Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടിയേറ്റ തൊഴിലാളികളെ കൊണ്ടു പോകാന്‍ മെയ് ദിനത്തില്‍ പ്രത്യേക ട്രെയിന്‍; 1200 പേരുമായി ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്ന് ഒറീസയിലേക്ക് പുറപ്പെട്ടു

കേരളത്തില്‍ നിന്നുള്ള ആദ്യ ട്രയിന്‍ ആലുവയില്‍ നിന്ന് ഒറീസയിലേക്ക് വൈകുന്നേരം പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 07:05 pm IST
in India

ന്യൂദല്‍ഹി: അടച്ചിടല്‍ മൂലം വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍,തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ മറ്റ് ആളുകള്‍ എന്നിവരെ മാറ്റുന്നതിനായി റെയില്‍വേ ‘ശ്രമിക്ക് ‘പ്രത്യേക ടെയിന്‍ ആരംഭിച്ചു.ബന്ധപ്പെട്ട ഇരു സംസ്ഥാന ഗവണ്‍മെന്റുകളുടെ അഭ്യര്‍ത്ഥന പ്രകാരം  പ്രത്യേക ട്രെയിനുകള്‍ ‘പോയിന്റ് ടു പോയിന്റ് ‘ സര്‍വീസാണ്  നടത്തുക. കേരളത്തില്‍ നിന്നുള്ള ആദ്യ ട്രയിന്‍ ആലുവയില്‍ നിന്ന് ഒറീസയിലേക്ക് വൈകുന്നേരം പുറപ്പെട്ടു

ഈ ട്രെയിനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഏകോപനത്തിനുമായി സംസ്ഥാന ഗവണ്‍മെന്റുകളും റെയില്‍വേയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണം.

സംസ്ഥാനങ്ങള്‍ യാത്രക്കാരെ ശരിയായി പരിശോധിക്കുകയും രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രയ്‌ക്ക് അനുവദിക്കാവൂ. അയക്കുന്ന സംസ്ഥനങ്ങള്‍ ആളുകളെ കയറ്റേണ്ട റെയില്‍വേ സ്റ്റേഷനുകളിലേക്ക് സാമൂഹികാകല മാനദണ്ഡങ്ങളും മറ്റ് മുന്‍കരുതലുകളും പാലിച്ചുകൊണ്ട് സാനിറ്റൈസ് ചെയ്ത ബസ്സുകളില്‍ ബാച്ചുകളായി വേണം എത്തിക്കാന്‍. എല്ലാ യാത്രക്കാരും മുഖാവരണം ധരിക്കുകയെന്നത് നിര്‍ബന്ധമാണ്. യാത്ര ആരംഭിക്കുന്ന സ്റ്റേഷനില്‍ അയക്കുന്ന സംസ്ഥാനം യാത്രക്കാര്‍ക്ക് വേണ്ട ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കണം.

യാത്രക്കാരുടെ സഹകരണത്തോടെ സാമൂഹികാകല മാനദണ്ഡങ്ങളും ശുചിത്വവും ഉറപ്പാക്കുന്നതിന് റെയില്‍വേ പരിശ്രമിക്കും. ദീര്‍ഘദൂര റൂട്ടുകളില്‍ യാത്രയിലുടനീളം വഴിനീളെ ഭക്ഷണം റെയില്‍വേ ലഭ്യമാക്കും.

ലക്ഷ്യസ്ഥാനത്ത് എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ് നടത്തും. അവരുടെ പരിശോധനയ്‌ക്കും ആവശ്യമായി വന്നാല്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തുന്നതിനും റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള യാത്രയ്‌ക്കും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തണം.

Tags: തീവണ്ടിCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.