Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നര ലക്ഷം സേവകര്‍; 3.2 കോടി ഭക്ഷണപ്പൊതികള്‍; 50 ലക്ഷത്തിലധികം കിറ്റുകള്‍; 67000 സേവന കേന്ദ്രങ്ങള്‍;അവശ ജനങ്ങള്‍ക്ക്‌ കൈത്താങ്ങായി ആര്‍എസ്എസ്

ലോക്ക് ഡൗണ്‍ കാലത്ത് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് പോലും രക്തം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 22, 446 പ്രവര്‍ത്തകര്‍ അടിയന്തിര സാഹചര്യങ്ങളില്‍ രക്തദാനം നടത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 03:20 pm IST
inIndia

ന്യൂദല്‍ഹി: ലോകരാജ്യങ്ങളിലെല്ലാം മരണത്തിന്റെ ഭീതി പടര്‍ത്തിയ കൊറോണക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സമയോചിതമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് രാജ്യം വൈറസ് വ്യാപനത്തെ വലിയ രീതിയില്‍ തടഞ്ഞു. ഇങ്ങനെ അടിയന്തിരമായ കൈക്കൊള്ളേണ്ടിവന്ന അടച്ചുപൂട്ടലില്‍ കഷ്ടത അനുഭവിക്കുന്ന രാഷ്‌ട്രത്തിലെ ജനങ്ങള്‍ക്കിടയില്‍ സേവനത്തിന്റെ കരം പകര്‍ന്നിരിക്കുകയാണ് ആര്‍എസ്എസ്.

ഭക്ഷണത്തിന് ബുദ്ധമുട്ടിയിരുന്ന ജനങ്ങള്‍ക്കിടയില്‍ ഭക്ഷണപ്പൊതികളും ആവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റും ആര്‍എസ്എസ് എത്തിച്ചു. ഇത്തരത്തില്‍ മൂന്നുകോടി ഇരുപത് ലക്ഷത്തിലധികം ഭക്ഷണപ്പൊതികളും 50 ലക്ഷത്തിലധികം കുടുംബങ്ങളില്‍ ധാന്യങ്ങളും അവശ്യസാധങ്ങളും അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. കൂടാതെ രോഗ പകര്‍ച്ച തടയുവാനായി 44 ലക്ഷത്തിലധികം മാസ്‌കുകളും സംഘം സമൂഹത്തിനിടയില്‍ എത്തിച്ചു.  

രോഗ ബോധവത്കരണത്തിനും ആഹാര സാധനങ്ങളുടെ വിതരണത്തിനുമായി  സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. മേയ് 2 വരെ മാത്രം ഇത്തരത്തില്‍ 67,336 കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആര്‍എസ്എസ് ആരംഭിച്ചു. 3,42,319 വോളന്റിയര്‍മാര്‍  പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  

ലോക്ക് ഡൗണ്‍ കാലത്ത് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് പോലും രക്തം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 22, 446 പ്രവര്‍ത്തകര്‍ അടിയന്തിര സാഹചര്യങ്ങളില്‍ രക്തദാനം നടത്തുകയും ചെയ്തു.

ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങളെ സഹായിക്കണമെന്ന് ലോക്ക്ഡൗണിന്റെ പ്രാരംഭത്തില്‍ തന്നെ  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ അഭിസംബോധനയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സ്വയംസേവകര്‍ ചെയ്യേണ്ട കടമകളെ കുറിച്ച് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.