Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലെത്തി; മലയാളികളെ എത്തിക്കാന്‍ ഒദ്യോഗിക നടപടിക്രമങ്ങള്‍ പോലും ആരംഭിക്കാതെ കേരളം; സര്‍ക്കാരിന്റേത് ക്രൂരമായ അനാസ്ഥ

പ്രത്യേക ട്രെയിനിനായി റെയില്‍വെയെ സമീപിക്കുന്നത് അടക്കമുള്ള ഒദ്യോഗിക നടപടിക്രമങ്ങള്‍ കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 01:29 pm IST
inKerala

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമം ഊര്‍ജിതമാക്കുമ്പോഴും കേരളം പ്രകടിപ്പിക്കുന്നത് ക്രൂരമായ അനാസ്ഥ. ഇന്നലെ വരെ 163 ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. 1.60 ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിലൂടെ നാട്ടിലെത്തി. എന്നാല്‍, ഇതുവരെ കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടായിട്ടില്ല.  

ശ്രമിക് ട്രെയിന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും തിരിച്ചുവരുമ്പോള്‍ മലയാളികളെ അനുവദിക്കാനാകും. ഇതിന് പുറമെ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ആവശ്യപ്പെടാം. എന്നാല്‍, സംസ്ഥാനം  ഇതുവരെ ഇക്കാര്യത്തില്‍ നടപടിക്ക് തയാറായിട്ടില്ല. വിമര്‍ശനമുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രത്യേക ട്രെയിനിനായി റെയില്‍വെയെ സമീപിക്കുന്നത് അടക്കമുള്ള ഒദ്യോഗിക നടപടിക്രമങ്ങള്‍ കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ചകളുമുണ്ടായിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളെ മടക്കി അയയ്‌ക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച ആവേശം മലയാളികളെ തിരിച്ചെത്തിക്കാന്‍ കാണിക്കുന്നില്ലെന്നതാണ് വാസ്തവം. വിവിധ സംസ്ഥാനങ്ങള്‍ ബസ്സിലും മറ്റുമായി ജനങ്ങളെ തിരിച്ചെത്തിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയവര്‍ വിദ്യാഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഇപ്രകാരം മടക്കിയെത്തിച്ചു.  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനായി രണ്ട് ലക്ഷത്തോളം പേര്‍ ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പകുതിയോളം പേര്‍ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമാണ്. ഇവരെപ്പോലും ബസ്സുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ഇതിനിടെയാണ് പാസ് നല്‍കുന്നത് നിര്‍ത്തിയത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ യാത്രാ പ്രശ്‌നം ഏറ്റവുമാദ്യം ഉന്നയിച്ചത് കേരളമായിരുന്നു. ഇത് രാഷ്‌ട്രീയ വിവാദത്തിന് വേണ്ടി മാത്രമായിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.  ഈ മാസം ഒന്നിനാണ് ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. ബുധനാഴ്ച 56, വ്യാഴാഴ്ച 14 സര്‍വീസുകളുണ്ടായി. ഇന്നലെ മാത്രം 3500ഓളം പേര്‍ യുപിയില്‍ മടങ്ങിയെത്തി. മൂന്നര ലക്ഷത്തിലേറെയാളുകളാണ് ലോക്ഡൗണിന് ശേഷം ഒഡീഷയില്‍ തിരിച്ചെത്തിയത്. നിര്‍ത്തിവച്ച സര്‍വീസ് പുനരാരംഭിക്കാന്‍ കര്‍ണാടകം തീരുമാനിച്ചു.

Tags: keralaകേരള സര്‍ക്കാര്‍pinarayiMalayaliലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.