Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ക് ഡൗണിനിടയില്‍ കാന്‍സര്‍ രോഗിയേയും ബന്ധുക്കളേയും പോലീസ് തടഞ്ഞത് വിവാദമായി

ആര്‍സിസിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാന്‍സര്‍ രോഗം ബാധിച്ച യുവാവിനെയാണ് കുളമാവ് പോലീസ് പെരുവഴിയില്‍ തടഞ്ഞത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 4, 2020, 11:26 pm IST
inIdukki

തൊടുപുഴ: ലോക്ക് ഡൗണിനിടയില്‍ കാന്‍സര്‍ രോഗ ബാധിതനായ മകനുമായി ആശുപത്രിയിലേക്കു പോയ അച്ഛന് നേരെ  പോലീസിന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റം. ആര്‍സിസിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാന്‍സര്‍ രോഗം ബാധിച്ച യുവാവിനെയാണ് കുളമാവ് പോലീസ് പെരുവഴിയില്‍ തടഞ്ഞത്.

ഈ സമയം കളക്ടറേറ്റിലേക്ക് പോകാന്‍ ഇതു വഴി വന്ന പി.ജെ. ജോസഫ് എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പോകാന്‍ അനുവദിച്ചെങ്കിലും ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ കേസെടുക്കുമെന്നറിയിച്ചത് വിവാദമായി. കഴിഞ്ഞ 28ന് കുളമാവ് ഡാമിന് സമീപമാണ് ഇവരെ പോലീസ് തടഞ്ഞത്.

ഇടുക്കി നായരുപാറ താഴുത്തുരുത്തേല്‍ ടി.ജെ. വര്‍ക്കിയ്‌ക്കും മകന്‍ അനൂപിനുമാണ് പോലീസില്‍ നിന്നും ദുരനുഭവം നേരിട്ടത്. ആറ് വര്‍ഷമായി ഇടത് തോളില്‍ കാന്‍സര്‍ബാധിച്ച് ചികില്‍സയിലാണ് അനൂപ്. തിരുവനന്തപുരം ആര്‍സിസിയിലെ ചികില്‍സയ്‌ക്ക് ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ തോളിലെ അസ്ഥി നീക്കം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ആര്‍സിസിയില്‍ കീമോ തെറാപ്പി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വലത് തോളില്‍ വേദനയനുഭവപ്പെട്ടു. ആര്‍സിസിയില്‍ വിളിച്ചപ്പോള്‍ ലോക്ക് ഡൗണായതിനാല്‍ ഇത്രയും ദുരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അടുത്ത് ഓങ്കോളജിസ്റ്റുള്ള ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു.

ഇതിനുസരിച്ച് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോരുന്നതിനിടയിലാണ് കുളമാവ് പോലീസിന്റെ കണ്ണില്‍ച്ചോരയില്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്നത്. വര്‍ക്കിയും അനൂപിനും പുറമെ വാഹമോടിച്ചിരുന്ന ബന്ധുവായ നോബിയുമാണ് കാറിലുണ്ടായിരുന്നത്. യാത്രയില്‍ ഇവര്‍ മാസ്‌ക്കും ധരിച്ചിരുന്നു. കുളമാവ് സ്റ്റേഷനിലെ എഎസ്ഐയും സംഘവുമാണ് ഡാമിന് സമീപം ഇവരെ തടഞ്ഞത്. സംഭവം വിവാദമായതോടെ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്‍മാറിയതായിട്ടാണ് സൂചന.

Tags: പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.