Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഡം,ഗോവ യൂണിയന്‍ ടെറിറ്ററി അല്ല പൂര്‍ണസംസ്ഥാനമാണ്; ഗോവയിലുള്ളത് മികച്ച ആരോഗ്യസംവിധാനം; ബിബിസിയില്‍ വിവരക്കേട് പറഞ്ഞ മന്ത്രി ഷൈലജയോട് ഗോവ മുഖ്യമന്ത്രി

ഗോവയില്‍ നിന്നെത്തിയ രോഗിയാണ് മരിച്ചതെന്നു മന്ത്രി ഷൈലജ പറയുന്ന വീഡിയോ സഹിതം ട്വീറ്റ് ചെയ്ത് ഗോവ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 05:37 pm IST
in Kerala

പനാജി: ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വിവരക്കേട് പറഞ്ഞ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ തിരുത്തി ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ഇന്നലെയാണ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിലെ കോവിഡ് മരണസംഖ്യ നാലെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്ക് മാധ്യമപ്രവര്‍ത്തകന്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ഇതു തള്ളിയ ആരോഗ്യമന്ത്രി മുന്നൂ പേരാണ് കേരളത്തില്‍ മരിച്ചതെന്നും ഒരാള്‍ ഗോവയില്‍ നിന്ന് കേരളത്തില്‍ ചികിത്സയില്‍ എത്തിയതാണെന്നുമുള്ള വിവരക്കേട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ മാഹിയില്‍ നിന്നുള്ള വ്യക്തിയാണ് ചികിത്സയ്‌ക്കിടെ കേരളത്തില്‍ വച്ചു മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏതു പ്രദേശത്തുവച്ചാണോ കോവിഡ് മരണം സംഭവിക്കുന്നത് അത് ആ പ്രദേശത്തിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തുക. ഗോവയില്‍ നിന്ന് ഒരാള്‍ പോലും കേരളത്തില്‍ ചികിത്സയില്‍ എത്തിയിരുന്നില്ല.  

ഇക്കാര്യം സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെയാണു ഗോവയില്‍ നിന്നെത്തിയ രോഗിയാണ് മരിച്ചതെന്നു മന്ത്രി ഷൈലജ  പറയുന്ന വീഡിയോ സഹിതം ട്വീറ്റ് ചെയ്ത് ഗോവ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.  

മൂന്നു കാര്യങ്ങളാണ് പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തത്.  

1. ഞങ്ങളുടെ അറിവ് വച്ച് കേരളത്തിലെ ഐഎസ്ഡിപി (ഇന്റര്‍ഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രം) ടീം കോവിഡ് മൂലം മരണം സ്ഥിരീകരിച്ച വ്യക്തി ചികിത്സ സൗകര്യത്തിന്റെ അപര്യാപ്തത മൂലം ഗോവയില്‍ നിന്ന് എത്തി ആളല്ല.  

2. മഹാമാരിയെ പ്രതിരോധിക്കാന്‍ ഗോവയില്‍ പൂര്‍ണസജ്ജമായ കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത ആശുപത്രിയില്‍ നിന്ന് ഏഴു രോഗികള്‍ പൂര്‍ണസുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട്. ഇപ്പോഴും ഇവിടെ കോവിഡ് ചികിത്സ തുടരുകയും അയല്‍ ജില്ലകളില്‍ നിന്നള്ളവരെ പോലും ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. മികച്ച ആരോഗ്യസംവിധാനങ്ങളുള്ള സംസ്ഥാനമാണ് ഗോവ. ഏഷ്യയിലെ പഴയതും വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതുമായ മെഡിക്കല്‍ കോളേജാണ് ഗോവയില്‍ ഉള്ളത്. ഗോവയില്‍ നിന്നുള്ളവരെ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വിവിധ രോഗങ്ങള്‍ ബാധിച്ച് വരുന്നവരും ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്.  

3. മാഡം, ഇക്കാര്യം കൂടി താങ്കളെ അറിയിക്കുന്നു, ഗോവ ഒരു പൂര്‍ണസംസ്ഥാനമാണ്, യൂണിയന്‍ ടെറിറ്ററി അല്ല.  

ബിബിസിയുടെ തത്സമയ അഭിമുഖം എന്നാണ് പറയുന്നതെങ്കിലും എഴുതി നല്‍കിയ ഉത്തരം മന്ത്രി നോക്കി വായിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്തരത്തില്‍ എഴുതിനല്‍കിയതു പ്രകാരമാണ് ഒരു മരണം ഗോവയില്‍ നിന്ന് എത്തിയ ആളാണെന്ന അബദ്ധം മന്ത്രി ആവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതു സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ ഉള്‍പ്പെടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.

Tags: ഐഎസ്ministerഗോവK K Shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.