Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐസക്കിനിപ്പോള്‍ ലക്ഷ്യത്തിലെത്തി എന്നതിന്റെ ആനന്ദം; മറുപടിയുമായി ഇടതു സൈദ്ധാന്തികന്‍ ഡോ. ആസാദ്

'കൊറോണ പ്രതിരോധ കാലത്ത് മുഖ്യമന്ത്രിക്കു പിന്തുണ നല്‍കി പരമാവധി സംയമനത്തോടെ മാത്രം ഇടപെടുന്നത് ഐസക്കിനു സഹിക്കുന്നില്ല...

Janmabhumi Online by Janmabhumi Online
Apr 26, 2020, 07:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: സിപിഎമ്മിലെ മുന്‍ വിഭാഗീയതകള്‍ കുത്തിപ്പൊക്കി, പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഇടതു സൈദ്ധാന്തികന്‍ ഡോ. ആസാദ്. മറ്റു കാര്യങ്ങളൊക്കെ പിന്നെ ചര്‍ച്ച ചെയ്യാം ഇപ്പോള്‍ കൊറോണയെ കീഴ്‌പ്പെടുത്താം എന്ന് സിപിഐഎമ്മും മുഖ്യമന്ത്രിയും. എന്നാല്‍ കണക്കു തീര്‍ക്കാന്‍ ഇതാണ് നല്ല സമയം, പോരിനു വരുവിന്‍ എന്നാണ് ഐസക്കിന്റെ നിലപാടെന്നാണ് ആസാദിന്റെ ഫേസ്ബുക് കുറിപ്പ്.  

‘കൊറോണ പ്രതിരോധ കാലത്ത് മുഖ്യമന്ത്രിക്കു പിന്തുണ നല്‍കി പരമാവധി സംയമനത്തോടെ മാത്രം ഇടപെടുന്നത് ഐസക്കിനു സഹിക്കുന്നില്ല… ഈ സമയത്തുതന്നെ വേണം ഫ്രാങ്കി, ഹെല്ലര്‍, പങ്കാളിത്ത ജനാധിപത്യ വിവാദം, ചാരവൃത്തി ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ കുറ്റവിമുക്തി നേടാന്‍! അതു ജനകീയ കോടതി നിവൃത്തിച്ചു കൊടുക്കേണ്ടതാണ്! സാക്ഷാല്‍ കോടതി ചാരവൃത്തിയെന്ന് അടിവരയിട്ടു പറഞ്ഞ കാര്യങ്ങളാണ്. മേല്‍ക്കോടതിയില്‍ പോയി അതങ്ങനെയല്ലെന്നു സ്ഥാപിക്കാന്‍ ശേഷിയുണ്ടായിട്ടില്ല. ഇപ്പോള്‍ സൈബര്‍ ഗുണ്ടകളെ വിട്ട് തെരുവില്‍ നേരിടാം എന്നാണ് തോന്നല്‍’. ആസാദ് പറയുന്നു.  

‘മുമ്പ് വിമര്‍ശനമുന്നയിച്ചവര്‍ക്കൊക്കെ വയസ്സു കൂടിക്കാണും. പല്ലിനു പഴയ ശൗര്യം കാണില്ല. ഒന്നും പഴയപോലെ ഏല്‍ക്കുന്നില്ല എന്നൊക്കെയാണ് ഐസക്കു മന്ത്രി മൊഴിയുന്നത്. പ്രകോപിപ്പിക്കാനുള്ള പരമാവധി ശ്രമമാണ്… യഥാര്‍ഥ രക്തസാക്ഷി താനാണെന്നു കാണിക്കാനുള്ള വെമ്പലും കൊള്ളാം. അടുത്ത തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് കോപ്പുകൂട്ടുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.’

ഫ്രാങ്കിയെ ചാരനെന്നു വിളിച്ചിട്ടുണ്ടത്രെ! ഉണ്ടല്ലോ. ചാരപ്രവൃത്തി എന്തെന്നു വിശദീകരിക്കുകയും അതു ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട് പാഠം. പാഠത്തിനും എം.എന്‍. വിജയനുമെതിരെ സിപിഎമ്മല്ല കേസിനു പോയത്. പരിഷത്താണ് കേസുകൊടുത്തത് (എം.എന്‍. വിജയന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണമാണ് പാഠം).

‘നടന്നത് ചാരപ്രവര്‍ത്തനമാണെന്ന്  കോടതി വിധിച്ചില്ലേ? ആ വിധി നിലനില്‍ക്കുകയല്ലേ? മറിച്ചു തെളിവു നല്‍കാന്‍ സാധിച്ചില്ലല്ലോ? അക്കാര്യം മറച്ചുവെച്ച് വിശുദ്ധി നടിക്കരുത്. നാലാംലോക ചര്‍ച്ചയെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ എം.പി. പരമേശ്വരന്‍ പറഞ്ഞത്, ഞങ്ങള്‍ പുറത്തായാലും ഞങ്ങളുടെ ആശയക്കാര്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ നോക്കിക്കൊള്ളും എന്നായിരുന്നു.  

പരമേശ്വരനെപ്പോലും പ്രചോദിപ്പിച്ചു മുന്നില്‍ നിര്‍ത്തിയ ഐസക്ക് ഇപ്പോള്‍ ലക്ഷ്യത്തിലെത്തുന്നുവെന്ന ആനന്ദത്തില്‍ മതിമറക്കുകയാണ്. നാലാംലോക മുനമ്പിലാണ് നാം. പുതിയ പതാകയുമായി ഐസക് കയറി നിന്നുകഴിഞ്ഞു. ഇനി എന്തുണ്ടാവുമെന്ന് നോക്കാം.’.. ആസാദ് പറയുന്നു.

Tags: Thomas Isaacലോക്ഡൗണ്‍സ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിനെതിരെ തെളിവുകള്‍ ശേഖരിച്ച് ഇ ഡി

Kerala

വീണ്ടും ഡെമോക്ലീസിന്റെ വാള്‍പോലെ ഇഡി സമന്‍സ്; ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡി; ഇഡിക്ക് അതിന് അധികാരമില്ലെന്ന് ഐസക്കിന്റെ വക്കീല്‍

Kerala

ജനങ്ങളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, വീഴ്ച സംഘടനാപരമാണ്, തട്ടിപ്പുകൾ മൂലം പാർട്ടിയുടെ വിശ്വാസ്യതയ്‌ക്ക് ഇടിവുതട്ടി- തോമസ് ഐസക്ക്

Article

ഇ ഡിയും തോമസ് ഐസക്കും

Kerala

അതിവേഗം മസാല ബോണ്ട് തുക 2150 കോടി രൂപ തിരിച്ചടച്ചു; കനത്ത പലിശ നല്‍കിയെന്നും ആരോപണം;തോമസ് ഐസക്കിനെ രക്ഷിക്കാന്‍ ശ്രമം?

പുതിയ വാര്‍ത്തകള്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies