Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വാക്‌സിന്‍ സാധ്യമായില്ലെങ്കില്‍ കൊറോണ നമ്മളിലൊരാളാകും; രോഗത്തെ അതിജീവിക്കല്‍ സാധ്യമാകില്ല; കോവിഡിനൊപ്പം എങ്ങനെ ജീവിക്കാനാകും; വിദഗ്ധര്‍ പറയുന്നു

ഏതുകാര്യത്തിലും അങ്ങേയറ്റത്തെ പ്രതിസന്ധിയെ മുന്നില്‍ കാണണം എന്നുള്ളതിനാല്‍ കോവിഡിനെതിരേ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ ജനജീവിതം ഏതുതരത്തില്‍ മുന്നോട്ടു പോകുമെന്ന് വിലയിരുത്തലിലാണ് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍. കൃത്യമായ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ കൊറോണ വൈറസ് നമ്മളില്‍ ഒരാളായി മാറുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 02:13 pm IST
in World

ലണ്ടന്‍: എച്ച്‌ഐവിയെ പോലെ മലേറിയ പോലെ കൃത്യമായ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കാത്ത വൈറസായി കൊറോണ മാറുമോ? അത്തരത്തിലൊരു സാഹചര്യത്തിലേക്ക് ലോകം എത്തിയാല്‍ എന്താകും അവസ്ഥ. കൊറോണ വൈറസ് പരത്തുന്ന കോവിഡ് രോഗത്തെ ഏതിജീവിക്കാന്‍ ലോക്കൗഡൗണും സാമൂഹിക അകലവും എത്രകാലം പ്രാവര്‍ത്തികമാകും. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഇത്തരത്തില്‍ പുതിയകാര്യങ്ങളിലേക്ക് തങ്ങളുടെ ചിന്തകള്‍ പടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസിനെതിരേ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകത്തെ ആരോഗ്യശാസ്ത്രജ്ഞര്‍. എന്നാല്‍, ഏതുകാര്യത്തിലും അങ്ങേയറ്റത്തെ പ്രതിസന്ധിയെ മുന്നില്‍ കാണണം എന്നുള്ളതിനാല്‍ കോവിഡിനെതിരേ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ ജനജീവിതം ഏതുതരത്തില്‍ മുന്നോട്ടു പോകുമെന്ന് വിലയിരുത്തലിലാണ് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍. കൃത്യമായ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ കൊറോണ വൈറസ് നമ്മളില്‍ ഒരാളായി മാറുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.  

ചില വൈറസുകളെ തുരത്താനുള്ള വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അത്തരത്തില്‍ ഒന്നായി കൊറോണ വൈറസ് മാറുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍, അത്തരമൊരു സാധ്യതയെ പൂര്‍ണമായി തള്ളാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രൊഫസര്‍ ഡോ. ഡേവിഡ് നബ്ബാറോ. ഒരു കോവിഡ് -19 വാക്‌സിന്‍ ക്രമേണ വികസിപ്പിക്കുമെന്നതില്‍ മിക്ക വിദഗ്ധരും ആത്മവിശ്വാസത്തിലാണ്.എച്ച്‌ഐവി, മലേറിയ തുടങ്ങിയ മുന്‍ രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊറോണ വൈറസ് അതിവേഗം പരിവര്‍ത്തനം ചെയ്യുന്നില്ല എന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.  

എന്നാല്‍, അത്തരത്തില്‍ ഒരു വാക്‌സിന്‍ സാധ്യമായില്ലെങ്കില്‍ എല്ലാ സമൂഹങ്ങളും കൊറോണ വൈറസിനെതിരെ നിരന്തരമായ ഭീഷണിയായി പ്രതിരോധിക്കാന്‍ കഴിയുന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. കൂടാതെ നമ്മുടെ ഇടയില്‍ വൈറസ് ബാധ ഉറപ്പാണെന്ന ബോധ്യത്തോടെ സാമൂഹിക ജീവിതത്തെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുന്നോട്ട് പോകാന്‍ കഴിയണമെന്നും അന്താരാഷ്‌ട്ര മാധ്യമമായ സിഎന്‍എന്നിനോട് നബ്ബാറോ വ്യക്തമാക്കി.  കോവിഡിനെതിരേ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജീവിതം ഇപ്പോഴത്തേതുപോലെ നിലനില്‍ക്കില്ല. ഇത് വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങില്ല എന്ന് വ്യക്തമാണ്. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തികമായി സുസ്ഥിരമല്ലെന്ന് നോട്ടിങ്ഹാമിലെ പകര്‍ച്ചവ്യാധി-അണുരോഗ വിദഗ്ധന്‍ കെയ്ത് നീല്‍ പറയുന്നു.  

