Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനയ്യായിരം വീടുകളിൽ തുളസി തൈകൾ നട്ട് ആർഎസ്എസ്, എല്ലാ വീടുകളിലും ഔഷധ ഉദ്യാനങ്ങൾ യാഥാർത്ഥമാക്കും

എല്ലാ പ്രവർത്തകരുടെയും വീടുകളിലും സ്ഥാപനത്തിലും തുളസിതൈ നടുക എന്നതാണ് ആദ്യം. തുടർന്ന് എല്ലാ വീടുകളിലും ഔഷധ ഉദ്യാനങ്ങൾ എന്നത്യം യാഥാർത്ഥമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 06:36 pm IST
in Kerala
ആർ.എസ്.എസ്. സംസ്ഥാന സേവാ പ്രമുഖ് എം.സി. വത്സൻ തുളസി തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

ആർ.എസ്.എസ്. സംസ്ഥാന സേവാ പ്രമുഖ് എം.സി. വത്സൻ തുളസി തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : രാഷ്‌ട്രീയസ്വയംസേവക സംഘം നേതൃത്വം നൽകുന്ന പരിസ്ഥിതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടവം – 1 തുളസി തൈ നടീൽ ദിനമായി ആചരിച്ചു. എല്ലാ വീടുകളിലും തുളസി തൈ നടുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ആദ്യ പരിപാടി. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം വീടുകളിൽ നിന്ന് പ്ലാസ്റ്റിക് നിർമ്മാർജനം ചെയ്ത . ജില്ലയിലെ എല്ലാ പഞ്ചായത്ത് വാർഡുകളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സംഘം നേതൃത്വം നൽകിവരുന്ന ഗ്യഹശാഖകളിലൂടെയാണ് ഈ പ്രവർത്തനം നടത്തിയത്. ദൈനം ദിനം പതിനായിരത്തിൽ അധികം വീടുകളിൽ ഒരു  മണിക്കൂർ ഗൃഹശാഖകൾ നടന്നു വരുന്നു.

എല്ലാ പ്രവർത്തകരുടെയും വീടുകളിലും സ്ഥാപനത്തിലും തുളസിതൈ നടുക എന്നതാണ് ആദ്യം. തുടർന്ന് എല്ലാ വീടുകളിലും ഔഷധ ഉദ്യാനങ്ങൾ എന്നത്യം യാഥാർത്ഥമാക്കും. ഇന്ന് പടർന്ന് പിടിക്കുന്ന വൈറസ് – കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടായതാണെന്നും അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഉയർത്തി അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുവാനും എന്തിനും ഏതിനും ഇംഗ്ലീഷ് മരുന്ന് കഴിക്കുന്ന പ്രവണത കുറച്ച് പഴമയിൽ ഉണ്ടായിരുന്ന നന്മകളെ വീണ്ടെടുക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും ആർഎസ്എസ്. സംസ്ഥാന സേവാ പ്രമുഖ് എം.സി. വത്സൻ പറത്തു . ജില്ലാ കാര്യാലയത്തിൽ തുളസിതൈ നട്ട് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി കേരള ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണ വാര്യർ കാർത്തികപള്ളി നങ്യാർകുളങ്ങരയിലും, ഹിന്ദു ഐക്യവേദി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.ബാബു ചെങ്ങന്നൂരിലും, ഡോ. അമ്പലപ്പുഴ ഗോപകുമാർ അമ്പലപ്പുഴയിലും , വിശ്വഹിന്ദു പരിഷത്ത് ജില്ല ആദ്ധ്യക്ഷൻ സുരേഷ് ശാന്തി  ചേർത്തലയിലും, ജില്ല കാര്യവാഹ് മോഹനൻ ചാരുംമൂട്ടിലും വിഭാഗ് സഹസംഘചാലക് രാമചന്ദ്രൻ കുട്ടനാടും, ജില്ലാ സംഘചാലക്ഡി. ദിലീപ് കാർത്തിക പള്ളിയിലും, ആരോഗ്യ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ജെ. രാധാകൃഷ്ണൻ കായംകുളത്തും, ജില്ലാ പ്രൗഡ പ്രമുഖ് പി.ശിവദാസ് ഹരിപ്പാടും, ജില്ല സഹകാര്യവാഹ് കെ.രാധാകൃഷ്ണൻ മാവേലിക്കരയിലും,ജില്ലാ പ്രചാർ പ്രമുഖ്

രൂപേഷ് തുറവൂരിലും തുളസി തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ജില്ലയിൽ പതിനയ്യായിരത്തിൽ അധികം വീടുകളിൽ ഇന്ന് തുളസിതൈ നട്ടു.

കൂടാതെ പരിസ്ഥിതി – സാംസ്കാരിക-ആദ്ധ്യാ വിക-സാമൂഹിക – മാധ്യമ – ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളും ഇന്ന് നടന്ന തുളസി തൈ നടൽ പദ്ധതിയിൽ പങ്കു കൊണ്ടു.

Tags: ആര്‍എസ്എസ്തുളസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.