Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യവില്‍പ്പനയ്‌ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അംഗീകാരം; വിര്‍ച്വല്‍ ക്യൂവിനുള്ള ആപ്പും തയാര്‍; ബാറുകളിലെ കൗണ്ടര്‍ വഴിയും മദ്യം വില്‍ക്കും

ഓരോ മണിക്കൂറിലും നിശ്ചിത ആള്‍ക്കാരെ മാത്രമേ ക്യൂവില്‍ അനുവദിക്കൂ. ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കാനും തീരുമാനമായി. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 12:37 pm IST
inKerala

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് മന്ത്രിസഭയുടെ അംഗീകാരം. ഇതിനുള്ള മൊബൈല്‍ ആപ്പും തയാറായി. വിര്‍ച്വല്‍ ക്യൂ വഴിയാകും മദ്യവില്‍പ്പന. ഓരോ മണിക്കൂറിലും നിശ്ചിത ആള്‍ക്കാരെ മാത്രമേ ക്യൂവില്‍ അനുവദിക്കൂ. ബാറുകളിലെ കൗണ്ടറുകള്‍ വഴി മദ്യം പാഴ്‌സലായി നല്‍കാനും തീരുമാനമായി. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യും.  

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്തൊട്ടാകെയുള്ള ഔ ട്ട്‌ലെറ്റുകളില്‍ തിരക്ക് കൂടാതിരിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കൊണ്ടുവരാനുള്ള നീക്കത്തിനാണ് അംഗീകരമായത്.ഇത് ടോക്കണ്‍ രീതിയിലോ വിര്‍ച്വല്‍ ക്യൂ മാതൃകയിലോ ആയിരിക്കും നടപ്പാക്കുക. ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ടോക്കണ്‍ സംവിധാനം നല്‍കാന്‍ കഴിയുന്ന കമ്പനികളെ കണ്ടെത്താന്‍ ബെവ്കോ മേധാവി സ്പാര്‍ജന്‍ കുമാര്‍ സര്‍ക്കാര്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം തേടിയത്.  മുഴുവന്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ പിന്‍കോര്‍ഡ് പ്രകാരം ഉള്‍പ്പെടുത്തും. ഒരു തവണ മദ്യം ബുക്ക് ചെയ്യുന്ന ആളിന് പിന്നീട് അഞ്ച് ദിവസം വരെ ബുക്ക് ചെയ്യാനാകില്ല.അവര്‍ക്ക് നിശ്ചിത സമയത്ത് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭിച്ച ടോക്കണിന്റെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മദ്യം വാങ്ങാം.

സംസ്ഥാനത്തൊട്ടാകെ 267 ബെവ്കോ ഔട്ട്‌ലെറ്റുകളാണുള്ളത്. ഇവയില്‍ സാധാരണ പ്രവൃത്തി ദിവസങ്ങളില്‍ 7 ലക്ഷം ഉപഭോക്താക്കളെത്തിയിരുന്നു. തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം വരെയും.ലോക്ഡൗണ്‍ വന്ന് അടച്ചിടുന്നതുവരെ പ്രതിദിനം ശരാശരി 40 കോടി രൂപയായിരുന്നു കോര്‍പ്പറേഷന്റെ വരുമാനം.ബെവ്കോയില്‍ നിന്നുള്ള വരുമാനം നിലച്ചത് സംസ്ഥാന ഖജനാവ് നേരിടുന്ന വരുമാനക്കുറവിന് ആക്കം കൂട്ടി.

ലോക്ക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്കും താഴ് വീണപ്പോഴാണ് ബാര്‍ കൗണ്ടറുകളിലൂടെ മദ്യം പാഴ്‌സലായി നല്‍കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. നിലവിലെ അബ്കാരി ചട്ടം ബാര്‍ കൗണ്ടറിലെ പാഴ്‌സല്‍ അനുവദിക്കുന്നില്ല. എന്നാല്‍, തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി അബ്കാരി ചട്ടം ഭേദഗതി ചെയ്ത് ബാറുകള്‍ വഴിയും മദ്യം പാഴ്‌സല്‍ നല്‍കാനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ നിരക്കില്‍ ബാറുകളില്‍ നിന്നും മദ്യം നല്‍കാനാണ് തീരുമാനം. എന്നാല്‍, ഇത് ബാര്‍ ഉടമകള്‍ അംഗീകരിക്കുമോയെന്ന് വ്യക്തമല്ല.

Tags: ആപ്പ്ബെവ്‌കോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.