Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനപാലക സംഘത്തിന്റെ ഒരാഴ്ചത്തെ പരിശ്രമം; ആറളം ഫാമില്‍ നിന്നും 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി

ആറളം ഫാമില്‍ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡി എഫ് ഒ എ. സജ്‌നയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇത്രയും ആനകളെ കോട്ടപ്പാറവഴി ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനത്തിലേക്ക് തുരത്തി വിട്ടത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 2, 2020, 10:03 pm IST
in Kannur
ആന ആറളം

ആന ആറളം

ഇരിട്ടി : ആറളം ഫാമില്‍ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡി എഫ് ഒ എ. സജ്‌നയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇത്രയും ആനകളെ കോട്ടപ്പാറവഴി ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനത്തിലേക്ക് തുരത്തി വിട്ടത്.  ശനിയാഴ്ച രാവിലെ വരെ യുള്ള കണക്കാണിത്. ശേഷിക്കുന്ന രണ്ട് ആനകളെക്കൂടി തുരത്താനുണ്ടെന്നും അവയെകണ്ടെത്തി ഉടനെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും വനം വകുപ്പധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച് ഫാം ജീവനക്കാരനായ  നാരായണന്‍ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.  തുടര്‍ന്നാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള  നടപടികള്‍ വനംവകുപ്പ് പുനരാരംഭിച്ചത്. മുന്‍പും ഫാമില്‍ ആനകളുടെ അക്രമത്തില്‍ നാരായണനെക്കൂടാതെ ആദിവാസികളടക്കം ആറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഈ സമയങ്ങളിലൊക്കെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ആറളം ഫാം സാക്ഷ്യം വഹിച്ചിരുന്നു. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ഫാമിലെത്തി തമ്പടിക്കുന്ന കാട്ടാനകളാണ് ഫാമില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് .  ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലൊക്കെ ആനകളെ വനത്തിലേക്ക് തുരത്തി വിട്ടിരുന്നെങ്കിലും വീണ്ടും ഫാമിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. വനത്തിലേക്ക് കടത്തിവിട്ട ആനകള്‍ തിരിച്ചു വരാതിരിക്കാന്‍ വനാതിര്‍ത്തി മേഖകളില്‍ വനം വകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ആറളം, കൊട്ടിയൂര്‍  വനപാലകരുടെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ അറുപതോളം വരുന്ന വനപാലക സംഘമാണ് അഞ്ച് ഗ്രൂപ്പുകളായി  ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നത്. ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍  എ. ഷജ്നയെക്കൂടാതെ ആറളം  വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ എ. സോളമന്‍ ,ഡപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, കൊട്ടിയൂര്‍ റേഞ്ചര്‍ കെ. ബിനു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ്  ആനയെ തിരുത്തുന്നത്.

Tags: forElephantAralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.