Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്; കരാര്‍ 178.27 കോടി രൂപക്ക് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം

നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:42 am IST
in Kozhikode

കോഴിക്കോട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷനില്‍ നിര്‍മിക്കുന്ന സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്  178.27 കോടി രൂപക്ക് കരാര്‍ നല്‍കാന്‍ തീരുമാനം. 116.5 കോടിയുടെ പദ്ധതിയാണ് 52 ശതമാനത്തിലേറെ വര്‍ദ്ധനയോടെ കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ 179 കോടിയിലേറെയായതിനെ തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് വീണ്ടും കൗണ്‍സിലിലേക്ക് എത്തിയത്. ബിജെപി അടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനം വോട്ടിനിട്ട് പാസ്സാക്കുകയായിരുന്നു. കോവിഡ് മുന്‍ കരുതലുകളോടെ ടാഗോര്‍ സെന്ററിനറി ഹാളില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആദ്യം മുന്നോട്ടുവന്ന മിഡ്—ലാന്‍ഡ് എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ടിങ് കമ്പനിക്ക് തന്നെയാണ് ഇപ്പോഴും കരാര്‍. അമൃത് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്ന സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മറ്റിയും തുടര്‍ന്ന് ചീഫ് സെക്രട്ട റിയുടെ നേതൃത്വത്തിലുള്ള സമിതിയും കരാറിന് അനുമതി നല്‍കണം.  

പദ്ധതിക്ക് ഫെബ്രുവരിയില്‍ കരാര്‍ നല്‍കാന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. വിവാദമായ പദ്ധതിക്ക് നേരത്തേ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയേക്കാള്‍ 50 ശതമാനത്തിലേറെ വര്‍ദ്ധനവുള്ളതിനാല്‍ വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചതിന്റെയ അടിസ്ഥാനത്തിലാണ് വീണ്ടും കൗണ്‍സില്‍ നടപടി. വീണ്ടും ടെണ്ടര്‍ ചെയ്ത് അതേ കരാറുകാരെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.  

സംസ്ഥാനത്തിന് പുറത്തു നിന്നൊന്നും കമ്പനികള്‍ വരാതിരിക്കുന്നതില്‍ അപാകതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ സാങ്കേതികത ഫലപ്രദമാണോയെന്നതില്‍ സംശയമുണ്ടെന്നും കഴിഞ്ഞതവണയും പ്രതിപക്ഷം എതിര്‍ത്തിട്ടും ഭരണകക്ഷിയുടെ താത്പര്യത്തില്‍ കൗണ്‍സില്‍ അംഗീകാരം നേടുകയായിരുന്നുവെന്നും ആരോപിച്ചു. സാങ്കേതികമായി കമ്പനിക്ക് യോഗ്യതയില്ലെന്നും ഇത്രയേറെ ഉയര്‍ന്ന തുക അംഗീകരിക്കാനാവില്ലെന്നും പ്രതി പക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ.പി.എം. നിയാസ്, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, എസ്.വി. മുഹമ്മദ് ഷമീല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്രയും ഉയര്‍ന്ന നിരക്ക് ഉചിതമായിരിക്കില്ലെന്ന് എല്‍ഡിഎഫഅ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും വോട്ടിനിട്ടപ്പോള്‍ അജണ്ടയെ പിന്‍തുണക്കുകയായിരുന്നു. 23 നെതിരെ 46 വോട്ടിന് തീരുമാനം അംഗീകരിക്കുകയായിരുന്നു.  

ബീച്ചില്‍ കോതിയിലും ആവിക്കലിലുമായാണ് സീവറേജ് പ്ലാന്റ് ഒരുക്കുന്നത്. 59.77 കോടിയുടേയും 56.38 കോടിയുടേതുമാണ് പദ്ധതി. ഇത് അഞ്ച് വര്‍ഷത്തെ പരിപാലനമുള്‍പ്പെടെ 91.36 കോടി, 86.91 കോടി എന്നിങ്ങനെയാണ് ടെന്‍ഡറായത്. നിര്‍മാണ മേഖലയില്‍ മാത്രം പരിചയമുള്ള മിഡ് ലാന്‍ഡിനൊപ്പം മറ്റൊരു കമ്പനി കൂടി പങ്കാളിയാകും. തിരക്ക് കൂടിയതും വീതി കുറവുമായ നിരത്തില്‍ പണി എടുക്കുമ്പോള്‍ അധികചെലവ് വരുമെന്നും പല സ്ഥലങ്ങളിലും എസ്റ്റിമേറ്റിലുള്ളതിനേക്കാള്‍ ആഴം വേണ്ടി വരുമെന്നുമുള്‍പ്പെടെയുള്ള കാരണമാണ് തുക ഉയരാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയത്.  

Tags: corporationSewage Treatment Plant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.