Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ; ബ്ലോക്ക് നാലിലെ ഗോഡൗണ്‍ തകര്‍ത്തു, തെങ്ങ് ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ബ്ലോക്ക് നാലിലെ ഗോഡൗണ്‍ തകര്‍ക്കുകയും തെങ്ങ്, കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ആനകളുടെ മുന്നില്‍ പെട്ട രണ്ട് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 21, 2020, 08:26 pm IST
in Kannur

ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ബ്ലോക്ക് നാലിലെ ഗോഡൗണ്‍ തകര്‍ക്കുകയും തെങ്ങ്, കശുമാവ്  ഉള്‍പ്പെടെയുള്ള  കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ആനകളുടെ മുന്നില്‍ പെട്ട  രണ്ട് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുരങ്ങുകളെ ഓടിക്കാനായി നിയോഗിക്കപ്പെട്ട ഫാമിലെ സ്ഥിരം തൊഴിലാളികളായ പി.കെ. ഗോപാലകൃഷ്ണന്‍, രാജപ്പന്‍ എന്നിവരാണ് കിടക്കുകയായിരുന്ന രണ്ട് ആനകളുടെ മുന്നില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.  

കഴിഞ്ഞമാസം 26 ന് ഫാമിലെ സ്ഥിരം തൊഴിലാളി ബന്ദപ്പാലന്‍  നാരായണന്‍ കാട്ടാന അക്രമത്തില്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അറുപതോളം വനപാലകരുടെ നേതൃത്വത്തില്‍ ഒരാഴ്ചയിലേറെ സമയമെടുത്ത് ഫാമിനകത്ത് തമ്പടിച്ചിരുന്ന 21 ഓളം കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിട്ടിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രഞ്ചുകളും, ആന മതിലും തകര്‍ത്ത് ആനകള്‍ വീണ്ടും ഫാമിന്റെ അധീന പ്രദേശങ്ങളിലേക്ക് തിരിച്ചു വന്നു. രണ്ടാഴ്ചക്കിടയില്‍ 250 തോളം  തെങ്ങുകളും, നൂറോളം കശുമാവുകളും നിരവധി മറ്റ് കാര്‍ഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചു. ആന നശിപ്പിച്ച കശുമാവ് , റബ്ബര്‍ , പ്ലാവ് തുടങ്ങിയ മരങ്ങള്‍  നാല് ലക്ഷത്തി മുപ്പത്തി നാലായിരം രൂപയ്‌ക്കാണ് ഇന്നലെ ലേലം ചെയ്തത്. ആനകള്‍ മൂലം മുന്‍ വര്‍ഷങ്ങളില്‍ ഫാമിനുണ്ടായ നഷ്ടം നാല് കോടിയോളം വരും.  കഴിഞ്ഞ ദിവസം ആദിവാസി കൂട്ടായ്‌മയുടെ വാഴ അടക്കമുള്ള കാര്‍ഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.  

ഏറെ ഭീതിയിലായ തൊഴിലാളികള്‍  ഫാമിനകത്ത് ജോലിചെയ്യുവാന്‍ മടിക്കുകയാണ്. പുനരധിവാസ മേഖലയിലെ താമസക്കാരായ  ആദിവാസികളും കാട്ടാന ഭീതിയിലാണ് കഴിയുന്നത്.   കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച  22 കോടിയുടെ ആന മതില്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. ഇതിന്റെ പ്രവര്‍ത്തി എപ്പോള്‍  ആരംഭിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലാണ്.  

Tags: aaആറളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Kerala

കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കാട്ടാനയെ കൊന്ന് കഴിച്ച് മൂടിയ സംഭവത്തില്‍ പിടിയിലായ പ്രതി അഖില്‍ മോഹനനെ, കോടനാട് നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഴക്കോട് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍.
Kerala

ആനയുടെ മരണകാരണം ഷോക്കേറ്റെന്ന മൊഴി മുഴുവന്‍ വിശ്വസിക്കാതെ അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.