യം.

 ഇറക്കുമതിക്കുള്ള പണം നല്‍കുന്നതിന് കൂടുതല്‍ സമയം

ഇറക്കുമതിക്കുള്ള പണം നല്‍കുന്നതിനുള്ള സമയം കയറ്റുമതി തീയതി തുടങ്ങി  ആറുമാസം മുതല്‍ പന്ത്രണ്ട് മാസം വരെ നീട്ടി. 2020 ജൂലൈ 31-നോ അതിനുമുമ്പോ നടത്തിയ ഇറക്കുമതിക്ക് ഇത് ബാധകമാകും.

നിയന്ത്രണ നടപടികള്‍  3 മാസം കൂടി നീട്ടി

റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച ചില നിയന്ത്രണ നടപടികള്‍    2020 ജൂണ്‍ 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി നീട്ടി. അതായത് 2020 മാര്‍ച്ച് 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ, മൊത്തം ആറ് മാസം, ഈ നടപടികള്‍ ബാധകമാകും. പ്രതിമാസ വായ്‌പ തിരിച്ചടവുകള്‍ക്കുള്ള മൊറൊട്ടോറിയം,പ്രവര്‍ത്തന മൂലധനത്തിന്മേലുള്ള പലിശ മാറ്റിവയ്‌ക്കല്‍,ആസ്തികള്‍ നിഷ്‌ക്രിയമായിരിക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന മേഖലകള്‍ക്കുള്ള ആശ്വാസ നടപടികള്‍ എന്നിവ മേല്‍പ്പറഞ്ഞ നിയന്ത്രണ നടപടികളില്‍ ഉള്‍പ്പെടുന്നു.

വ്യവസായങ്ങള്‍ക്കുള്ള  നിക്ഷേപം  വര്‍ദ്ധിപ്പിക്കുന്നതിന്  പരിധിയില്‍ വര്‍ദ്ധന

ഒരു വ്യവസായ ഗ്രൂപ്പിന്  നല്കാന്‍ കഴിയുന്ന വായ്‌പയുടെ പരിധി  ബാങ്കിന്റെ യോഗ്യതാ മൂലധന അടിത്തറയുടെ 25% ല്‍ നിന്ന് 30% ആക്കിവര്‍ദ്ധിപ്പിച്ചു.വര്‍ദ്ധിപ്പിച്ച പരിധി 2021 ജൂണ്‍ 30 വരെ ബാധകമായിരിക്കും.

 കൂടുതല്‍ വായ്‌പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം

സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യതകള്‍ തിരിച്ചടയ്‌ക്കുന്നതിനുള്ള  കരുതല്‍ നിക്ഷേപമായി  ഉപയോഗിക്കേണ്ട ഫണ്ടാണ്  കണ്‍സോളിഡേറ്റഡ്  സിങ്കിംഗ് ഫണ്ട്. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്ന ഫണ്ടാണിത്.വിപണിയില്‍ നിന്നുള്ള വായ്‌പ തിരിച്ചടയ്‌ക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിനായി, 2020-21 കാലയളവില്‍, ഈ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിനുള്ള  നിയന്ത്രണങ്ങള്‍  ഇപ്പോള്‍ ഇളവ് ചെയ്തിട്ടുണ്ട്.

സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച വിലയിരുത്തല്‍

ആവശ്യകതയിലെ ചുരുക്കവും  വിതരണ ശൃംഖലയിലെ  തടസ്സങ്ങളും  വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും എന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.കൈക്കൊണ്ടിട്ടുള്ള  സാമ്പത്തികവും  ഭരണപരവുമായ നടപടികളുടെ ഫലമായി  സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രവര്‍ത്തനത്തിന്റെയും ആവശ്യകതയുടെയും ക്രമാനുഗതമായ പുനരുജ്ജീവനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അനിശ്ചിതത്വങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, 2020-21 ലെ മൊത്ത ആഭ്യന്തര ഉല്പാദന  വളര്‍ച്ച നെഗറ്റീവ് ആയി തുടരുമെന്ന് കണക്കാക്കപ്പെടുന്നു.

Tags: സമ്പദ് വ്യവസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.