Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എന്റെ മരണത്തിനായി ചിലര്‍ പ്രാര്‍ത്ഥിച്ചു; ഹിന്ദുവിശ്വാസപ്രകാരം അത് ഗുണമായി; ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍’; പ്രവര്‍ത്തകര്‍ക്കുള്ള കുറിപ്പുമായി അമിത് ഷാ

രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 07:56 pm IST
inIndia

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ.  താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും രോഗബാധിതനാണെന്നുള്ള തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അമിത് ഷാ അറിയിച്ചു. രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല.  അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതോരു രോഗവുമില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ട്വിറ്ററില്‍ കുറിച്ചു.  

അമിത്ഷായുടെ മറുപടിയുടെ പൂര്‍ണരൂപം:

കഴിഞ്ഞ കുറേ ദിവസങ്ങളായി, ചില സുഹൃത്തുക്കള്‍  എന്റെ ആരോഗ്യത്തെക്കുറിച്ച് മനസ്സില്‍ തോന്നിയപോലെകിംവദന്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്‌ക്കുകയാണ്. എന്റെ മരണത്തിനായി വരെ ചില ആളുകള്‍ ട്വീറ്റ് ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്..

രാജ്യം കൊറോണയെപ്പോലൊരു ആഗോള മഹാമാരിയുമായ് പോരാടുന്ന സമയത്ത് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ രാത്രി വൈകുവോളം  ജോലിയുടെ തിരക്കിലായതിനാല്‍ ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഈ ആളുകള്‍ അവരുടെ സാങ്കല്‍പ്പിക ചിന്തകള്‍ ആസ്വദിക്കട്ടെ എന്ന് കരുതി ഞാന്‍ അതില്‍ ഒരു വ്യക്തതയും നല്‍കിയതുമില്ല.

പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ അഭ്യുദയകാംക്ഷികളും വളരെയധികം ആശങ്കയിലാണ്. അവരുടെ ആശങ്ക എനിക്ക് അവഗണിക്കാന്‍ കഴിയില്ല.  അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എനിക്ക് യാതോരു രോഗവുമില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഹിന്ദു വിശ്വാസമനുസരിച്ച് ഇത്തരം കിംവദന്തികള്‍ ആരോഗ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.  അതിനാല്‍, അത്തരത്തിലുള്ള എല്ലാവരും ഈ അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ഉപേക്ഷിച്ച് എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും അവര്‍ അവരുടെ സ്വന്തം ജോലി ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും എന്നെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്ത എന്റെ അഭ്യുദയകാംക്ഷികള്‍ക്കും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ കിംവദന്തികള്‍ പ്രചരിപ്പിച്ചവരോട് എന്റെ മനസ്സില്‍ ഒരുതരത്തിലുള്ള വിദ്വേഷവുമില്ല.

എല്ലാവര്‍ക്കും നന്ദി.

Tags: healthഫെയ്സ്ബുക്ക്Amith shafact check
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.