വാക്‌സിന്‍ രഹിത കോവിഡ് കാലത്തെ അതിജീവിക്കല്‍ അതിസങ്കീര്‍ണമാകും. കോവിഡിനൊപ്പം ജീവിക്കുമ്പോള്‍ സര്‍ക്കാരോ സമൂഹമോ എല്ല വ്യക്തികളാകും പ്രധാനഘടകം.ഓരോ രാജ്യത്തെയും പൗരന്മാര്‍ അവരുടെ സാധാരണ ജീവിതത്തിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍, രോഗലക്ഷണങ്ങള്‍ കാണിക്കുകയോ അല്ലെങ്കില്‍ കോവിഡ് -19 സാധ്യതയുള്ള ഒരു കേസുമായി ബന്ധപ്പെടുകയോ ചെയ്താല്‍ സ്വയം ഒറ്റപ്പെടാനുള്ള വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു പുതിയ ‘സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമാണ് പ്രധാനകാര്യം. ചുമ അല്ലെങ്കില്‍ നേരിയ ജലദോഷ ലക്ഷണങ്ങള്‍ കണക്കിലെടുക്കാതെ ജോലിയില്‍ പ്രവേശിക്കുന്നതിനുമുള്ള സംസ്‌കാരം അവസാനിക്കണം. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരവും വളരെ അധികം വളര്‍ത്തണം. ഓഫിസുകള്‍ ജീവനക്കാരെ കൊണ്ട് നിറയ്‌ക്കുന്നത് അവസാനിപ്പിക്കണം. വ്യക്തിപരമായ ഉത്തരവാദിത്തം നാമെല്ലാം അവകാശപ്പെടുന്ന ഒരു പെരുമാറ്റ രീതിയായി ഇത് മാറണം. ഒറ്റപ്പെട്ടവരെ സമൂഹം പോരാളികളായും വീരന്മാരായി കണക്കാക്കണം. മറ്റൊന്ന് ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ്. നമ്മളില്‍ നിന്ന് ഒരാള്‍ക്കും വൈറസ് പകരില്ല എന്ന ദൃഢനിശ്ചയത്തോടെയുള്ള ജീവിതരീതി മാത്രമാണ് വാക്‌സിന്‍ രഹിത കോവിഡ് കാലത്തെ നേരിടാനുള്ള മാര്‍ഗം. എന്നാല്‍, വികസ്വര,ദരിദ്ര രാഷ്‌ട്രങ്ങളില്‍ ഇതു എത്രമാത്രം സാധ്യമാകുമെന്ന് ഉറപ്പില്ലെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നു. അഭയാര്‍ഥി-കുടിയേറ്റ വിഷയങ്ങള്‍ എല്ലാം ഇതിനെ പ്രതികൂലമായി ബാധിക്കാം. പരമാവധി വൈറസ് വ്യാപനം തടഞ്ഞുകൊണ്ടുള്ള സാധാരണജീവിതം എന്നത് വളരെ പ്രതിസന്ധി നിറഞ്ഞതാണെന്നും കോവിഡ് -19 ഒരു വാക്‌സിന്‍ വഴി ഇല്ലാതാക്കുന്നതുവരെ മാസങ്ങള്‍, വര്‍ഷങ്ങള്‍ അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ നീളുന്ന ഒരു പുതിയ ജീവിതരീതി നടപ്പാക്കാനും ആശയവിനിമയം നടത്താനും സര്‍ക്കാരുകളേയം ജനങ്ങളേയും പ്രേരിപ്പിക്കുക മാത്രമാണ് സാധ്യമെന്നും വിദഗ്ധര്‍ പറയുന്നു.

Tags: vaccinationഐഎസ്coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇനി പാമ്പും മുതലയും നുഴഞ്ഞുകയറ്റം തടയും

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.