Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

വസ്ത്രാലങ്കാരത്തിന്റെ മഹാനഷ്ടം

പ്രേംനസീര്‍ കാലം മുതല്‍ ഇന്നോളം മലയാള സിനിമയില്‍ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റാത്ത വേഷവിധാനമായിരുന്നു താങ്കളുടേത്?

സുജിത്ത് ടി.കെ. നളിനംbyസുജിത്ത് ടി.കെ. നളിനം
May 17, 2020, 03:00 am IST
inMollywood

മണിച്ചിത്രത്താഴില്‍ നാഗവല്ലിയായും ഗ്രാമീണ സുന്ദരി ഗംഗയായും മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രി ശോഭന പകര്‍ന്നാടിയപ്പോള്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമാണ് ലഭിച്ചത്. നടന്‍ വിനീതിന്റെ വേറിട്ട മുഖത്തിലൂടെ ശ്രദ്ധേയമായ ‘മാനത്തെ വെള്ളിത്തേരിലെ’ മെര്‍ലിന്‍ ഫെര്‍ണാണ്ടസ് ഈ കഥാപാത്രങ്ങളുടെയെല്ലാം വസ്ത്രാലങ്കാരത്തിന് വേലായുധന്‍ കീഴില്ലം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു നേടി.  

പത്മരാജന്‍, ഭരതന്‍, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, സിദ്ദിഖ് ലാല്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ലോഹിതദാസ്, രഞ്ചിത്ത്… ഇന്നത്തെ ന്യൂജെന്‍ സിനിമകളില്‍ വരെ വ്യത്യസ്ത വേഷവിധാനമൊരുക്കിയ പ്രതിഭാധനന്‍ വേലായുധന്‍ കീഴില്ലം മലയാള സിനിമാലോകത്തെയാകെ ദുഃഖത്തിലാഴ്‌ത്തി കടന്നുപോവുകയായിരുന്നു ഇക്കഴിഞ്ഞ ഏപ്രില്‍ 28 ലെ ഞായറാഴ്ച. അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ച ബിഗ് ബ്രദര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്റെ കലാജീവിതത്തെക്കുറിച്ച് ആ നന്മയുള്ള കലാകാരന്‍ പറയുന്നു.

പ്രേംനസീര്‍ കാലം മുതല്‍ ഇന്നോളം മലയാള സിനിമയില്‍ മറ്റാര്‍ക്കും കൊടുക്കാന്‍ പറ്റാത്ത വേഷവിധാനമായിരുന്നു താങ്കളുടേത്?

ബാലചന്ദ്രമേനോന്റെ ഷാനവാസ് ചിത്രം പ്രേമഗീതങ്ങളായിരുന്നു ഞാന്‍ സ്വതന്ത്ര വസ്ത്രാലങ്കാരകനായ ആദ്യ ചിത്രം. പത്താംതരം കഴിഞ്ഞ് സ്വയം തൊഴില്‍ കണ്ടെത്തി ജീവിതത്തിലേക്കിറങ്ങിയപ്പോള്‍ സിനിമയെക്കുറിച്ച്, അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഉണ്ണിച്ചേട്ടന്റെ തയ്യല്‍ കടയില്‍ പോയിരുന്ന് സൂചിക്ക് നൂല്‍ കോര്‍ക്കുന്ന ഏകാഗ്രമായ വിദ്യ അഭ്യസിച്ചു. അങ്ങനെ തയ്യല്‍ കടകളില്‍ ജോലിക്കാരനായി അമ്മയോടൊപ്പം കഴിയുന്ന കാലം. അക്കാലത്ത് നാട്ടില്‍ ഒരു ഷൂട്ടിങ് നടന്നപ്പോള്‍ അവരിലൊരാള്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഷോപ്പില്‍ ഒരു തയ്യല്‍ക്കാരനെ തിരക്കി വന്നു. ”നിങ്ങള്‍ക്ക് വിശ്വസിച്ചേല്‍പ്പിക്കാന്‍ പറ്റിയ ഒരാളുണ്ട്, വേലായുധന്‍. നാളെ വന്നാല്‍ കാണാം.” കടയുടമ പറഞ്ഞു. ”ഞങ്ങള്‍ക്ക് ഇത്തരം ഡ്രസ്സുകളാണ് ആവശ്യം” അവര്‍ പറഞ്ഞു, എങ്ങനെ ചെയ്യും? സിനിമയിലെ രീതി അറിയില്ല എനിക്ക്. എന്നാല്‍ എല്ലാം ആത്മാര്‍ത്ഥമായി ചെയ്തുതരാം എന്നുപറഞ്ഞ് ഞാനാ മേഖലയിലേക്ക് കാല്‍വക്കുകയായിരുന്നു. നമ്മള്‍ ആഗ്രഹിക്കുന്ന വഴിയേ ദൈവം കൊണ്ടുവിടുക, അതായിരുന്നു എന്റെ ജീവിതം.

