Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

മര്യാദയുണ്ടെങ്കില്‍ കമാലുദ്ദീന്‍ രാജിവെയ്‌ക്കണം; സ്ത്രീ അവകാശങ്ങള്‍ക്കായി പോരാടുന്ന പാര്‍വതി രംഗത്തുവരണം; അടൂര്‍ പ്രതികരിക്കണം; അഡ്വ. ബി ഗോപാലകൃഷ്ണന്‍

കമാലുദ്ദീന്‍ ബലാത്സംഗം ചെയ്‌തെന്ന യുവ നടിയുടെ വക്കീല്‍ നോട്ടീസിനെക്കുറിച്ച് ജനം ടിവി ആരാഞ്ഞപ്പോള്‍ അത് ഒരു വര്‍ഷം മുന്‍പ് സെറ്റില്‍ ചെയ്തു എന്നായിരുന്നു കമാലുദ്ദീന്റെ പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 06:11 pm IST
inBJP

തൃശ്ശൂര്‍: സിനിമയില്‍ നായികാ വേഷം വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവനടിയുടെ ആരോപണത്തില്‍ സംവിധായകന്‍ കമാലുദ്ദീനെതിരെ ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ധാര്‍മികതയുണ്ടെങ്കില്‍ കമാലുദ്ദീന്‍ ഫിലിം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണം. ചലച്ചിത്ര രംഗത്തെ നടിമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പാര്‍വതി അടക്കമുള്ളവര്‍ കമാലുദ്ദീന്‍ എന്ന സാംസ്‌ക്കാരിക അധമനെതിരെ പ്രതികരിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം.  

കമാലുദ്ദീന്‍ ബലാത്സംഗം ചെയ്‌തെന്ന യുവ നടിയുടെ വക്കീല്‍ നോട്ടീസിനെക്കുറിച്ച് ജനം ടിവി ആരാഞ്ഞപ്പോള്‍ അത് ഒരു വര്‍ഷം മുന്‍പ് സെറ്റില്‍ ചെയ്തു എന്നായിരുന്നു കമാലുദ്ദീന്റെ പ്രതികരണം. അയാള്‍ സംഭവം ശരിവെയ്‌ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ മര്യാദയുണ്ടെങ്കില്‍ കമാലുദ്ദീന്‍ ഫിലിം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണം. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ ചലച്ചിത്ര പ്രമുഖര്‍ അടൂര്‍ അടക്കമുള്ളവര്‍ പ്രതികരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ഇയാൾ സാംസ്കാരിക ശൂന്യൻ, പാവം പെൺകുട്ടികളെ മോഹിപ്പിച്ച് പീഡിപ്പിച്ച് സുഖിക്കുന്ന കശ്മലൻ ധാർമ്മികത ഉണ്ടെങ്കിൽ കമാലുദ്ദിൻ ഫിലിം അക്കാദമി ചെയർമാൻ സ്ഥാനം രാജി വെക്കണം. ബഹു : സുപ്രീം കോടതി വിധി പ്രകാരം പീഢനത്തിന് ഇരയായവർ പരാതി കൊടുത്തില്ലെങ്കിൽ പോലും പരാതി ഉയർന്നാൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യണം.

 കമാലുദ്ദിൻ പീഢിപ്പിച്ചു എന്ന് യുവ നടി അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കുകയും ജനം ചാനൽ അന്വേഷിച്ചപ്പോൾ സംഭവം ശരിയാണന്നും അത് ഒരു വർഷം മുൻപ് സെറ്റിൽമെന്റ് ചെയ്തു എന്നുമാണ് കമാലുദ്ദിൻ പറഞ്ഞത്. അതിന്റെ അർത്ഥം സംഭവം ഉണ്ടായി എന്ന് വ്യക്തമാണ്. കമാലുദ്ദീൻ അത് സമ്മതിച്ചിരിക്കുന്നു .. ഈ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി സ്ഥാനം മര്യാദ ഉണ്ടെങ്കിൽ , രാജി വക്കണം.

ഈ വിഷയത്തിൽ കേരളത്തിലെ ചലച്ചിത്ര പ്രമുഖർ അടൂർ അടക്കമുള്ളവർ പ്രതികരിക്കണം.
ചലച്ചിത്ര രംഗത്തെ നടിമാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പാർവ്വതി അടക്കമുള്ളവരും
വുമൺ ഇൻ കളക്ടീവ് എന്ന സംഘടനയും കമാലുദ്ദീൻ എന്ന സാംസ്ക്കാരിക അധമനെതിരെ പ്രതികരിക്കണം.
നരേന്ദ്ര മോദിയെ നരാധമൻ എന്ന് വിളിച്ച കമാലുദ്ദിന്റെ കയ്യിലിരുപ്പ് സാംസ്ക്കാരിക അധമത്വമാണ്. മോദിയുടെ പേര് ഉച്ചരിക്കാനുള്ള അവകാശം ഈ സാംസ്ക്കാരികശൂന്യന് ഇല്ലെന്നുള്ളതാണ് വാസ്തവം.”

Tags: keralaപീഡന കേസ്അഡ്വ. ബി ഗോപാലകൃഷ്ണന്‍കമാലുദ്ദീന്‍ParvathiAdoor gopalakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.