Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മലയാളി വിദ്യാര്‍ത്ഥിനി ക്യാമ്പസില്‍ കൊല്ലപ്പെട്ട കേസ് മില്യണ്‍ ഡോളറിന് ( 6.7 കോടി) തീര്‍പ്പാക്കി

ഗാരേജ് ഡോര്‍ തുറന്ന് പുറത്തിറങ്ങിയ വാഹനം ഡോറിനു ജെഫ്നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു .

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
May 3, 2020, 09:13 am IST
inUS

കണക്റ്റിക്കട്ട് : മലയാളി വിദ്യാര്‍ത്ഥി ക്യാമ്പസിനുള്ളില്‍ കൊല്ലപ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കി.  ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ജെഫ്നിയുടെ കുടുംബത്തിന് നല്‍കുന്നതിന് ധാരണയായി. കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ട്രക്ക് കയറി ജെഫ്നി പള്ളി കൊല്ലപ്പെട്ട കേസ്സില്‍ സംസ്ഥാന സര്‍ക്കാറും സര്‍വകലാശാലയും ആയിരുന്നു എതിര്‍ കക്ഷികള്‍.

വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡ് സോഫാമോര്‍ വിദ്യാര്‍ഥിനിയായിരുന്ന ജെഫ്നി പള്ളി (19) ക്യാമ്പസിനകത്തുള്ള ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഗാരേജ് ഡോറിനു മുമ്പില്‍ മയങ്ങി കിടക്കുമ്പോള്‍  ഗാരേജ് ഡോര്‍ തുറന്ന് പുറത്തിറങ്ങിയ വാഹനം ഡോറിനു ജെഫ്നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു . 2016 ഒക്ടോബര്‍ 16 നായിരുന്നു. കോളേജിലെ കൂട്ടായ്‌മകളായ ഡെല്‍റ്റ ഗാമ, കപ്പ സിഗ്ം എന്നിവയില്‍ അംഗമായിരുന്ന ജെഫ്നി  ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വന്ന് ജെഫ്നി  ഗാരേജ് മുമ്പില്‍ കിടക്കുകയായിരുന്നു. ജെഫ്നിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയി്ല്‍ മദ്യം നല്‍കിയ കാപ്പ സിഗ്മയിലെ ആറുപേരം അറസ്റ്റ് ചെയ്തിരുന്നു.

തെറ്റായ ഒരു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ വാഹനം ഗാരിയേജില്‍ നിന്ന പുറത്തേക്ക് എടുത്തത്.  ജഫ്നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ വാഹനം നിര്‍ത്താതെ ലക്ഷ്യത്തിലേക്ക് പായുകയായിരുന്നു. കേസ്് വളരെ മാന്യമായി ഒത്തു തീര്‍പ്പായതായി  മാതാപിതാക്കളായ അബ്രഹാം  -ഷൈനിമോള്‍ ചെമ്മരപ്പള്ളി ദമ്പതികള്‍ അറിയിച്ചു. മകള്‍ നഷ്ടമായതില്‍ ഞങ്ങള്‍ക്ക് ഇന്നും വേദനയുണ്ട് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: കൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.