Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സിപിഎം നേതാവ് കൊറോണ രോഗിയെ കടത്തി കാസര്‍കോടിനെ വീണ്ടും അപകടത്തിലെത്തിച്ചു; സ്ഥിതി വഷളാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് ബിജെപി

കോവിഡ് മുക്ത ജില്ലയായ കാസര്‍കോടിനെ വീണ്ടും അപകട നിലയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 10:05 pm IST
in BJP

കാസര്‍കോട്: കോവിഡ് മുക്ത ജില്ലയായ കാസര്‍കോടിനെ വീണ്ടും അപകട നിലയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഭരണ സ്വാധീനമുപയോഗിച്ച് അനധികൃത മനുഷ്യക്കടത്ത് നടത്തി ആശങ്കയിലാഴ്‌ത്തിയ മഞ്ചേശ്വരം മണ്ഡലലത്തിലെ സിപിഎം നേതാവിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പത്രസമ്മേളനത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

 സിപിഎം നേതാവിന്റെ ധിക്കാരവും അഴിമതിയുമാണ് കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊറോണ വൈറസ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. ഭരണസ്വാധീനം ഉപയോഗിച്ച് മുംബൈയില്‍ നിന്നുള്ള ബന്ധുവിനെ ചരക്ക് ലോറി ക്ലീനറെന്ന വ്യാജേന പാസ് പോലുമില്ലാതെ ജില്ലയിലേക്ക് കടത്തിയതാണ് വീണ്ടും ഇവിടെ കൊറോണ വൈറസ് ബാധയുണ്ടാകാന്‍ കാരണമായത്. മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തിയില്‍ പോയി ബന്ധുവിനെ കാറില്‍ കൂട്ടികൊണ്ടു വന്ന സിപിഎം നേതാവിന്റെ പ്രവര്‍ത്തി കടുത്ത വീഴ്ചയാണെന്നും ബിജെപി വ്യക്തമാക്കി. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരും, നിയമപാലകരും അതീവ ജാഗ്രതയില്‍ പ്രവര്‍ത്തിച്ച് കൈവന്ന നേട്ടം സി.പി.എം നേതാവിന്റെ ആള്‍ കടത്ത് കാരണം കളഞ്ഞു കുളിച്ചിരിക്കയാണ്. 

കോവിഡ്  19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന ധിക്കാരമാണ് ഇത്തരക്കാര്‍ക്ക് നിയമലംഘനങ്ങള്‍ക്ക് ധൈര്യം പകരുന്നത്. പരിമിതമായ ചികിത്സാ സൗകര്യം മാത്രം ലഭിക്കുന്ന ജില്ലയില്‍ കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ജനങ്ങള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം പോലും തകിടം മറിക്കുന്ന നിലയിലേക്കെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിന്റെ സ്വജനപക്ഷപാതപരമായ നടപടികളാണ്. സിപിഎം പ്രവര്‍ത്തകന്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തിലായി. ആശുപത്രി പോലും അടച്ചിടേണ്ട സാഹചര്യത്തിലേക്കാണെത്തിച്ചിരിക്കുന്നത്. 

പാസുമായി വരുന്ന സാധാരണക്കാരായ കേരളീയരെ തലപ്പാടി സഹായകേന്ദ്രത്തില്‍ അനാവശ്യ നിബന്ധനകളുയര്‍ത്തി മണിക്കൂറുകളോളം തടഞ്ഞ് ദ്രോഹിക്കുന്നവര്‍ പാര്‍ട്ടിയുടെ നിറം നോക്കിയാണ് മൃതദേഹം പോലും കടത്തിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ പാര്‍ട്ടി താല്‍പര്യമുള്ളവരെ എളുപ്പത്തില്‍ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയാണ്. അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കള്‍ നിയമലംഘനം നടത്തുകയാണ്. രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസര്‍കോടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 

സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഇതില്‍ വീഴ്ച തുറന്നു പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളെ കൊറോണ വൈറസിന് ഇരയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കളുടെ സംഘത്തിനെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മീറ്റ് വഴിയാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ പത്രസമ്മേളനം നടത്തിയത്.

Tags: kasargodbjpcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.