Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കോവിഡ് ആശങ്കകള്‍ക്കിടയില്‍ ഏലം കയറ്റുമതിയില് ശുഭപ്രതീക്ഷ ; സൗദി അറേബ്യയിലേക്കുള്ള കയറ്റുമതിയില്‍ പുത്തനുണര്‍വ്

ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷഗുണഗണങ്ങള്‍ മൂലം സൗദി അറേബ്യയിലും മറ്റ് അറബ് രാജ്യങ്ങളിലും വളരെ അധികം ആവശ്യകതയാണുള്ളത്. കയറ്റുമതിയുടെ 50 ശതമാനത്തിലധികവും സൗദി അറേബ്യയിലേക്കാണ്. എന്നാല്‍ സൗദി അറേബ്യ ഏലത്തിന്റെ ഇറക്കുമതിയില്‍ കര്‍ശന ഗുണമേന്മ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കയറ്റുമതി പ്രതിസന്ധിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 07:35 pm IST
inAgriculture

കൊച്ചി : ഗുണമേന്മ ഉറപ്പാക്കി സൗദി അറേബ്യന്‍ മാര്‍ക്കറ്റില്‍ വീണ്ടും സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഏലീ കയറ്റുമതി. സൗദിഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഭാരതീയ വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴില്‍ സ്‌പൈസസ് ബോര്‍ഡും റിയാദിലെ ഇന്ത്യന്‍ എംബസ്സിയും നടത്തിയ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ഏലം കയറ്റുമതിക്കുള്ള  ഗുണമേന്മ  മാനദണ്ഡങ്ങള്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള  കോഡക്‌സ് നിലവാരങ്ങള്‍ക്കനുസരിച്ച്  ഏകീകരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.  

ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷഗുണഗണങ്ങള്‍ മൂലം സൗദി അറേബ്യയിലും മറ്റ് അറബ് രാജ്യങ്ങളിലും  വളരെ അധികം ആവശ്യകതയാണുള്ളത്. കയറ്റുമതിയുടെ 50  ശതമാനത്തിലധികവും സൗദി അറേബ്യയിലേക്കാണ്. എന്നാല്‍ സൗദി അറേബ്യ  ഏലത്തിന്റെ  ഇറക്കുമതിയില്‍ കര്‍ശന ഗുണമേന്മ  മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ  കുറച്ചു വര്‍ഷങ്ങളായി കയറ്റുമതി പ്രതിസന്ധിയിലായിരുന്നു.  

‘റമദാന്‍ മാസത്തില്‍ സൗദിഅറേബ്യയിലേക്കുള്ള തടസ്സരഹിതമായ ഏലം കയറ്റുമതി കോവിഡ് 19 പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടുന്ന ഏലം മേഖലയ്‌ക്ക് പുത്തനുണര്‍വ് നല്‍കും. കയറ്റുമതി ഉയരുന്നതോടെ കര്‍ഷകര്‍ക്ക്മികച്ച വില ലഭിക്കുന്നതിനുള്ള സാധ്യതയുമുണ്ടെന്ന്’ സ്‌പൈസസ് ബോര്‍ഡ്  സെക്രട്ടറി ഡി. സത്യന്‍  അഭിപ്രായപ്പെട്ടു.ഏലത്തിന്റെ  ഉത്പാദനം, സംസ്‌കരണം, വ്യാപാരം എന്നീതലങ്ങളില്‍ സ്‌പൈസസ് ബോര്‍ഡ് നടത്തുന്ന ഇടപെടലുകള്‍ തുടരുമെന്നും  ശാസ്ത്രീയ വിള പരിപാലന,  സംസ്‌കരണ രീതികള്‍ പ്രോത്സാഹിപ്പിച്ചു സുസ്ഥിര വികസനം ഉറപ്പുവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍   ഉദ്യോഗസ്ഥരും കയറ്റുമതി പ്രതിനിധികളും അടങ്ങുന്ന സംഘംറിയാദ് സന്ദര്‍ശിക്കുകയും ഏലം കയറ്റുമതിയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയും ചെയ്തിരുന്നു. ഈ പ്രതിനിധി സംഘവും റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സൗദി അറേബ്യന്‍ അധികാരികളുമായി  ചര്‍ച്ചകള്‍നടത്തുകയും ചെയ്തു. ഈ ചര്‍ച്ചകളുടെ ഫലമായാണ് സൗദി അറേബ്യ ഏലത്തിന്റെ  ഇറക്കുമതിക്കുള്ള  ഗുണമേന്മ സൂചികകള്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് കീഴിലുള്ള കോഡക്‌സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനര്‍നിശ്ചയിച്ചത്.  തുടര്‍ന്ന്  സ്‌പൈസസ് ബോര്‍ഡ് സൗദി അറേബ്യയിലേക്കുള്ള ഏലം  കയറ്റുമതി  നിര്‍ബന്ധിത  ഗുണമേന്മ പരിശോധനക്ക്   വിധേയമാക്കുവാന്‍ തീരുമാനിച്ചു.  

