Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ: ഡോക്ടര്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ്, കൈകൊട്ടിയും പൂക്കള്‍ അര്‍പ്പിച്ചും സ്വീകരിച്ചവർക്ക് നന്ദി പറഞ്ഞ് ഡോ. വിജയശ്രീ

ഡൊംലുര്‍ രംഗ ഹൈറ്റ്‌സ് അപ്പാര്‍ട്‌മെന്റിലെ താമസക്കാരിയും ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടറുമായ വിജയശ്രീയെയാണ്‌ അപ്പാര്‍ട്‌മെന്റ് നിവാസികള്‍ ഒന്നടങ്കം ബാല്‍ക്കണിയിലെത്തി കൈകൊട്ടിയും പൂക്കള്‍ അര്‍പ്പിച്ചും വരവേല്‍പ്പ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2020, 06:04 pm IST
in India

ബെംഗളൂരു: രണ്ടാഴ്ചത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം താമസസ്ഥലത്തേക്ക് തിരിച്ചെത്തിയ ഡോക്ടര്‍ക്ക് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്.  ഡൊംലുര്‍ രംഗ ഹൈറ്റ്‌സ് അപ്പാര്‍ട്‌മെന്റിലെ താമസക്കാരിയും ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടറുമായ വിജയശ്രീയെയാണ്‌ അപ്പാര്‍ട്‌മെന്റ് നിവാസികള്‍ ഒന്നടങ്കം ബാല്‍ക്കണിയിലെത്തി കൈകൊട്ടിയും പൂക്കള്‍ അര്‍പ്പിച്ചും വരവേല്‍പ്പ് നല്‍കിയത്.  

രംഗ ഹൈറ്റ്‌സ് അപ്പാര്‍ട്‌മെന്റ് ഫേസ്ബുക് പേജില്‍ ഇതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നിതി ആയോഗ് അവരുടെ ട്വിറ്ററിലും വീഡിയോ പങ്കുവെച്ചു. ഇത്രയും മികച്ച സ്വീകരണം നല്‍കിയതിന് അപാര്‍ട്‌മെന്റ് നിവാസികളോട് ഡോ. വിജയശ്രീ നന്ദി പറഞ്ഞു. താന്‍ മാത്രമല്ല ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരും എട്ടും പന്ത്രണ്ടും മണിക്കൂറുകള്‍ പിപിഇ കിറ്റുകള്‍ ധരിച്ച് കൊറോണ ചികിത്സയല്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഡോ. വിജയശ്രീ പറഞ്ഞു.  

ഒരു ഡോക്ടര്‍ ആയതില്‍ ഒരുപാട് അഭിമാനിക്കുന്ന നിമിഷങ്ങളാണിത്. വീട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും കൊറോണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഓരോ വ്യക്തിക്കും പ്രചോദനമേകുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നും വിജയശ്രീ കൂട്ടിച്ചേര്‍ത്തു.

Tags: doctorCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

Kerala

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

പുതിയ വാര്‍ത്തകള്‍

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.