Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിഷാദവും അമേരിക്കയ്‌ക്ക് വില്ലനാകുന്നു; അടുത്ത മുക്കാല്‍ലക്ഷം പേര്‍ മരിക്കുന്നത് അമിത മദ്യപാനമോ വിഷാദമോ കൊണ്ടാകാമെന്ന് പഠനം

അമേരിക്കയില്‍ അടുത്ത മുക്കാല്‍ലക്ഷം പേര്‍ മരിക്കുന്നത് അമിത മദ്യപാനമോ വിഷാദമോ കാരണമായിരിക്കുമെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 09:43 am IST
inWorld

വാഷിങ്ടണ്‍: കൊറോണ വ്യാപനത്തിന്റെ പിന്നാലെ വിഷാദത്തിന്റെ വൈറസ് ജനങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന് പഠനം. കൊറോണ ബാധ മൂലം മുക്കാല്‍ലക്ഷത്തിലധികം പേര്‍ മരിച്ച അമേരിക്കയില്‍ അടുത്ത മുക്കാല്‍ലക്ഷം പേര്‍ മരിക്കുന്നത് അമിത മദ്യപാനമോ വിഷാദമോ കാരണമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ വെല്‍ ബീയിങ് ട്രസ്റ്റിന്റെ പൊതുജനാരോഗ്യ സംഘത്തിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനേര്‍പ്പെടുത്തിയ ലോക്ഡൗണ്‍, തൊഴിലില്ലായ്‌മ, സാമ്പത്തിക തകര്‍ച്ച എന്നിവയാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന നിരാശ വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നും ഭരണകൂടങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയും മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. മറിച്ചായാല്‍ ഇവരില്‍ അമിത മദ്യപാനവും ആത്മഹത്യ പ്രവണതയും ഉണ്ടാകും, പഠനത്തിനു നേതൃത്വം നല്‍കിയ വെല്‍ ബീയിങ് ട്രസ്റ്റിലെ ചീഫ് സ്ട്രാറ്റര്‍ജി ഓഫീസര്‍ ഡോ. ബെഞ്ചമിന്‍ എഫ്. മില്ലര്‍ പറഞ്ഞു.  

ഇപ്പോള്‍ത്തന്നെ മതിയായ നടപടികള്‍ കൈക്കൊണ്ടാല്‍ മരണം കുറയ്‌ക്കാനാകും. നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ ഭരണകൂടത്തിന്റെ സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്‌മയും അമിത മദ്യാപാനത്തിനും ആത്മഹത്യക്കും കാണമാകുന്നുവെന്ന് നേരത്തെ തന്നെ പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് തൊഴിലില്ലായ്‌മയോടൊപ്പം തന്നെ മദ്യപാനവും ആത്മഹത്യയും വര്‍ധിച്ചു.

നേരത്തെയുള്ള കണക്കുകള്‍ പ്രകാരം 2007ല്‍ 4.6 ശതമാനമായിരുന്നു അമേരിക്കയിലെ തൊഴിലിലായ്‌മ നിരക്ക്. 2009ല്‍ ഇത് 10 ശതമാനമായി. 2010ല്‍ ഇത് കുറഞ്ഞ് 3.5 ശതമാനത്തിലെത്തി. വൈറ്റ് ഹൗസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏപ്രിലിലെ തൊഴിലില്ലായ്‌മ നിരക്ക് 16 ശതമാനത്തിന് മുകളിലാണ്.  

ലഹരി മരുന്നുകളുടെ അമിത ഉപയോഗം കാരണമുണ്ടാകുന്ന മരണങ്ങളില്‍ കുറവ് വന്ന് തുടങ്ങിയത് 2014 മുതലാണ്. 2018-19 കലയളവില്‍ 58 ശതമാനം കുറവാണ് ഇത്തരം മരണങ്ങളിലുണ്ടായത്. എന്നാല്‍ കൊക്കെയ്ന്‍ പോലെയുള്ള വസ്തുക്കളുടെ ഉപയോഗത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് ഇപ്പോഴും രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ വിഷാദ രോഗം ലോകത്തെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭൂപടവും വെല്‍ ബീയിങ് ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 2020-2029 വര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന മരണങ്ങളുടെ കണക്കാണ് ഭൂപടത്തില്‍.

Tags: americahealthcrisiscovidusacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

പുതിയ വാര്‍ത്തകള്‍

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.