Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതിയ സ്ഥാപനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍/അംഗീകാരം എന്നിവയ്‌ക്കുള്ള പുതിയ നടപടിക്രമങ്ങള്‍ മൂന്നുമാസത്തേയ്‌ക്ക് നീട്ടിവെച്ചു

കൊറോണാ വെറസിന്റെ പൊട്ടിപ്പുറപ്പെടലും അതിന്റെ ഫലമായുണ്ടായ അടച്ചിടലും മൂലം 2020 ജൂണ്‍ ഒന്നുമുതല്‍ പുതിയ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള നിരവധി പരാതികള്‍ ധനകാര്യമന്ത്രാലയത്തിന് ലഭിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 03:54 pm IST
inIndia

ന്യൂദല്‍ഹി:  മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധി കണക്കിലെടുത്ത് പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം/രജിസ്‌ട്രേഷന്‍/ വിജ്ഞാപനം എന്നിവയ്‌ക്കുള്ള പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നത് ഒക്ടോബര്‍ ഒന്നുവരെ തടഞ്ഞുവയ്‌ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി നിയമം 1961 (നിയമം)ലെ വകുപ്പ് 10(23 സി), 12 എ.എ, 35, 80 ജി എ പ്രകാരം അംഗീകാരം/രജിസ്‌ട്രേഷന്‍/ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ ് 2020 ഡിസംബര്‍ 31നകം അറിയിപ്പ് (ഇന്റിമേഷന്‍) ഫയല്‍ ചെയ്യണം.

അര്‍ഹിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍ നിര്‍ദ്ദേശിക്കും.

കൊറോണാ വെറസിന്റെ പൊട്ടിപ്പുറപ്പെടലും അതിന്റെ ഫലമായുണ്ടായ അടച്ചിടലും മൂലം 2020 ജൂണ്‍ ഒന്നുമുതല്‍ പുതിയ നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള നിരവധി പരാതികള്‍ ധനകാര്യമന്ത്രാലയത്തിന് ലഭിച്ചിരുന്നു.  

പുതിയ നടപടിക്രമങ്ങളുടെ നടപ്പാക്കല്‍ തടഞ്ഞുവയ്‌ക്കണമെന്ന ആവശ്യങ്ങള്‍ അതില്‍ നിരവധി പേര്‍ ഉന്നയിച്ചിരുന്നു.

നിയമത്തിലെ 10(23 സി), 12 എ.എ., 35, 80 ജി എന്നി വകുപ്പുകളില്‍ പരിഗണിക്കുന്ന ചില സ്ഥാപനങ്ങളുടെ അംഗീകാരം/ രജിസ്‌ട്രേഷന്‍/ വിജ്ഞാപനം എന്നിവയുടെ നടപടിക്രമങ്ങള്‍ 2020ലെ ധനകാര്യബില്ലില്‍ യുക്തിസഹമാക്കിയിരുന്നു. പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ഈ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ഇതികനം തന്നെ അംഗീകരിക്കപ്പെട്ട/രജിസ്റ്റര്‍ ചെയ്യപ്പെട്ട/വിജ്ഞാപനംചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ മൂന്നുമാസത്തിനകം അതായത് 2020 ഓഗസ്റ്റ് 31നകം അറിയിപ്പ് ഫയല്‍ ചെയ്യണം. ഇതേത്തുടര്‍ന്ന് പുതിയ സ്ഥാപനങ്ങളുടെ അംഗീകാരം/രജിസ്‌ട്രേഷന്‍, വിജ്ഞാപനം എന്നിവയ്‌ക്കുള്ള നടപടിക്രമങ്ങളും 2020 ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം യുക്തിസഹമാക്കി

Tags: ധനമന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍

India

ജി-20 ധനകാര്യ, കേന്ദ്ര ബാങ്ക് ഉന്നതരുടെ യോഗം ഗുജറാത്തില്‍; സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചയാകും

India

മെയില്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം ₹1,57,090 കോടി

India

പരിവര്‍ത്തനാത്മക സമീപനം സ്വീകരിക്കുന്ന ഏഷ്യന്‍ വികസന ബാങ്കിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Business

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രണ്ട് ദിവസത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഗോ ഫസ്റ്റ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.