Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

തളർന്ന ശരീരം, തളരാത്ത മനസ്; അജിയുടെ പോരാട്ടം വിധിയോട്

തളർന്ന ശരീരവും തളരാത്ത മനസുമായി അജി പോരാടുകയാണ്, വിധിയോട്. പക്ഷേ, വിധിയോട് തോൽക്കാൻ മാത്രം അജി തയ്യാറല്ല.

ശിവാ കൈലാസ്byശിവാ കൈലാസ്
May 21, 2020, 09:20 am IST
inThiruvananthapuram
കുടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അജി

കുടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അജി

കാട്ടാക്കട: തളർന്ന ശരീരവും തളരാത്ത മനസുമായി അജി പോരാടുകയാണ്, വിധിയോട്. പക്ഷേ, വിധിയോട് തോൽക്കാൻ മാത്രം അജി തയ്യാറല്ല.പൂവച്ചൽ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയിൽ എസ്.വി അജികുമാറിന് ഇത് രണ്ടാം ജന്മമാണ്. ഇരുപത്തി ഒന്നാം വയസിൽ മരത്തിൽ നിന്ന് വീണ് നടുവിന് ക്ഷതമേറ്റു. പൊട്ടിപ്പോയ നട്ടെല്ലിൽ ആറ് കമ്പികൾ ഇട്ടെങ്കിലും അരയ്‌ക്ക് കീഴേ തളർന്നുപോയി. 

ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ പ്രമേഹ രോഗിയായ ഭാര്യ രമ്യയും അറുപത്തഞ്ച് വയസ് കഴിഞ്ഞ കിടപ്പു രോഗിയായ അമ്മയും. ഓരോ ദിവസത്തെയും അന്നത്തിന് വേണ്ടി ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ നാൽപതുകാരൻ. സോപ്പ്, കുട, ലോഷൻ, ബാഗ്, പേപ്പർ ബാഗ്, വെയിസ്റ്റ് പേപ്പറിൽ നിന്നും കൗതുക വസ്തുക്കൾ, തുണിയിൽ പൂക്കൾ, ചന്ദന തിരി, മെഴുകുതിരി, തുടങ്ങിയവ നിർമ്മിച്ച് വിറ്റഴിച്ചാണ് അജിയുടേയും കുടുംബത്തിന്റേയും ഉപജീവനം.  

സ്‌കൂൾ തുറക്കുമ്പോൾ അജിയെ അറിയുന്നവർ കുട്ടികൾക്ക് കുടയും ബാഗുമൊക്കെ വാങ്ങാനെത്തും. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ സ്‌കൂൾ തുറക്കുന്നത് അനിശ്ചിതമായി നീളുകയാണ്. സ്‌കൂൾ വിപണി പ്രതീക്ഷിച്ച് നിർമ്മിച്ച കുടകളൊക്കെ വിൽക്കാനാവാത്ത സ്ഥിതി.  

റേഷനരി ധാരാളമുണ്ട് വീട്ടിൽ. പക്ഷെ, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, മരുന്നുകൾ ഇവയൊക്കെ വാങ്ങാൻ നിവൃത്തിയില്ലാതെ കണ്ണീരൊഴുക്കുകയാണ് കുടുംബം. കുടകൾ വാങ്ങി അജിയെ സഹായിക്കാൻ സന്മനസുള്ളവർക്ക് 9526390391 എന്ന നമ്പറിൽ ബന്ധപ്പെടാം

Tags: കുടaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോളര്‍, സ്വര്‍ണ്ണം കടത്ത് കേസില്‍ വിശദമായ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ഉന്നതന്‍ ആയാലും നിയമം അതിനും മുകളിലാണെന്ന് കോടതി

Kerala

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ഒരു ദിവസത്തേയ്‌ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

അജികുമാര്‍ തുന്നിയുണ്ടാക്കിയ കുടകള്‍ 'പ്രതീക്ഷ' പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണനും നാരായണഅയ്യരും ചേര്‍ന്ന് വാങ്ങുന്നു
Thiruvananthapuram

ആ വര്‍ണക്കുടകള്‍ ‘പ്രതീക്ഷ’ വാങ്ങി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തണലേകാന്‍

മുഹമ്മദലി കുട നിര്‍മാണത്തില്‍
Kozhikode

സ്‌കൂളുകള്‍ തുറന്നില്ല… മുച്ചക്ര വാഹനത്തില്‍ കുടകള്‍ വില്‍ക്കുന്നവരുടെ ജീവിതം വഴിമുട്ടി;

Business

സീസണായിട്ടും കുട നിര്‍മാണമേഖല നിര്‍ജീവം; മഴക്കാല വിപണിയെ മുക്കി കൊറോണ; തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി മഹാമാരി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.