Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോരാളികള്‍ക്ക് സൈന്യത്തിന്റെ ബിഗ് സല്യൂട്ട്; പുഷ്പവൃഷ്ടി, വിളക്കു തെളിക്കല്‍

സുഖോയ്, മിഗ്, ജഗ്വാര്‍ യുദ്ധവിമാനങ്ങളും ചരക്ക് വിമാനങ്ങളും ഹെലികോപ്റ്ററുകളും രാവിലെ നടന്ന ഫ്ളൈ പാസ്റ്റില്‍ പങ്കെടുത്തു. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും കച്ച് മുതല്‍ ദിബ്രുഗഡ് വരെയുമുള്ള പ്രധാന നഗരങ്ങളിലെ ആശുപത്രികളില്‍ പുഷ്പവൃഷ്ടിയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 08:50 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ആകാശത്ത് യുദ്ധവിമാനങ്ങള്‍ പറന്നു. ആക്രമിക്കാനല്ല, ആദരിക്കാന്‍. മിസൈലുകള്‍ക്ക് പകരം വര്‍ഷിച്ചത് പുഷ്പങ്ങള്‍. നിറഞ്ഞ മനസ്സോടെ, ആവേശത്തോടെ സ്വീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരും. മഹാമാരിക്കാലത്തെ യഥാര്‍ത്ഥ സൈന്യത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ സല്യൂട്ട്. കൊറോണയ്‌ക്കെതിരെ ജീവന്‍ ത്യജിച്ചും യുദ്ധമുഖത്തുള്ള ആരോഗ്യപ്രവര്‍ത്തര്‍ അടക്കമുള്ള പോരാളികള്‍ക്ക് ആദരവര്‍പ്പിക്കാന്‍ മൂന്ന് സൈനിക വിഭാഗങ്ങളും ഒരുമിച്ചു. യുദ്ധക്കപ്പലുകളില്‍ വൈദ്യുത ദീപങ്ങള്‍ തെളിച്ചു. ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. സൈനിക ആസ്ഥാനങ്ങളില്‍ ബാന്‍ഡ് മേളം മുഴക്കി.  

സുഖോയ്, മിഗ്, ജഗ്വാര്‍ യുദ്ധവിമാനങ്ങളും ചരക്ക് വിമാനങ്ങളും ഹെലികോപ്റ്ററുകളും രാവിലെ നടന്ന ഫ്ളൈ പാസ്റ്റില്‍ പങ്കെടുത്തു. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും കച്ച് മുതല്‍ ദിബ്രുഗഡ് വരെയുമുള്ള പ്രധാന നഗരങ്ങളിലെ ആശുപത്രികളില്‍ പുഷ്പവൃഷ്ടിയുണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് പുറത്തിറങ്ങി സ്വാഗതം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ്, ലേയിലെ എസ്എന്‍എം ഹോസ്പിറ്റല്‍, രാജസ്ഥാനിലെ ജയ്‌പൂര്‍, ദല്‍ഹി പോലീസ് മെമ്മോറിയല്‍, രാജ്പഥ്, ശ്രീനഗറിലെ ദാല്‍ തടാകം, ഉത്തര്‍ പ്രദേശിലെ ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പൂക്കള്‍ വിതറി.  

അരക്കിലോമീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ഉയരത്തിലാണ് വിമാനങ്ങള്‍ പറന്നത്. തീരസംരക്ഷണ സേനയുടെ കപ്പലുകള്‍ തീരദേശ നഗരങ്ങളുടെ സമീപം ദീപാലങ്കാരങ്ങളോടെ പ്രത്യക്ഷപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യവകുപ്പ് ജീവനക്കാര്‍, പോലീസ്, മാധ്യമങ്ങള്‍, ബാങ്ക് ജീവനക്കാര്‍, അവശ്യ സര്‍വീസിന്റെ ഭാഗമായ കടകളിലെ ജോലിക്കാര്‍ എന്നിവര്‍ക്കായിരുന്നു ആദരം.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.