Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ആവശ്യ സാധനങ്ങളുമായി ഐഎന്‍എസ് കേസരി; ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഐരാവതും ശാര്‍ദ്ദൂലും; അകമ്പടിയായി സൈന്യം; ഒഴിപ്പിക്കല്‍ ദൗത്യവുമായി മിഷന്‍ സമുദ്ര സേതു

ജൂണ്‍ 29 വരെ തുടരുന്ന സേവനത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍ 10-12 ടണ്‍ മരുന്ന് വീതം എത്തിക്കും. മാലിദ്വീപില്‍ 660 ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കും. മൗറീഷ്യസിലേക്കുള്ള 14 അംഗ ( എട്ട് ഡോക്ടര്‍ മാരും ആറ് പാരാമെഡിക്കല്‍ ജീവനക്കാരും) മെഡിക്കല്‍ സംഘവും കൊമോറസിലേക്കുള്ള 13 അംഗ ( നാലു ഡോക്ടര്‍ മാരും ഒമ്പത് പാരാമെഡിക്കല്‍ ജീവനക്കാരും) സംഘവും യാത്ര തിരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 06:12 pm IST
in Defence

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി നാവിക സേന മരുന്നുകളും മെഡിക്കല്‍ സംഘങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ  കപ്പലുകള്‍ അയച്ചു. അവിടെ കുടുങ്ങിയവരെ ഈ കപ്പലുകളില്‍ തിരികെ കൊണ്ടുവരും.

വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 2100 പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ആറു കേന്ദ്രങ്ങളും സായുധ സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കര, വ്യോമ, നാവികസേനകള്‍ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഭോപ്പാല്‍, കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ബഹ്‌റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കായി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിലേക്ക് കപ്പലുകള്‍ അയച്ചത് കൂടാതെ ഇന്ത്യന്‍ നാവിക സേനയുടെ കേസരി കപ്പല്‍ ഇന്നലെ ദക്ഷിണ ഇന്ത്യന്‍ സമുദ്രമേഖലയിലേക്ക്  തിരിച്ചിട്ടുണ്ട്. മഡഗാസ്‌കര്‍, മാലിദ്വീപ്, കൊമോറസ്, സെയ്‌ഷെല്‍സ് എന്നീ രാജ്യങ്ങളിലും അവശ്യവസ്തുക്കളുമായി ഈ  കപ്പല്‍ എത്തും.  

ജൂണ്‍ 29 വരെ തുടരുന്ന സേവനത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍ 10-12 ടണ്‍ മരുന്ന് വീതം എത്തിക്കും. മാലിദ്വീപില്‍ 660 ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കും. മൗറീഷ്യസിലേക്കുള്ള 14 അംഗ ( എട്ട് ഡോക്ടര്‍ മാരും ആറ് പാരാമെഡിക്കല്‍ ജീവനക്കാരും) മെഡിക്കല്‍ സംഘവും കൊമോറസിലേക്കുള്ള 13 അംഗ ( നാലു ഡോക്ടര്‍ മാരും ഒമ്പത് പാരാമെഡിക്കല്‍ ജീവനക്കാരും) സംഘവും യാത്ര തിരിച്ചിട്ടുണ്ട്.

മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട ഐ എന്‍ എസ് ജലാശ്വ ഇന്ന് രാവിലെ ലക്ഷ്യസ്ഥാനത്തെത്തി. നാളെ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചി ലക്ഷ്യമാക്കി യാത്ര തിരിക്കും. ഐ എന്‍ എസ് മഗര്‍ എന്ന കപ്പലും മാലിദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. ഐ എന്‍ എസ് ഐരാവത്, ഐ എന്‍ എസ് ശാര്‍ദ്ദൂല്‍ എന്നീ നാവിക സേന കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാന്‍ ഉടന്‍ യാത്ര തിരിച്ചേക്കും.

Tags: indiacovidനാവിക സേനCoronacoronavirusoperation samudra setu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.