Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഷീ സെഡ് യെസ്’… ബല്ലാല ദേവന്‍ വിവാഹിതനാകുന്നു; ലോക്ഡൗണിനിടയിലെ സന്തോഷം പുറത്തുവിട്ട് താരം

വിവാഹം എപ്പോഴായിരിക്കും നടക്കുക എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. എന്നാല്‍ ലോക് ഡൗണ്‍ പിന്‍വലിച്ചശേഷം ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ റാണ അറിയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 03:03 pm IST
inEntertainment

ബാഹുബലി റിലീസ് ചെയ്ത് വര്‍ഷങ്ങളായിട്ടും ഇന്നും നിരവധിപേരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ്. സിനിമയിലെ വില്ലനായ ബല്ലാലദേവനായി വേഷമിട്ടെങ്കിലും റാണ ദഗ്ഗുബട്ടിക്കും ആരാധകര്‍ ഏറെയാണ്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ സിനിമ താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാണ്. 

വീട്ടിലെ ചെറിയ കാര്യം ആണെങ്കില്‍ പോലും താരങ്ങള്‍ അത് ആരാധകരുമായി പങ്കുവെയ്‌ക്കുന്നുണ്ട്. ഇതില്‍ ചിലത് ആരാധകര്‍ സ്‌നേഹപൂര്‍വ്വം ഏറ്റെടുക്കാറുമുണ്ട്. ബല്ലാലദേവന്റെ പുതിയ ലോക്ഡൗണ്‍ വിശേഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്താണെന്നല്ലേ? റാണ ദഗ്ഗുബട്ടി വിവാഹമാണ് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച.  

മിഹീഖ ബജാജാണ് താരത്തിന്റെ ഹൃദയം കീഴടക്കിയ സുന്ദരി. അവള്‍ യെസ് പറഞ്ഞു എന്ന ക്യാപ്ഷനോടെ മിഹീഖയ്‌ക്കൊപ്പമുള്ള ചിത്രവും റാണ പങ്കുവച്ചിട്ടുണ്ട്. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട് ഹൈദാരാബാദ് സ്വദേശിയായ മിഹീഖ.

 വിവാഹം എപ്പോഴായിരിക്കും നടക്കുക എന്ന കാര്യത്തില്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. എന്നാല്‍ ലോക് ഡൗണ്‍ പിന്‍വലിച്ചശേഷം ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ റാണ അറിയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.  

എന്തായാലും താരത്തിനും മിഹീഖയ്‌ക്കും ഇപ്പോള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അനില്‍ കപൂര്‍, സാമന്ത, ശ്രുതി ഹാസന്‍, ഹന്‍സിക, റാഷി ഖന്ന, ചിരഞ്ജീവി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ തങ്ങളുടെ സ്‌നേഹവും ആശംസയും അറിയിച്ചെത്തിയിട്ടുണ്ട്.

നേരത്തെ ബാഹുബലിയില്‍ ദേവസേനയായെത്തിയ അനുഷ്‌ക ഷെട്ടി, തൃഷചേര്‍ത്തും റാണയുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിരാട പര്‍വം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന പുതിയ സിനിമകള്‍.

Tags: വിവാഹംറാണ ദഗ്ഗുബട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

World

ലിംഗമാറ്റവും ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹവും നിരോധിച്ച് റഷ്യ; ഏകകണ്ഠമായി ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

Mollywood

താരകുടുംബത്തില്‍ നിന്ന് സന്തോഷവാര്‍ത്ത; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയ്‌ക്ക് മാംഗല്യം

Kerala

അച്ഛന്റെ ഓര്‍മകളില്‍ വിതുമ്പി… ശ്രീലക്ഷ്മി ബിനുവിന്റെ കൈപിടിച്ചു

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.