Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കൊറോണയില്‍ കേരളത്തിന്റെ കൈപിടിച്ച് ബാലഗോകുലം; ‘എന്റെ കൈനീട്ടം എന്റെ നാടിന്’ സന്ദേശവുമായി കുട്ടികള്‍ സമാഹരിച്ച 4,63,087 രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം - 35501, കൊല്ലം - 50001, പത്തനംതിട്ട - 35500, ആലപ്പുഴ. - 20000, കോട്ടയം - 93532, എറണാകുളം - 100077, ത്രിശ്ശൂര്‍ - 40910, പാലക്കാട് - 25000, മലപ്പുറം - 34795, കോഴിക്കോട് - 10000, വയനാട് - 5000, കണ്ണൂര്‍- 12771 എന്നിങ്ങനെയാണ് കൈമാറിയ തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 07:15 pm IST
in Parivar
കോട്ടയം

കോട്ടയം

തിരുവനന്തപുരം: നാടിനുവേണ്ടി പിഞ്ചുപൈതങ്ങളുടെ കരുതല്‍. മുതിര്‍ന്നവര്‍ നല്‍കിയ വിഷുക്കൈനീട്ടം കുട്ടികള്‍ കൊറോണയ്‌ക്കെതിരെ പോരാടുന്ന തങ്ങളുടെ നാടിനു സമര്‍പ്പിച്ചു. ‘എന്റെ കൈനീട്ടം എന്റെ നാടിന്’ എന്ന സന്ദേശത്തിന്റെ ഭാഗമായി ബാലഗോകുലം വിവിധ ജില്ലകളില്‍ സമാഹരിച്ച തുകയായ 463087 (നാല് ലക്ഷത്തി അറുപത്തിമൂവായിരത്തി എണ്‍പത്തിയേഴ്) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കൊറോണ ദുരിതാശ്വാസത്തിനു സമര്‍പ്പിക്കാന്‍ കുട്ടികള്‍ തയ്യാറാവണമെന്ന് ബാലഗോകുലം സംസ്ഥാനസമിതി ആഹ്വാനം ചെയ്തിരുന്നു.

വിവിധ ജില്ലകളില്‍ കളക്ട്രേറ്ററുകളില്‍ നടന്ന കൈമാറ്റല്‍ ചടങ്ങില്‍ അതത് ജില്ലകളിലെ സംസ്ഥാന, മേഖല, ജില്ലാ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍  കളക്ടര്‍മാര്‍ക്ക് ഗോകുലങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത  ബാലസമിതി അംഗങ്ങള്‍ തുക കൈമാറി. തിരുവനന്തപുരം – 35501, കൊല്ലം – 50001, പത്തനംതിട്ട – 35500, ആലപ്പുഴ. – 20000, കോട്ടയം – 93532, എറണാകുളം – 100077, ത്രിശ്ശൂര്‍ – 40910, പാലക്കാട് – 25000, മലപ്പുറം – 34795, കോഴിക്കോട് – 10000, വയനാട് – 5000, കണ്ണൂര്‍-  12771 എന്നിങ്ങനെയാണ് കൈമാറിയ തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ബാലഗോകുലം വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കാര്യം എടുത്തു പറഞ്ഞു.

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ ബാലഗോകുലം കുട്ടികള്‍ തങ്ങളുടെ  വിഷുകൈനീട്ടം ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന് കൈമാറി.ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഡി. നാരായണ ശര്‍മ്മ, മേഖലാ കാര്യദര്‍ശി ബി.എസ.് ബിജു, സംഘടനാ കാര്യദര്‍ശി എ. രാജന്‍, മേഖലാ സമിതി അംഗം സുനില്‍ കെ., മഹാനഗര്‍ ഖജാന്‍ജി ആര്‍. കൃഷ്ണകുമാര്‍, നെടുമങ്ങാട് ജില്ലാ കാര്യദര്‍ശി എം.എസ്. സുഭാഷ്, ഗ്രാമ ജില്ലാ കാര്യദര്‍ശി വി.എസ്. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം

കോട്ടയം ജില്ലയില്‍  കുട്ടികള്‍ സമര്‍പ്പിച്ച വിഷുകൈനീട്ടം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന് ജില്ലാ ബാല സമിതി അംഗങ്ങളായ പാര്‍വ്വതി കൃഷ്ണന്‍, വിസ്മയവിനോദ്, ദേവിക എസ് നായര്‍ എന്നിവര്‍ ബാലഗോകുലം സംസ്ഥാന ഉപാദ്യക്ഷന്‍ ഡോ എന്‍ ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി കെ.എന്‍ സജികുമാര്‍, പൊതു കാര്യദര്‍ശി മേഖല അദ്ധ്യക്ഷന്‍ വി.എസ് മധുസൂദനന്‍, ജില്ലാ സംഘടനാ സെക്രട്ടറി മനു കൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി.

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ബാലഗോകുലം അംഗങ്ങള്‍ സ്വരൂപിച്ച തുക ചേംബറിലെത്തി ജില്ലാ കളക്ടര്‍ക്ക് കൈമാറി. വേങ്ങേരി ശിവജി ബാലഗോകുലത്തിലെ മിഥില പവിത്ര, ദേവ തീര്‍ത്ഥ എന്നിവര്‍  ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന് ഡിഡി കൈമാറി. ബാലഗോകുലം മേഖലാ സംഘടനാ സെക്രട്ടറി പി. കൈലാസ് കുമാര്‍, കോഴിക്കോട് മഹാനഗര്‍ സെക്രട്ടറി കെ.കെ. ശ്രീലാസ്, അഭിജിത്ത്, രവി കല്ലായ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: Coronaബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.