Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണശ നന്മപ്പെട്ടി തുറന്നു; ദുരിതത്തില്‍ താങ്ങാവാന്‍

പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ നന്മപ്പെട്ടി തുറന്നു. അതിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസത്തിന് നല്‍കി അവര്‍ വീണ്ടും നാടിന് മാതൃകയായി. ക്ലാസ് മുറികളില്‍ സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയില്‍ ഒറ്റരൂപ നാണയങ്ങള്‍ നിക്ഷേപിച്ച് 42 നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം 500 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കഴിഞ്ഞ നാലു വര്‍ഷമായി വിജയകരമായി നടത്തിവരുന്ന സ്‌കൂളാണിത്.

ശിവാ കൈലാസ്byശിവാ കൈലാസ്
May 20, 2020, 03:00 am IST
inThiruvananthapuram
പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ നന്മപ്പെട്ടിയില്‍ നിന്നുള്ള 50,000 രൂപയുടെ ചെക്ക് വിദ്യാര്‍ഥി പ്രതിനിധി അദൈ്വത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു

പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ നന്മപ്പെട്ടിയില്‍ നിന്നുള്ള 50,000 രൂപയുടെ ചെക്ക് വിദ്യാര്‍ഥി പ്രതിനിധി അദൈ്വത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു

പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ നന്മപ്പെട്ടി തുറന്നു. അതിലെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസത്തിന് നല്‍കി അവര്‍ വീണ്ടും നാടിന് മാതൃകയായി.

ക്ലാസ് മുറികളില്‍ സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയില്‍ ഒറ്റരൂപ നാണയങ്ങള്‍ നിക്ഷേപിച്ച് 42 നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം 500 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കഴിഞ്ഞ നാലു വര്‍ഷമായി വിജയകരമായി നടത്തിവരുന്ന സ്‌കൂളാണിത്. സ്‌കൂളിലെ 1700 കുട്ടികളും നന്മ പദ്ധതിയുടെ ഭാഗമാണ്. ഓരോ മാസവും പെന്‍ഷന്‍ നല്‍കിയശേഷം മിച്ചം വരുന്ന തുക അവര്‍ നീക്കിവയ്‌ക്കും. ഇങ്ങനെ നീക്കിവയ്‌ക്കുന്ന പണം നാട്ടിലെ നല്ല കാര്യങ്ങള്‍ക്ക് നല്‍കുകയാണ് പതിവ്.  

2018 ല്‍ കണ്ണശയിലെ കുട്ടികള്‍ ഇത്തരത്തില്‍ കരുതിവച്ചതില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് പ്രളയദുരിതാശ്വാസത്തിലേക്ക് നല്‍കിയത്. 2019 ല്‍ വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബ് ശീതീകരിക്കുന്നതിനും റീഏജന്റ് വാങ്ങുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 90,000 രൂപയാണ് നന്മ പദ്ധതിയിലൂടെ കുട്ടികള്‍ സംഭാവന ചെയ്തത്. ഇത്തവണ കൊറോണ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കണ്ണശയിലെ കുട്ടികള്‍ തങ്ങളുടെ പങ്ക് നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും ഒപ്പം ചേര്‍ന്നു. 50,000 രൂപയാണ് ഇന്നലെയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഐ.ബി. സതീഷ് എംഎല്‍എയ്‌ക്ക് കൈമാറിയത്.

 നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, പിടിഎ പ്രസിഡന്റ് ശ്രീകാന്ത്, വിദ്യാര്‍ഥി പ്രതിനിധി അദൈ്വത് എന്നിവര്‍ പങ്കെടുത്തു.

Tags: schoolsലോക്ഡൗണ്‍Kannasha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.