Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ഗോവയ്‌ക്കെതിരെയല്ല, ഇതു ഭാരതത്തിനെതിരേയുള്ള ഗൂഢാലോചന; ബിബിസിയും കമ്മിയും ചേര്‍ന്ന് നടത്തിയ നാടകം’ ഷൈലജയുടെ കപടത തെളിവോടെ പൊളിച്ചടുക്കി കുറിപ്പ്

യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 09:47 pm IST
inSocial Trend

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്ക് നാക്കുപിഴവ് ഉണ്ടായതല്ലെന്നും ഗോവയെ തകര്‍ക്കാനായി മനപൂര്‍വമാണ് ആ പ്രസതാവനനടത്തിയതെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ്. കാളിയമ്പി എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ് തെളിവുകള്‍ നിരത്തി ഷൈലജയുടെ കപടത പൊളിച്ചടുക്കിയത്.  

ബിബിസിയും കമ്മ്യൂണിസ്റ്റുകളും  ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈലജ്ജ പറഞ്ഞത്. ഇത് ഗോവയ്‌ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

യു കെയിലെ ദ ടൈംസ് പത്രത്തിന്റെ പ്രധാന തലക്കെട്ടും മുന്‍ പേജുമാണിത്. എന്താണ് വാര്‍ത്തയെന്നോ? വായൂപാലങ്ങള്‍, അതായത് പ്രത്യേക സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക സ്ഥലങ്ങളിലേക്ക് മാത്രം സകല സുരക്ഷിതത്വമാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വിമാന സൗകര്യങ്ങള്‍ വരുന്നതോടെ ജൂലയ് മാസത്തോട് കൂടി ബ്രിട്ടീഷുകാര്‍ക്ക് അന്താരാഷ്‌ട്ര ഉല്ലാസയാത്രകള്‍ നടത്താം എന്നതാണ് വാര്‍ത്ത.

യു കെയില്‍ നിന്നുള്ള പ്രധാനപ്പെട്ട ഒരു ഉല്ലാസയാത്രാ കേന്ദ്രമാണ് ഗോവ. ഗോവന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ബ്രിട്ടീഷ് യാത്രികര്‍. അതായത് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സാ സൗകര്യവും തിരക്കി ജനം ഓടിയെത്തുന്നു എന്ന് ഷൈ ലജ്ജയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും പച്ചക്കള്ളം പറഞ്ഞത് മനപ്പൂര്‍വമാണ്.

ബി ബി സി യും കമ്മികളും ചേര്‍ന്ന് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തിയ മനപ്പൂര്‍വമായ ഗൂഢാലോചനയാണ് ഇന്നലെ ഷൈ ലജ്ജ പറഞ്ഞത്. പ്രത്യേകം ഓര്‍ക്കേണ്ടത് ഇന്നലെ ‘തന്നെയാണ്’ നിയന്ത്രിതമായ നിലയില്‍ അന്താരാഷ്‌ട്ര ഉല്ലാസയാത്രകള്‍ തുടങ്ങാന്‍ പദ്ധതികള്‍ ബ്രിട്ടനില്‍ നിന്ന് വന്നത് എന്നാണ്. ആ തീരുമാനം വന്ന ഉടനേ ‘ഇന്ത്യയിലെ ഒരു ആരോഗ്യ മന്ത്രി ‘ (അങ്ങനെയാവും അവര്‍ വാര്‍ത്തകളില്‍ നാളെ പറയുന്നത് ) ഗോവ നിറയെ കോവിഡ് 19 ആണെന്നും ജനങ്ങള്‍ അവിടുന്ന് ചികിത്സ തേടി രക്ഷപെടുന്നെന്നും പച്ചക്കള്ളം പറയുന്നത് എന്തിനാവും? ചിന്തിക്കുക. നാക്കു പിഴയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

അതൊരു നാക്കു പിഴയല്ല. ഗോവയുടെ ഉല്ലാസയാത്രാ വ്യവസായത്തെ ഇനിയൊരു ഉയര്‍ച്ച സാദ്ധ്യമല്ലാത്ത വിധം തകര്‍ക്കാന്‍ മനപ്പൂര്‍വം പറഞ്ഞതാണ്. ഇത് ഗോവയ്‌ക്കെതിരെയല്ല. ഭാരതത്തിനെതിരേയുള്ള ഗൂഢാലോചനയാണ്. ഈ കമ്മിക്കൂളികളെ ശിക്ഷിക്കണം. രാജ്യദ്രോഹികള്‍! ഒരു വശത്ത് കോവിഡ് ഉപയോഗിച്ച് രാഷ്‌ട്രത്തെ തകര്‍ക്കണം എന്ന് എം എ ബേബി, ചൈനയെ സഹായിക്കാന്‍ കാരാട്ട് വക താത്വികം രാജേഷ് ചൈനയുടെ വക്കാലത്ത് പിടിച്ച് രാജ്യത്തിനെതിരെ ഭീഷണി

അതേ സമയം ഈ നാടിനെ തകര്‍ക്കാന്‍, ഇതിന്റെ നട്ടെല്ലൊടിക്കാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുംകിടക്കുന്നിടം വൃത്തികേടാക്കുന്ന നാണമില്ലാത്ത….. കേസെടുത്ത് പരമാവധി ശിക്ഷ വാങ്ങി നല്‍കണം.

Tags: ഗോവkk shailajaminister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.