Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംന്യാസിമാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാജ്യം

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഭവനങ്ങളില്‍ പ്രാര്‍ഥനായജ്ഞവും നടത്തി. വിഎച്ച്പി, കേരളക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സത്സംഗങ്ങളും ദീപം തെളിയിക്കലും ഉപവാസവ്രതം അനുഷ്ഠിക്കലും നാമസങ്കീര്‍ത്തനവും നടന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 29, 2020, 10:15 am IST
in India
മഹാരാഷ്ട്രയില്‍ അരുംകൊലയ്ക്ക് ഇരയായ സംന്യാസിമാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് വിഎച്ച്പിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് സംഘടിപ്പിച്ച ഉപവാസയജ്ഞം

മഹാരാഷ്ട്രയില്‍ അരുംകൊലയ്ക്ക് ഇരയായ സംന്യാസിമാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് വിഎച്ച്പിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് സംഘടിപ്പിച്ച ഉപവാസയജ്ഞം

കൊച്ചി: മഹാരാഷ്‌ട്രയില്‍ അരും കൊലയ്‌ക്ക് ഇരയായ സംന്യാസിമാര്‍ക്ക് രാജ്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശങ്കര ജയന്തി ദിനം കൂടിയായിരുന്ന ഇന്നലെ രാജ്യവ്യാപകമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഉപവാസവം അനുഷ്ഠിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഭവനങ്ങളില്‍ പ്രാര്‍ഥനായജ്ഞവും നടത്തി. വിഎച്ച്പി, കേരളക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സത്സംഗങ്ങളും ദീപം തെളിയിക്കലും ഉപവാസവ്രതം അനുഷ്ഠിക്കലും നാമസങ്കീര്‍ത്തനവും നടന്നു.  

കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ച് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ച് രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കാനുള്ള നിവേദനം ജില്ലാ കളക്ടര്‍മാര്‍ക്കും വിഎച്ച്പിപ്രതിനിധികള്‍ കൈമാറിയെന്ന് സംസ്ഥാന പ്രചാര്‍ പ്രമുഖ് വിഎച്ച്പി എസ്. സഞ്ജയന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.  

സംന്യാസി വര്യന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സ്വാമി ചിദാനന്ദപുരി ഉപവാസവ്രതം അനുഷ്ഠിച്ചു. മഹാരാഷ്‌ട്രയില്‍ അക്രമികള്‍ കൊലപ്പെടുത്തിയ സംന്യാസിവര്യന്മാരായ മഹാരാജ് കല്‍പ്പവൃക്ഷ ഗിരി, മഹാരാജ് സുശില്‍ ഗിരി, ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ നിലേഷ് തെഗേന എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് സ്വാമി ഇന്നലെ ഫേസ്ബുക് ലൈവില്‍ സത്സംഗം ആരംഭിച്ചത്. മനുഷ്യമനസ്സാക്ഷിക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ് സംഭവിച്ചത്. ഭാരതത്തിന്റെ ചരിത്രത്തിലാദ്യമാണിത്. തീര്‍ത്തും ഹീനമായ പ്രവൃത്തി, സ്വാമി പറഞ്ഞു.

Tags: Palghar attackPalghar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നു
India

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി

India

രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി

India

പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ നീതി വൈകുന്നു; കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഏക്നാഥ് ഷിന്‍ഡെ

India

നാല് സന്യാസിമാരെ ബെല്‍റ്റും വടിയും കൊണ്ട് ആക്രമിച്ചു;കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരെന്ന് കള്ളം പറഞ്ഞ് ആക്രമണം; ആറ് അക്രമികളെ പൊലീസ് പിടികൂടി

India

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് പല്ലോണ്‍ജി മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.