Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാചകക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചു; സായ് കേന്ദ്രത്തിലെ കായികതാരങ്ങളുടെ പുറംവാതില്‍ പരിശീലനം നീളും

ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും വനിതാ ഹോക്കി ടീമും സായ് കേന്ദ്രത്തിലാണ് താമിക്കുന്നത്. ഇവര്‍ക്ക് പുറമെ അത്‌ലറ്റിക്‌സ് ടീമിലെ പത്ത് കായികതാരങ്ങളും ഇവിടെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 03:00 am IST
in Sports

ബെംഗളൂരു: ബെംഗളൂരുവിലെ സായ് കേന്ദ്രത്തിലെ കായികതാരങ്ങള്‍ പുറംവാതില്‍ പരിശീലനത്തിനായി ഇനിയും കാത്തിരിക്കണം. സായ് കേന്ദ്രത്തിലെ പാചകക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് ഇരുപത്തിയഞ്ചിന് ലോക്ഡൗണ്‍ ആരംഭിച്ചശേഷം ഒട്ടേറെ കായികതാരങ്ങള്‍ ബെംഗളൂരു സായ് കേന്ദ്രത്തിലാണ് തങ്ങുന്നത്. പാചകക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചതിനാല്‍ കായിക താരങ്ങള്‍ക്ക് മുറികളില്‍ തന്നെ കഴിയേണ്ടിവരും. അതിനാല്‍അവരുടെ പുറം വാതില്‍ പരിശീലനം നീളും.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള കായിക താരങ്ങളുടെ പരിശീലനം ബെംഗളൂരുവിലെ സായ് കേന്ദ്രത്തിലും പാട്യാലയിലെ ദേശീയ കായിക ഇന്‍സ്റ്റിറ്റിയൂട്ടിലും  പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നവരികയൊണ് പാചകക്കാരന്‍ കൊറോണ ബാധിച്ച മരിച്ചത്. സായ് കേന്ദ്രം അണുവിമുക്തമാക്കുന്നതിന് അഞ്ചു ദിവസം എടുക്കുമെന്ന് ഭാരവാഹി അറിയിച്ചു.

ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും വനിതാ ഹോക്കി ടീമും സായ് കേന്ദ്രത്തിലാണ് താമിക്കുന്നത്. ഇവര്‍ക്ക് പുറമെ അത്‌ലറ്റിക്‌സ് ടീമിലെ പത്ത് കായികതാരങ്ങളും ഇവിടെയുണ്ട്.

Tags: സായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത 25 വര്‍ഷം കര്‍ത്തവ്യകാലമായിരിക്കുമെന്ന് പ്രധാനമന്ത്രി; പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

Kerala

“ശ്രീ ഉദയന്നൂരമ്മ പുരസ്കാരം” കെ. എൻ. ആനന്ദകുമാറിന് മെയ് ഒന്നിന് സമ്മാനിക്കും.

Kerala

കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങളുടെ വര്‍ച്ചക്കൊപ്പം; കേരളത്തിലെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Sports

ഇന്ത്യയുടെ കോണ്‍വെല്‍ത്ത് വിജയത്തിന്റെ ക്രെഡിറ്റ് അനുരാഗ് താക്കൂറിന് കൊടുക്കുമ്പോള്‍ 2018ല്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയല്ലോ എന്ന് പറയുന്നവരോട്…

Sports

കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്‌ക്ക് പിന്നില്‍ ഈ യുവമന്ത്രിയുണ്ട്; അനുരാഗ് താക്കൂറിന്റെ ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും നേട്ടമായി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.