ഐക്യരാഷ്‌ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് 1963 ല്‍ ഭക്ഷ്യ സുരക്ഷയും ഉപയോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ടവിപണനരീതികള്‍ അവലംബിക്കുന്നതിനുംവേണ്ടി അന്താരാഷ്‌ട്ര സ്ഥാപനമായ  കോഡക്‌സ് എലിമെന്റാരിയസ് കമ്മീഷന്‍ ആരംഭിച്ചത്.  കോഡക്‌സ് ഭക്ഷ്യ സുരക്ഷമാനദണ്ഡങ്ങള്‍ ആഗോളതലത്തില്‍ സ്വീകാര്യതയുള്ളവയാണ്.    

2020  മെയ് അഞ്ച് മുതല്‍ സ്‌പൈസസ് ബോര്‍ഡിന്റെ  കൊച്ചി മുബൈ എന്നിവിടങ്ങളിലെ  ക്വാളിറ്റിഇവാല്യൂവേഷന്‍ ലാബുകളില്‍  ആറ് കീടനാശിനികളുടെ സാന്നിദ്ധ്യം  പരിശോധിച്ച്  അനുവദനീയമായ അളവിലാണെങ്കില്‍ മാത്രമേ ഏലക്ക സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്യുവാന്‍ സാധിക്കുകയുള്ളു. സൗദിഅറേബ്യമുന്‍പ് നിഷ്‌കര്‍ഷിച്ചിരുന്ന 120  രാസസംയുക്തങ്ങളെ  അപേക്ഷിച്ചു  ആറ്കീടനാശിനികളുടെ സാന്നിദ്ധ്യം  പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് പ്രോട്ടോകോള്‍  കൂടുതല്‍ സമയലാഭം നല്‍കുകയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചു്  കയറ്റുമതി തടസ്സരഹിതമാക്കുകയും ചെയ്യും.പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സ്‌പൈസസ് ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.  

കോവിഡ്   വ്യാപനംമൂലം ഏലം മേഖലയ്‌ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍  തരണം ചെയ്യുന്നതിന്  സ്‌പൈസസ് ബോര്‍ഡ് ഒട്ടനവധി മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.  

കോവിഡ് വ്യാപനവും ലോക്ക്ഡൗണും  മൂലം സുഗന്ധവ്യഞ്ജന മേഖലയില്‍ ഉണ്ടായ പ്രതിസന്ധികള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ   ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡ് ഓഫിസുകളും  ക്വാളിറ്റിഇവാല്യൂവേഷന്‍ ലാബുകളും  സുഗന്ധവ്യഞ്ജന മേഖലയിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും കയറ്റുമതി  സഹായിക്കുന്നതിനും  വേണ്ടി  കര്‍മ്മനിരതമാണ്.  സുഗന്ധവ്യഞ്ജന മേഖലയിലെ പ്രശ്‌നങ്ങങ്ങളും പരാതികളും  പരിഹരിക്കുന്നതിനും അവശ്യ സഹായം നല്കുന്നതിനുമായി  നോഡല്‍ ഓഫിസറേയും ഹെല്പ് ഡെസ്‌കും  സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Tags: ഏലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അരവണയിലുള‌ള ഏലയ്‌ക്കയിൽ 14 മാരക കീടനാശിനികളുടെ സാന്നിധ്യം; ഹൈക്കോടതിയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്

Kerala

അരവണയിലെ ഏലയ്‌ക്ക ഇനി ഫുഡ് സേഫ്റ്റി അതോറിറ്റി ലാബിലും പരിശോധിക്കും; ഹൈക്കോടതി നിര്‍ദേശം ഗുണനിലവാരമില്ലെന്ന സർക്കാർ ലാബ് റിപ്പോര്‍ട്ടിന് പിന്നാലെ

Kerala

അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്‌ക്കയ്‌ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാറിപ്പോര്‍ട്ട് ;ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

Idukki

ഏലം സ്‌റ്റോറില്‍ സ്‌ഫോടനം

Kerala

ശരംചീയലും അഴുകല്‍ രോഗവും; വളവും കീടനാശിനികളും പ്രയോജനമില്ല, ചെടികള്‍ നശിക്കുന്നു; ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി കനത്തമഴ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.