Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരണം 3.154 ലക്ഷം; ബ്രസീലിലും റഷ്യയിലും വൈറസ് പിടിമുറുക്കുന്നു; കൊറോണ പേടിയില്‍ വീണ്ടും ചൈന

തെക്കേഅമേരിക്കയില്‍ രോഗവ്യാപനം ഏറ്റവും ശക്തമായ ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 11:14 am IST
inWorld

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആഗോള തലത്തില്‍ 3.14 ലക്ഷം പിന്നിട്ടു. ആകെ രോഗികളുടെ എണ്ണം 48 ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസം മാത്രം 95,000ത്തില്‍ പരം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 18 ലക്ഷം കടന്നു. 44,786 പേരാണ് വിവിധ രാജ്യങ്ങളിലായി അതീവ ഗുരുതരാവസ്ഥയിലുള്ളത്. നേപ്പാളില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

റഷ്യ

റഷ്യയില്‍ ഇന്നലെ 9709 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ പട്ടികയില്‍ രാജ്യം രണ്ടാമതെത്തി. 94 പേര്‍ ഇന്നലെ മരിച്ചു. രാജ്യത്തെ ആകെ മരണനിരക്കിന്റെയും രോഗബാധിതരുടെയും എണ്ണത്തില്‍ പകുതിയും മോസ്‌കോയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒറ്റപ്പെട്ട ദരിദ്ര മേഖലകളിലേക്ക് കൂടി വൈറസ് വ്യാപനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവു വരുത്തണോയെന്നു തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ 85 പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്ക് നല്‍കി.

ബ്രസീല്‍

തെക്കേഅമേരിക്കയില്‍ രോഗവ്യാപനം ഏറ്റവും ശക്തമായ ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നു. 24 മണിക്കൂറിനിടെ 14,919 പേരില്‍ രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം മാത്രം 816 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്ക

അമേരിക്കയില്‍ ഇന്നലെ മാത്രം 25,060 പേരില്‍ വൈറസ് കണ്ടെത്തി. 1224 പേര്‍ മരിച്ചു. 1.2 കോടി പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തി. 16,248 പേര്‍ ഗുരുതരാവസ്ഥയില്‍.

ചൈന

വൈറസിന്റെ രണ്ടാം വരവ് ഭീഷണി നേരിടുന്ന ചൈനയില്‍ ഇന്നലെ ആറു പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തി. ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തില്‍ രോഗ വ്യാപനത്തെ തുടര്‍ന്ന് എണ്ണായിരം പേരെ ക്വാറന്റൈന്‍ ചെയ്തു. നഗരത്തില്‍ ഇന്നലെ അഞ്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്നും ആഭ്യന്തര വ്യാപനം വഴി.

Tags: PandemicCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

മഴയ്‌ക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: പന്നിപ്പനിയും പക്ഷിപ്പനിയും മുതൽ എലിപ്പനിയും മലമ്പനിയും വരെ

World

കോവിഡിന് ശേഷം ലോകം മറ്റൊരു മഹാമാരിയുടെ ഭീതിയിൽ: മനുഷ്യമാസം ഭക്ഷിക്കുന്ന ബാക്ടീരിയ, ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.