ഫാസില്‍, സിദ്ധിക്-ലാല്‍ ചിത്രങ്ങളിലെ സ്ഥിരം കോസ്റ്റൂമറായിരുന്നു?

സിദ്ധിക്-ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ ഞാന്‍ സിദ്ധിക്-ലാലിനെ പരിചയപ്പെടുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സിദ്ധിക്-ലാല്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. തുടര്‍ന്ന് അവരുടെ എല്ലാ ചിത്രങ്ങളിലും എനിക്ക് അവസരം കിട്ടി. റാംജിറാവ് സ്പീ

ക്കിങ്ങിനുശേഷം മലയാള സിനിമയില്‍ കളര്‍ഫുള്‍ കോസ്റ്റ്യൂംസ് ട്രന്റ് കടന്നുവരികയായിരുന്നു. ജോണ്‍ ഹോനായ്, അഞ്ഞൂറാന്‍ എന്നീ കഥാപാത്രങ്ങളുടെ മികവും ഇന്‍ഡസ്ട്രിയില്‍ എന്നെ ശ്രദ്ധേയനാക്കി. സിദ്ധിക്ക് വിജയ് ടീമിന്റെ ഫ്രണ്ട്‌സ്, കാവലന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഞാന്‍ തന്നെ വര്‍ക്ക് ചെയ്തു. ഫാസില്‍ സാറിന്റെ മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിത്തേര് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളും എനിക്ക് കിട്ടി. ആത്മാര്‍ത്ഥമായ ജോലിയും വിനയവും കൊണ്ടുകൂടിയാണ് ഈ മഹാരഥന്മാരുടെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി സഹകരിക്കാന്‍ ഭാഗ്യമുണ്ടായത് എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ശിഷ്യ സമ്പത്ത്?

ശിഷ്യന്മാരെ സൃഷ്ടിക്കാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. ഞാനെന്നും എന്റെ മേഖലയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ മേഖലകളെയും കുറിച്ച് നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇന്ന് ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന ഒട്ടു മുക്കാല്‍ പേരും എനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്, ഇന്ദ്രന്‍സ് ഉള്‍പ്പെടെ. വേലായുധനുമൊന്നിച്ച് വര്‍ക്ക് ചെയ്തവരാണെങ്കില്‍ കഠിനാദ്ധ്വാനികളായിരിക്കുമെന്ന് പല സംവിധായകരും പറയുന്നത് സന്തോഷത്തോടെ ഞാനും കേട്ടിട്ടുണ്ട്.

നാലു വര്‍ഷം മുന്‍പ് അകാലത്തില്‍ മരണമടഞ്ഞ ശാന്തകുമാരിയാണ് ഭാര്യ. ആ ആഘാതം കുറച്ചൊന്നുമല്ല ഈ സൗമ്യ ഹൃദയനെ വേദനിപ്പിച്ചത്. കുറച്ചുകാലം സിനിമയില്‍നിന്ന് വിട്ടുനിന്നു. വൈശാഖ് മകനും പ്ലസ്ടു വിദ്യാര്‍ത്ഥിനി അശ്വതി മകളും.

വേലായുധന്‍ കീഴില്ലത്തിന്റെ സ്‌നേഹഭാഷണത്തിനിടയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷംസുദ്ദീന്‍ കടന്നുവരികയായിരുന്നു സച്ചിദാനന്ദന് വേഷവിധാനം നിര്‍വഹിക്കാന്‍. സംഭാഷണത്തിന് ഇടവേളയിട്ട് മോഹന്‍ലാലിന്റെ കാരവനിനകത്തേക്ക് വേലായുധന്‍ കീഴില്ലം നടന്നകന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.