Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരെ തല്ലിച്ചതച്ച ഡാനി സിപിഎം നേതാവ് എയര്‍പോര്‍ട്ട് സാജന്റെ മകന്‍; സ്ഥിരം കുറ്റവാളിയായ പ്രതിയെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി പാര്‍ട്ടി

ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ വലിയതുറ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്‌ഐയടക്കം രണ്ട് പോലീസുകാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. മുന്‍ സിപിഎം ജില്ലാ നേതാവ് എയര്‍പോര്‍ട്ട് സാജന്റെ മകനും ഡിവൈഎഫ്‌ഐ പ്രാദേശികഭാരവാഹിയായ ഡാനി എന്ന സ്റ്റെഫാന്‍, സുഹൃത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ഭരത് എന്നിവര്‍ ചേര്‍ന്നാണ് അസിസ്റ്റന്റ് എസ്‌ഐ ശ്രീകുമാറിനേയും ജനമൈത്രി ഡ്യൂട്ടി നോക്കുന്ന ശ്രീരാജിനേയും മര്‍ദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 03:03 pm IST
in Kerala

തിരുവനന്തപുരം:: ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ വലിയതുറ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐയടക്കം രണ്ട് പോലീസുകാരെ അടിച്ചു നിരപ്പാക്കിയത സിപിഎം ജില്ലാ നേതാവിന്റെ മകനെ രക്ഷിക്കാന്‍ നീക്കം.സിപിഎം ജില്ലാ നേതാവ് എയര്‍പോര്‍ട്ട് സാജന്റെ മകനും ഡിവൈഎഫ്ഐ പ്രാദേശികഭാരവാഹിയായ ഡാനി എന്ന സ്റ്റെഫാന്‍, സുഹൃത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ഭരത് എന്നിവരാണ്.അസിസ്റ്റന്റ് എസ്ഐ ശ്രീകുമാറിനേയും ജനമൈത്രി ഡ്യൂട്ടി നോക്കുന്ന ശ്രീരാജിനേയും മര്‍ദിച്ചത്. ലോക്ഡൗണ്‍ ഡ്യൂട്ടി നോക്കിയ പോലീസുകാരെ മര്‍ദിച്ചവരെ രക്ഷപ്പെടുത്താനാണ് സിപിഎം നേതൃത്വം ഇടപെട്ടത്.

വലിയതുറ എഫ്സിഐയ്‌ക്ക് സമീപം  ശനിയാഴ്ച ഉച്ചയോടെയാണ്  പോലീസുകാര്‍ക്ക്  മര്‍ദനമേറ്റത്. ലോക്ഡൗണ്‍ പരിശോധനയിലായിരുന്നു ഇവര്‍. ലോക്ഡൗണ്‍ നിയമം തെറ്റിച്ച  വഴിയാത്രക്കാരന് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ശ്രീരാജ്  താക്കീത്  നല്‍കുന്നതിനിടയില്‍  കാറിലെത്തിയ ഡാനിയും സുഹൃത്തുക്കളും ചേര്‍ന്ന്  ശ്രീരാജിനെ പിടിച്ചുതള്ളി.  അക്രമികളെ തടയാന്‍ ശ്രമിച്ചതോടെ എഎസ്ഐ  ശ്രീകുമാറിനെയും മര്‍ദിച്ചു.  അടികൊണ്ട് പോലീസുകാര്‍ നിലത്തു വീണെങ്കിലും  ഡാനിയുടെ മര്‍ദനം തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയതുറ  സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് അക്രമിസംഘത്തെ പിടികൂടിയത്.  പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സമയത്ത് തന്നെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ സ്റ്റേഷനില്‍ തടിച്ചുകൂടി. തൊട്ടുപുറകെ ഉന്നത നേതാക്കളുടെ ഫോണ്‍വിളിയും പോലീസുകാരുടെ സൈ്വരം കെടുത്തി. പോലീസുകാരെ മര്‍ദിച്ച സംഭവമായിട്ടും കേസ് ഇല്ലാതാക്കാന്‍ പോലീസ് അസോസിയേഷന്‍വരെ ശ്രമിച്ചു. ഇതിനിടയില്‍  പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ എടുത്തതുകൊണ്ട് പോലീസ് അസോസിയേഷന്റെ ശ്രമം വിഫലമായി.

തീരദേശം കേന്ദ്രീകരിച്ച് സിപിഎമ്മിനു വേണ്ടി എല്ലാത്തരം കൊള്ളരുതായ്‌മയും കാണിക്കുന്ന നേതാവാണ്് എയര്‍പോര്‍ട്ട് സാജന്‍. പാര്‍ട്ടി നേതാക്കള്‍ക്കു പോലും ഇയാളെ ഭയമാണ്. ഡിവൈഎഫ്‌ഐ യുടെ നേതാവായി മാറിയ മകന്‍ ഡാനിയും നിരവധി അടിപിടി അക്രമ കേസ്സുകളില്‍ പ്രതിയായി. ദുബായിയില്‍ സാജന്റെ കമ്പനി നടത്തിപ്പുകാരനാണ് ഡാനി. തമിഴ്നാട്ടിലെ പോലീസുകാരന്റെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ലോക്ഡൗണിന് മുമ്പ് തമിഴ്നാട്ടിലെത്തിയ ഡാനി  ലോക്ഡൗണ്‍ ഇളവ് വരുത്തിയ സമയത്താണ് വലിയതുറയിലെത്തിയത്. വിദേശത്ത് നിന്ന് ഡാനി നാട്ടിലെത്തുമ്പോള്‍ അക്രമങ്ങള്‍ നടത്തുന്നത് പതിവാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാളെപിടികൂടുമെങ്കിലും സിപിഎം പാര്‍ട്ടി നേതൃത്വം ഇടപെട്ട് ് ഊരിക്കൊണ്ടു പോകുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്.  

 ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക്  മര്‍ദനമേറ്റത് സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ അതൃപ്തിക്കും പ്രതിഷേധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ടതിലും പ്രതിഷേധമുണ്ട്. നിരവധി കേസുകളിലെ പ്രതിയായ ആന്റണിയെ പിടികൂടിയതില്‍ പോലീസിന്റെ സ്തുത്യര്‍ഹ സേവന ബഹുമതി നേടിയ വ്യക്തിയാണ് മര്‍ദനമേറ്റ എഎസ്ഐ ശ്രീകുമാര്‍

Tags: പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.