Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘മുസ്ലീങ്ങള്‍ മതപ്രവര്‍ത്തനം നടത്തരുത്; മതപഠനങ്ങള്‍ പാടില്ല; ഇസ്ലാമിസ്റ്റുകളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍’; ഭീകരത ചെറുക്കാന്‍ പദ്ധതിയുമായി ചൈന

പല സ്ഥലങ്ങളിലും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് പോലും വിലക്കുകളുണ്ട്. കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ് പല നഗരങ്ങളും. സര്‍ക്കാരിന്റെ ഒത്താശയില്‍ ഈ കോര്‍പ്പറേറ്റുകളാണ് ജനങ്ങളുടെ മതസ്വാതന്ത്ര്യം ലംഘനത്തിന് പിന്നില്‍.

കെ എസ് വര്‍ണ്ണംbyകെ എസ് വര്‍ണ്ണം
May 17, 2020, 06:33 pm IST
inWorld

ചൈനയില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ഫണ്ട് ചൈനീസ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് അമേരിക്കന്‍ വിലക്ക്.

. ലോകത്തില്‍ മത സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ഹനിക്കപ്പെടുന്ന രാജ്യങ്ങില്‍ ചൈനയുടെ സ്ഥാനം മുന്‍പന്തിയിലാണ്. മുസ്ലിം- ക്രിസ്തു മതങ്ങളുടെ പേരില്‍ വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് സ്വന്തം പൗരന്മാരുടെ അവകാശം ചൈന വലിച്ചെറിയുന്നത്.  

മുസ്ലിം ഭൂരിപക്ഷ സമുദായമായ ഉയ്ഗുര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും, ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും  മത ചടങ്ങുകള്‍ നടത്തുന്നതിന് കര്‍ശ നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്.  മതപഠനത്തിന്  അനുമതിയില്ല. സ്‌കൂള്‍ അവധി കാലങ്ങളില്‍ മതസ്ഥാപനങ്ങളിലേക്ക് പോകുന്നതിനോ, വിശ്വാസവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനോ  വിലക്കുണ്ട്. ഇതുസംബന്ധിച്ച് വിദ്യാസ വകുപ്പ്  നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ മത പഠനം നടത്തുന്നതിന് ചൈനീസ് കമ്യൂണിറ്റ് പാര്‍ട്ടി കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാലും അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കും.  

തിബറ്റന്‍ ബുദ്ധിസ്റ്റുകള്‍, ഉയിഗുര്‍ മുസ്ലിങ്ങള്‍ എന്നിവരെ നിരീക്ഷിക്കാന്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. നീരിക്ഷിച്ചശേഷം ഇവരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള മത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിച്ചമര്‍ത്തും.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ സമ്പാദ്യം ചൈനീസ് കമ്പനികളില്‍ നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയിലെ പെന്‍ഷന്‍ ബോര്‍ഡ് (ഫഡറല്‍ റിട്ടയര്‍മെന്റ് ത്രിഫ്റ്റ് ഇന്‍വസ്റ്റ്‌മെന്റ് ബോര്‍ഡ്)തീരുമാനം എടുത്തിരുന്നു. ഹിക് വിസണ്‍ ഉള്‍പ്പടെയുള്ള ചൈനീസ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചൈനയില്‍ മതസ്വാതന്ത്ര്യ ലംഘനമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ കമ്പനികള്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും പിന്മാറുന്നത്..  ജീവനക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മതസ്വാതന്ത്ര്യലംഘനം നടക്കുന്ന ചൈനയില്‍ നിക്ഷേപിക്കേണ്ടതില്ല എന്നാണ് ബോര്‍ഡിന്റെ തീരുമാനം.ലാഭത്തിന് വേണ്ടി മൂല്യങ്ങള്‍ ത്യജിക്കേണ്ടതില്ല എന്നും പെന്‍ഷന്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.

Tags: chinaമുസ്ലീംchristian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.