Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്‌ളര്‍ ഇടപാടുകളിലെ നടപടികള്‍ വിശദമാക്കണം; സര്‍ക്കാരിനോട് എട്ടുചോദ്യങ്ങളുമായി പി.കെ ക്യഷ്ണദാസ്

സ്പ്രിങ്ക്‌ളറിന്റെ സേവനം സ്വീകരിച്ചതില്‍ കേരള സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കളവായിരുന്നു എന്നാണ് ഹൈക്കോടതി നിരിക്ഷണങ്ങളോടെ വ്യക്തമാകുന്നത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആയി ബന്ധപ്പെട്ട് കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നത് ബിഗ്‌ഡേറ്റയാണെന്ന പ്രചരണമാണ് സര്‍ക്കാര്‍ നടത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 04:55 pm IST
in Kerala

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്പ്രിങ്ക്‌ളറിന് രേഖാ കൈമാറ്റം തുടരാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ ക്യഷ്ണദാസ്. സര്‍ക്കാരിന്റെ പക്കല്‍ ഉള്ളത് ബിഗ് ഡേറ്റയാണെന്ന് തെറ്റായ വിവരം പ്രചരിപ്പിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

സ്പ്രിങ്ക്‌ളറിന്റെ സേവനം സ്വീകരിച്ചതില്‍ കേരള സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ കളവായിരുന്നു എന്നാണ്  ഹൈക്കോടതി നിരിക്ഷണങ്ങളോടെ വ്യക്തമാകുന്നത്. സ്പ്രിങ്ക്‌ളര്‍ ഇടപാടും ആയി ബന്ധപ്പെട്ട് കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നത് ബിഗ്‌ഡേറ്റയാണെന്ന പ്രചരണമാണ് സര്‍ക്കാര്‍ നടത്തിയത്. ഇപ്പോള്‍ അത് അങ്ങനെ അല്ലെന്നും വ്യക്തമായി കഴിഞ്ഞു. അതായത് ഈ ഡേറ്റയെ ബിഗ് ഡേറ്റയെന്ന് വിധിച്ച ഉദ്യോഗസ്ഥന്‍ ഗുരുതരമായ തെറ്റിദ്ധരിപ്പിയ്‌ക്കലാണ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും പി.കെ ക്യഷ്ണദാസ് ആവശ്യപ്പെട്ടു.

ക്കോടതി നിരിക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

  1. പേര് വിവരവും സെക്കന്ററി ഡേറ്റയും കൈമാറരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ എന്തൊക്കെ നടപടികളെടുത്തു?
  2. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിയ്‌ക്കാന്‍ പുതിയ കരാര്‍ വേണം. ഇതിന് സര്‍ക്കാര്‍ തയ്യാറാകുമോ?
  3. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം വ്യക്തിവിവരങ്ങള്‍ നല്‍കാതെ അനാലിസിംഗിന് രേഖകള്‍ നല്‍കാന്‍ പുതിയ ആര്‍ക്കിടച്ചറിംഗ് വേണം. അത് എപ്രകാരമാണ് സാധ്യമാക്കുക?
  4. ഇതുവരെ ട്രാന്‍സ്ഫര്‍ ചെയ്ത ഡേറ്റകള്‍ക്ക് ഒന്നും വ്യക്തികളുടെ അനുമതി ഇല്ല. ഇത് ലഭ്യമാകുന്നത് വരെ കൈമാറിയ രേഖകളുടെ ഉപയോഗവും വിലയിരുത്തലും നിര്‍ത്തി വയ്‌ക്കുമോ?
  5. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷവും അഞ്ച് ലക്ഷം ഡേറ്റകളെ സര്‍ക്കാര്‍ ബിഗ്‌ഡേറ്റകളായാണോ കണക്കാക്കുന്നത്?
  6. സ്പ്രിങ്ക്‌ളറും ഫെയ്സ് ബുക്കും തമ്മിലുള്ള സര്‍ക്കാരിന് അറിയാവുന്ന ബന്ധങ്ങള്‍ എന്തൊക്കെ?
  7. രേഖാ സംഭരണത്തിനും വിശകലനത്തിനും കേരളത്തെ സഹായിക്കാന്‍ സാധിക്കുമായിരുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനൊടുള്ള സംസ്ഥാനത്തിന്റെ പ്രതികരണം?
  8. വ്യക്തികളുടെ ചികിത്സ രേഖകള്‍ കൈമാറുന്നതുമായ് ബന്ധപ്പെട്ട നിയമങ്ങള്‍ സംസ്ഥാനം പാലിക്കാതിരുന്നത് എന്ത്‌കൊണ്ട്?
Tags: Pinarayi VijayanP.K krishnadasസ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.