Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രോഗി മരിച്ചു കൊറോണ ചികിത്സാ ബില്ല് 16 ലക്ഷം രൂപ; സ്വകാര്യ ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധം

രോഗിക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും ബില്ലില്‍ കുറവു വരുത്തിയില്ല. ജുഹുവിലെ നാനാവതി ആശുപത്രിയാണ് കൊറോണ ചികിത്സയ്‌ക്ക് ഇത്രയധികം പണം ഈടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 12:00 pm IST
inIndia

മുംബൈ: കൊറോണയ്‌ക്ക് ചികിത്സ തേടിയ രോഗിക്ക് 16 ലക്ഷം രൂപയുടെ ആശുപത്രി ബില്ല്. സാന്താക്രൂസ് സ്വദേശിയായ 74 വയസുകാരന്റെ ചികിത്സയ്‌ക്കാണ് സ്വകാര്യ ആശുപത്രി 16 ലക്ഷം രൂപയുടെ ബില്ല് നല്‍കിയത്.  

രോഗിക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും ബില്ലില്‍ കുറവു വരുത്തിയില്ല. ജുഹുവിലെ നാനാവതി ആശുപത്രിയാണ് കൊറോണ ചികിത്സയ്‌ക്ക് ഇത്രയധികം പണം ഈടാക്കിയത്. രോഗി 15 ദിവസത്തോളം ഐസിയുവില്‍ കഴിഞ്ഞിരുന്നു. ഏപ്രില്‍ 15നാണ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടമായത്.  

മാര്‍ച്ച് 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും ഒരു ലക്ഷം രൂപ വീതമാണ് ഈടാക്കിയത്. മരുന്നിനും മറ്റുമായി 8.6 ലക്ഷം രൂപ. കൊറോണ ചാര്‍ജസ് എന്ന പേരില്‍ 2.8 ലക്ഷം രൂപയും ഈടാക്കി. കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്‌ക്കായി ഈടാക്കാവുന്ന പരമാവധി തുക സര്‍ക്കാര്‍ ഏകീകരിച്ചെങ്കിലും പല ആശുപത്രികളും അവര്‍ക്ക് ഇഷ്ടമുള്ള തുകയാണ് ഈടാക്കുന്നതെന്ന് മരിച്ച രോഗിയുടെ മകന്‍ പറഞ്ഞു.

ബില്‍ മുഴുവന്‍ അടച്ചില്ലെങ്കില്‍ ചികിത്സ നല്‍കില്ലെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു. താനുള്‍പ്പെടെ വീട്ടില്‍ എല്ലാവരും ക്വാറന്റൈനിലായതിനാല്‍ ഫോണില്‍ക്കൂടിയായിരുന്നു ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നതെന്നും മകന്‍ അറിയിച്ചു. മുംബൈയില്‍ സ്വകാര്യാശുപത്രികള്‍ വലിയ തുക ഈടാക്കുന്നുവെന്ന് നിരവധി രോഗികളാണ് പരാതിപ്പെടുന്നത്.  

വൈറസ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് കൊറോണ രോഗികളുടെ ചികിത്സയ്‌ക്കും മറ്റ് ചികിത്സകള്‍ക്കും ഈടാക്കാവുന്ന പരമാവധി തുക പുറത്തുവിട്ടിരുന്നു. ഈ നടപടി ഫലം കാണുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

Tags: മഹാരാഷ്ട്രമുംബൈhealthലോക്ഡൗണ്‍hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.